നമ്മുടെ കമ്പ്യൂട്ടറില്‍ അനാവിശ്യമായി,ഒരു പാട് empty ഫോള്‍ഡര്‍ കാണും,എന്നാല്‍ ഇവ ഒന്നായി തെരഞ്ഞു കണ്ടു പിടിച്ചു ഡിലിടു,ചെയാന്‍ വളരെ പ്രയാസമാണ് എന്നാല്‍ ഒരു ക്ലിക്കില്‍ മുഴുവന്‍ empty ഫോല്ടെരും ഇല്ലാതാക്കാം....
ഇ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയുക ഇതു വളരെ ചെറിയ സൈസ് ഉള്ള സോഫ്റ്റ്‌വെയര്‍ ആണ്....
size : 128 kb
അഭിപ്രായം പറയ്ക :::
ഇവിടെ ക്ലിക്ക് ചെയുക :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ