നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയാവുന്നതും , ഒരു പക്ഷെ ഉപയോഗിക്കുന്നതുമായ കാര്യം ആകും ഞാന്‍ പറയുന്നത് ,
എങ്ങിലും അറിയാത്തവര്‍ക്ക് ഈ ടിപ്പ് ഉപകരപെടട്ടെ ,
3ജി എന്താണെന്നു ഞാന്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം ആണല്ലോ ,
നമ്മുടെ കൂട്ടത്തില്‍ തന്നെ പലരും 3ജി ഉപയോഗിക്കുന്നുണ്ടാകും (ഞാന്‍ ഉപയോഗിക്കുന്നുണ്ട്).............

നല്ല വേഗത്തിലുള്ള ഡാറ്റ ഉപയോഗം നമുക്ക് 3ജി വഴി ലഭ്യമാകുന്നതാണ് ,
ഇനി കാര്യം പറയാം , നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇല്ല എല്ലാ കണക്ഷനുകളിലും 3ജി സേവനം ലഭ്യം ആകുക ഇല്ല ഈ അവസരത്തില്‍ നിങ്ങള്‍ക്ക് 3ജി സിഗ്നല്‍ എങ്ങനെ ലഭ്യമാകും എന്ന് ഞാന്‍ പറഞ്ഞു തരാം , എനിക്ക് ഇപ്പോള്‍ ഐഡിയ,വോഡഫോണ്‍,ഡോകോമോ ,എയര്‍സെല്‍ ഇത്രയും എന്നതിന്‍റെ മാത്രമേ അറിയുക ഉള്ളു കാരണം ഞാന്‍ വോഡഫോണ്‍,എയര്‍സെല്‍ ഇവയുടെ 3ജി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ .....................

ആദ്യം നിങ്ങള്‍ നിക്കുന്ന സ്ഥലത്ത് ഏതൊക്കെ കമ്പനിക്ക് 3ജി ഉണ്ട് എന്ന് നമുക്കൊന്ന് പരിശോധിക്കാം അതിനായി ആദ്യം നിങ്ങള്‍ നിങ്ങളുടെ നെറ്റ് വര്‍ക്ക് gsm/3gഎന്നത് തിരഞ്ഞെടുക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റ് വര്‍ക്ക് manualഅക്കികൊണ്ട് സേര്‍ച്ച് ചെയ്യുക , സേര്‍ച്ച് റിസള്‍ട്ട് നോക്കുമ്പോള്‍ അറിയാം നിങ്ങളുടെ സ്ഥലത്ത് ഏതൊക്കെ കമ്പനിക്ക് 3ജി ഉണ്ട് എന്ന് .
ഇനി ടിപ്പിലേക്ക് വരാം
ഐഡിയ,വോഡഫോണ്‍ എന്നിവര്‍ക്ക് 3ജി ഉപയോഗിക്കാന്‍ .
ആദ്യം നിങ്ങളുടെ സിമ്മില്‍ 3ജി ആക്റ്റീവ് ആക്കുക (അത് കസ്റ്റമര്‍ കെയറില്‍ വിളിച്ചു ചോദിക്കുക , നിങ്ങള്‍ക്കും ഒരു പണി വേണ്ടേ )
3ജി ആക്റ്റീവ് ചെയ്തു കഴിഞ്ഞാല്‍ നെറ്റ് വര്‍ക്ക് gsm/3gഎന്നത് തിരഞ്ഞെടുക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റ് വര്‍ക്ക് manualഅക്കികൊണ്ട് സേര്‍ച്ച് ചെയ്യുക , ......
സേര്‍ച്ച് കഴിഞ്ഞു കിട്ടുന്ന റിസള്‍ട്ടില്‍ വോഡഫോണ്‍ ഉപയോഗിക്കുന്നവര്‍ വോഡഫോണ്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക , വോഡഫോണ്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് ഇല്ലേ നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ പകരം ഐഡിയ 3ജി സെലക്ട് ചെയ്താല്‍ മതി (ഐഡിയ,വോഡഫോണ്‍ എന്നിവര്‍ അവരുടെ നെറ്റ്‌വര്‍ക്ക് ലിങ്ക ചെയ്തിരിക്കുക ആണ് ) , ഇത് പോലെ ഐഡിയ ഉപയോഗിക്കുന്നവര്‍ക്കും ഐഡിയ ഇല്ലേ വോഡഫോണ്‍ 3ജി സെലക്ട് ചെയ്യാവുന്നതാണ് ...............
ഇത്രയും ആയാല്‍ 3ജി ഉപയോഗിക്കാം ഈ രണ്ടു സേവന ദാതക്കള്‍ക്കും ........
ഡോകോമോ ,എയര്‍സെല്‍ എന്നിവര്‍ക്ക് 3ജി ഉപയോഗിക്കാന്‍ .

സേര്‍ച്ച് കഴിഞ്ഞു കിട്ടുന്ന റിസള്‍ട്ടില്‍ എയര്‍സെല്‍ ഉപയോഗിക്കുന്നവര്‍ എയര്‍സെല്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക , എയര്‍സെല്‍ 3ജി എന്ന നെറ്റ്‌വര്‍ക്ക് ഇല്ലേ നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ പകരം ഡോകോമോ 3ജി സെലക്ട് ചെയ്താല്‍ മതി (ഡോകോമോ ,എയര്‍സെല്‍ എന്നിവര്‍ അവരുടെ നെറ്റ്‌വര്‍ക്ക് ലിങ്ക ചെയ്തിരിക്കുക ആണ് ഇത് പോലെ ഡോകോമോ ഉപയോഗിക്കുന്നവര്‍ക്കും ഡോകോമോ 3ജി ഇല്ലേ എയര്‍സെല്‍ 3ജി സെലക്ട് ചെയ്യാവുന്നതാണ് .....................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ