Blogger Widgets AKSHARAM
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

നമ്മള്‍ യൂ ടൂബിലും മറ്റും വീഡിയോ സ്ഥിരം കാണുന്നവരാണല്ലോ... അതില്‍ ചില വീഡിയോകളിലെങ്കിലും നമ്മുടെ കൂട്ടുകാരവരുടെ പേരും ചിലപ്പോള്‍ അവരുടെ സൈറ്റിന്റെ ലോഗോയൊ അവരുടെ ചിത്രമോ ഒക്കെ വീഡിയോ പ്ലേ ആവുന്ന ഭാഗത്തു കയറ്റിയിട്ടുണ്ടാവും,അതിനെല്ലാം സാധാരണ വലിയ വലിയ സൈസുള്ള സോഫ്റ്റ് വെയറുകള്‍ ആണു ഉപയോഗിച്ചിട്ടുണ്ടാവുക,എന്നാല്‍ ഇതാ വെറും 773 കെ ബി മാത്രം സൈസുള്ള ഈ കുഞ്ഞന്‍ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്കതിനു ഉപയോഗിക്കാം,ആദ്യം ഈ സോഫ്റ്റ് വെയര്‍ഇവിടെ ക്ലിക് ചെയ്തു(http://api.ning.com/files/NPxgEO7zshe*z12JMMdwG64QoPcORPa1wSuxaxRCl4*1cTmF9uDOeJ7yH5ZTQMxWLRxRNMEO8XNF4bHQRZI*ZuHk3mnqAQNw/debutsetup.exe )ഡൌണ്‍ ലോഡ് ചെയ്യുക.



സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ആക്കി അതില്‍ A എന്ന ബട്ടനില്‍ അമര്‍ത്തി നിങ്ങള്‍ക്കിഷ്ടമുള്ള പേരു ( സൈറ്റിന്റെ പേരൊ മറ്റോ..) ചേര്‍ക്കുക്ക,അതും വീഡിയോയില്‍ വരും ചിത്രത്തിലെ ഒന്നും രണ്ടും പോയന്റുകള്‍ ശ്രദ്ധിക്കുക്ക
ഇനി A ബട്ടനു ശേഷം കാണുന്ന മൂന്നാമത്തെ ബട്ടന്‍ അമര്‍ത്തി അതില്‍ നിങ്ങള്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ചിത്രം സെലക്ട് ചെയ്തു കൊടുക്കുക,ട്രാന്‍സ്പരന്‍സി അതില്‍ അഡ്ജസ്റ്റ് ചെയ്യം ( ചിത്രത്തിലെ മൂന്നും നാലും പോയന്റുകള്‍ ശ്രദ്ദിക്കുക)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This