കുറെ നാളായി അക്ഷരത്തിൽ എന്തെങ്കിലും പൊസ്റ്റിയിട്ട് .... എങ്കിൽ പിന്നെ ദാ പിടിച്ചോ ഒരു കിടുക്കൻ പോസ്റ്റ് ... ഫേസ് ബുക്കിലെ [ പച്ച മലയാളത്തിൽ പറഞ്ഞാല മോന്ത പുസ്തകത്തിലെ ] മെസ്സേജുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ ഒരു ബട്ടണ്‍ ഇല്ലാത്തതിന്റെ വിഷമം...!!! അത് അനുഭവിക്കുന്നവർക്കല്ലേ അറിയൂ .... എന്നാൽ വളരെ ഈസിയായി നമുക്ക് എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്യാം....
step:1:
മുകളില കാണുന്ന ബുക്ക് മാർക്ക് നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ ബുക്ക് മാർക്ക് ബാറിലേക്ക് ഡ്രാഗ് ചെയ്യുക ..
step 2: ഇനി മോന്ത പുസ്തകത്തിലെ മെസ്സേജ് ഇൻബൊക്സ് ഓപ്പണ്‍ ചെയ്തോളു ...
എന്നിട്ട് ഇപ്പോൾ ഡ്രാഗ് ചെയ്ത ബൂക്മാര്ക് ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക...
എന്നിട്ട് കൈയും കെട്ടി നോക്കി ഇരുന്നോള്....
ഇൻബൊക്സ് ക്ലീൻ ...
പിന്നെ ഒരുകാര്യം ഇൻബോക്സിൽ തത്സമയം കാണുന്ന മെസ്സേജ് ആണ് ഡിലീറ്റ് ചെയ്യാൻ പറ്റുക .... ലോഡ് മോർ കോണ്‍വേർസേഷൻ എന്നാ ലിങ്കിൽ ക്ലിക്കിയാൽ കൂടുതൽ മെസ്സേജുകൾ കാണാം..
അവന്മാരെയും മുകളില പറഞ്ഞ രീതിയിൽ നമ്മുടെ മുതലാക്കുഞ്ഞുങ്ങൾക്ക് തീറ്റയാക്കാം ...!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ