ഇന്ന് നമുക്ക് ഒരു അടിപൊളി സോഫ്റ്റ്‌വെയര്‍ പരിചയപ്പെട്ടാലോ....വളരെ അധികം ഉപയോഗിക്കാന്‍ എളുപ്പവും ആകെ കുറച്ചു കെ ബി സൈസ് മാത്രവും ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണിത്....
.
നമ്മുടെ പെന്‍ഡ്രൈവിലെ വൈറസ് ഡിലീറ്റ് ചെയ്യാന്‍ വളരെ എളുപ്പം ആണിതില്‍....നമുക്ക് ആവശ്യമുള്ള ഫയലും എടുത്തു സ്കാന്‍ ചെയ്തു ഡിലീറ്റ് ആക്കുകയും ചെയ്യാം....
.
ഈ സോഫ്റ്റ്‌വെയര്‍ തികച്ചും ഫ്രീ ആണ് താനും.... Smart Virus Remover എന്നാണ് ഈ ചെറിയ സോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നത്....
.
.
.
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
.
ഒന്ന് ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയണേ...

it identified some files are virus
മറുപടിഇല്ലാതാക്കൂ