ചെയ്യേണ്ട വിധം…
1) അതിനായി ആദ്യം, കൊടുക്കാനുള്ള പിക്ചര്‍ സെലക്ട് ചെയ്യുക,ഈ ചിത്രതിന്റെയ് Width,Height 72 ആയി സെറ്റ് ചെയ്യുക.(പിക്ചര്‍ എഡിറ്റ് ചെയ്യാന്‍ ഇര്‍ഫാന്‍ വ്യൂ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോകിക്കാം..ഇത് ഇവിടെ ക്ലിക്ക് ചെയ്തുസൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്)http://www.irfanview.com/
2) ഈ ഇമേജ് സേവ് ചെയ്യുമ്പോള്‍ .ico ഫോര്‍മാറ്റില്‍ സേവ് ചെയ്യുക (ഉദാഹരത്തിനു computric.ico)
3) പെന്‍ ഡ്രൈവ് ഓപ്പണ്‍ ചെയ്തു ഈ ചിത്രം ഇവിടേയ്ക്ക് കോപ്പി ചെയ്യുക , ഈ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties ഓപ്പണ്‍ ചെയ്തു Hidden ടിക്ക് ചെയ്യുക.
4)പെന്‍ ഡ്രൈവില്‍ ഒരു നോട്ട് പാഡ് ഉണ്ടാക്കുക .ഇതില്‍ താഴെ പോലെ എഴുതി ചേര്‍ക്കുക.
[autorun]
icon=computric.ico (എന്താണോ നിങ്ങളുടെ ഇമേജ് നെയിം അത് computric എന്നതിന് പകരം ചേര്‍ക്കുക)
5) ഈ നോട്ട് പാഡ് സേവ് ചെയ്യുമ്പോള്‍ autorun.inf എന്ന പേരില്‍ സേവ് ചെയ്യുക.ശേഷം ഈ നോട്ട് പാഡില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുത്തിട്ട് Hidden,Read only എന്നിവ ക്ലിക്ക് ചെയ്യുക …
ശേഷം പെന്‍ ഡ്രൈവ് Unplug ചെയ്ത് വീണ്ടും Plug ചെയ്യുക ..
ഇപ്പോള്‍ നിങ്ങളുടെ ഇമേജ് വന്നിട്ടുണ്ടാവും ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ