ചില സമയങ്ങളില്‍ നമ്മള്‍ ജി ടോക്കില്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നത് നമുക്ക് കേള്ക്കാം .എന്നാല്‍ നമ്മള്‍ സംസാരിക്കുന്നത് അവര്ക്ക് കേള്ക്കാ ന്‍ സാധിക്കില്ല.ചിലര്‍ ഇതു മൈക്ക് കംപ്ലൈന്റ്റ് ആണെന്ന് കരുതും.
ഈ പ്രോബ്ലം നമുക്ക് ചില സെട്ടിങ്ങ്സിലൂടെ ശേരിയാക്കാന്‍ പറ്റും.
അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.
ഈ പ്രോബ്ലം നമുക്ക് ചില സെട്ടിങ്ങ്സിലൂടെ ശേരിയാക്കാന്‍ പറ്റും.
അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.
ആദ്യം കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യണം.
Category എന്നതില്‍ ക്ലിക്ക് ചെയ്ത് small icons സെലക്ട് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിക്കാണും.
IDT Audio Control Panel ( ചുവന്ന മാര്ക്ക്ി ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്യുക.
Line in ( ചുവന്ന മാര്ക്ക്ന ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്തു മൈക്ക് സെലക്ട് ചെയ്യുക.
ചുവന്ന മാര്ക് കാണുന്നിടത്ത് ക്ലിക്ക് ചെയ്തു ഹെഡ്സെറ്റും സെലക്ട് ചെയ്യുക.
കഴിഞ്ഞു.ഇത്രേ ഉള്ളൂ. ഇനി ഒന്നു മൈക്ക് ചെക്ക് ചെയ്തു നോക്കൂ.ഇനിയും വര്ക്ക്ാ ആവുന്നില്ലേല്‍ മൈക്ക് വെല്ല വേസ്റ്റ് ബോക്സില്‍ ഇട്ടോളൂ.
--- kadappad: shahid
നന്നായിരിക്കുന്നു മച്ചൂ..
മറുപടിഇല്ലാതാക്കൂ