ആദ്യം ഇവനെ ഒന്ന് ഇന്സ്റ്റാ ള്‍ ചെയ്യ്
ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ അമര്‍തുക
ഇന്സ്റ്റാ ള്‍ ചെയ്തു കഴിഞ്ഞാല്‍ Checker Plus for Gmail™ ക്ലിക്ക് ചെയ്യുക തുടര്ന്ന്ം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ല്‍ ലോഗ് ഇന്‍ ചെയ്യുക
(നിങ്ങള്ക്ക് എത്ര മെയില്‍ അക്കൗണ്ട് ഉണ്ടോ അത്രയും എന്നാവും ലോഗ് ഇന്‍ ചെയ്യാന്‍ പറ്റും )............

Plus for Gmail™ ഉപയോഗം ഇനി പറഞ്ഞു തരാം ,
1) നിങ്ങള്ക്ക്് എത്ര വായിക്കാത്ത മെയില്‍ ഉണ്ടോ അതിന്ടെ എണ്ണം എപ്പോഴും കാട്ടിത്തരും

2) ജി മെയില്‍ തുറക്കാതെ തന്നെ മെയില്‍ വായിക്കാം , റിപ്ല നല്കാം , ഡിലീറ്റ് ചെയ്യാം ,സ്പാം ആക്കം,ഫെവര്‍ ആക്കം അങ്ങനെ എല്ലാം ചെയ്യാം
3) നിങ്ങള്ക്ക്ഴ ഒരു മെയില്‍ വന്നാല്‍ അത് അപ്പോള്‍ തന്നെ നോട്ടിഫികേഷന്‍ ആയി നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കും

4) Plus for Gmail™ ഏറ്റവം വലിയ ഗുണം നിങ്ങള്ക്ക്s ഒരു മെയില്‍ വന്നു കഴിഞ്ഞാല്‍ ഇവന്‍ അതു എവിടെ നിന്നാണ് വന്നത് എന്ന് വായിച്ചു കേള്പ്പി ക്കും ......
അങ്ങനെ പോകുന്നു Plus for Gmail™ ഉപയോഗങ്ങള്‍
അതുമല്ല നിങ്ങളുടെ ഇഷ്ടാനുസാരം ഇവനെ സെറ്റ് ചെയ്യാനും ആകും നിങ്ങള്ക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ