കാണാം കീബോര്‍ഡില്‍ കാണാത്ത കാര്യങ്ങള്‍.
==============================
A മുതല്‍ z വരെയും 0 മുതല്‍ 9 വരെയും..പിന്നെ ചില സ്പെഷ്യല്‍ ക്യാരക്ടര്സ് ഉം മാത്രം കണ്ടുകൊണ്ട് എത്രനാള്‍ ഇരിക്കാം...കീ ബോര്‍ഡില്‍ കാണാത്ത പല ക്യരക്ടര്സും നമുക്ക് കണ്ടെത്താം,ഉപയോഗിക്കാം.. എങ്ങനെ എന്നല്ലേ? ഇതാ ഇവിടെ നോക്കു...
☺☻ ♥ ♦ ♣ ♠ ♫...... ഇങ്ങനെ ഇങ്ങനെ പലതും നമുക്ക് ഉണ്ടാകാം..
നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം..
1 ) ' Alt ' കീ അമര്‍ത്തി പിടിക്കുക.. വിടല്ലേ..
2 ) ഇനി കീ ബോര്‍ഡിലെ വലതുവശത്തെ നമ്പര്‍ പാഡില്‍ നിന്നും (ശ്രദ്ധിക്കുക:alphabets ഇന്‍റെ മുകളില്‍ കാണുന്ന നമ്പര്‍ കീകള്‍ ഉപയോഗിക്കരുത്..കിട്ടില്ല) നിങ്ങള്‍ക്കിഷ്ടമുള്ള നമ്പര്‍ അമര്‍ത്തു....Alt കീ വിടല്ലേ..
3 ) നമ്പര്‍ അമര്തിയല്ലോ അല്ലെ? ഇനി ' Alt ' കീ വിട്ടുനോക്കു.. ഇതുവരെ കാണാത്ത ചില ക്യാരക്ടര്സ് കിട്ടിയില്ലേ??
ചാറ്റ് റൂമിലും മറ്റും ഇത് ഉപയോഗിക്കാം...
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
eg :
(Alt key) + 1 = ☺
(Alt key) + 5 = ♣
(Alt key) + 270 = ♫
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
ഇഷ്ടപ്പെട്ടെങ്കില്‍ കമ്മന്റ് ഇടണേ..
Nice dear , All ur posts are very useful to us. waiting 4 more tips. Thank uuuu....
മറുപടിഇല്ലാതാക്കൂ