പ്രിയ സുഹൃത്തുക്കളേ കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ ജോലി സംബന്ധമല്ലാതെ തന്നെ വിനോദത്തിനും വിജ്ഞാനത്തിനും നമ്മൾ ഉപയോഗിക്കുന്നു. ഇന്നു മൊബൈൽ കാമറകളോ ഡിജിറ്റൽ കാമറകളോ നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്തവർ ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട്തന്നെയാണു ഫോട്ടോഷോപ്പ് അല്പമെങ്കിലും എല്ലാവരും പഠിക്കാൻ ശ്രമിക്കുന്നത്. പണ്ട് നമ്മുടെ നാട്ടിൽ സ്റ്റുഡിയോകളിൽ പോയി എടുത്തിരുന്ന ഫോട്ടോകൾ ഇന്നു നമ്മുടെ റൂമുകളിലേക്ക് ചുരുങ്ങുമ്പോൾ അതല്പം ഭംഗി വരുത്താൻ ശ്രമിക്കുന്നത് നല്ലതല്ലെ. അതിനായി ചെറിയ ശ്രമമാണിവിടെ. ഫോട്ടോഷോപ്പ് ഓപൺ ചെയ്യുന്നത് മുതൽ തുടങ്ങുന്ന ക്ലാസ് തീരുമ്പഴേക്ക് നിങ്ങൾക്ക് അത്യാവശ്യം ഫോട്ടോഷോപ്പ് പ്രയോഗിക്കാൻ കഴിയും എന്നുറപ്പുണ്ട്.
1 എങ്ങിനെ ഫയൽ ഓപൺ ചെയ്യാം.
2 എന്തൊക്കെയാണു പ്രത്യേകതകൾ
3 ടൂൾ ബോക്സ്
4 പെൻസിൽ ടൂൾ
5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.
ബേസിക് പഠനം. ടൂൾസ് പരിചയം
2 എന്തൊക്കെയാണു പ്രത്യേകതകൾ
3 ടൂൾ ബോക്സ്
4 പെൻസിൽ ടൂൾ
5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.
ബേസിക് പഠനം. ടൂൾസ് പരിചയം
ഇഷ്ടപ്പെട്ടവർ താഴെഒന്നു ലൈകാൻ/കമന്റാൻ മറക്കരുത് കെട്ടോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ