Blogger Widgets AKSHARAM: നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ …
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ …



നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ …

- നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വൈറസ്‌ കയറുകയോ , ഫോണ്‍ സ്ലോ ആകുകയോ ചെയ്താല്‍ , വിഷമിക്കേണ്ട …
ഫോണ്‍ ഒന്ന് ഫോര്‍മാറ്റ്‌ ചെയ്ത നോക്കൂ …
1 ) നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക
2 ) സിം കാര്‍ഡും memory ഉം ഊരുക
3 ) ഈ മൂന്നു സ്വിച്ച്കള്‍ ( 3 , * , call button ) ഒരുമിച്ച് അമര്‍ത്തുക

4 ) സ്വിച്ച് കളില്‍ നിന്ന് കൈ എടുക്കാതെ , ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കുക
5 ) കുറച് നേരം wait ചെയ്താല്‍ , ഫോണ്‍ ഫോര്‍മാറ്റ്‌ ആയിട്ടുണ്ടാകും …
>>> ANOTHER TRICK <<<
1 ) press *#7370#
2 ) then press ‘yes’
then it will restart automatically – ഓടോമാടികായി ഫോണ്‍ ഫോര്‍മാറ്റ്‌ ആകും ,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This