നമ്മള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് ഒര്‍ജിനല്‍ അല്ല കൂടാതെ automatic upadtes ഓണ്‍ കൂടി ആണെങ്കില്‍ സിസ്റ്റം automatically അപ്ഡേറ്റ് ആകുകയും windows not geniune എന്നാ മെസ്സേജ് കാണിക്കുകയും ചെയ്യും (ചിത്രം 1 നോക്കു). ഇതു എങ്ങനെ പരിഹരിക്കാം
ചിത്രം 1
ചിത്രം 1
എങ്ങനെ ആണ് ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ ഓപ്പണ്‍ ആയ വരുന്നതില്‍ നിന്ന് yes സെലക്ട് ചെയ്യുക (ചിത്രം 2 നോക്കു)
ചിത്രം 2
ചിത്രം 3
Thanx dear, for the helpful information
മറുപടിഇല്ലാതാക്കൂ