Blogger Widgets AKSHARAM: ജൂൺ 2012
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, ജൂൺ 29, വെള്ളിയാഴ്‌ച

ഇന്‍ വിസിബിള്‍ ആയ ജി മെയില്‍ യുസെര്‍മാരെ കണ്ടു പിടിക്കാം ....

ഇന്‍ വിസിബിള്‍ ആയ ജി മെയില്‍ യുസെര്‍മാരെ കണ്ടു പിടിക്കാം ....



നമ്മുടെ ചില സുഹൃത്തുക്കള്‍ ജി മെയിലില്‍ ലോഗ് ഇന്‍ ചെയ്താല്‍ അവരുടെ സ്റ്റാറ്റസ് ഇന്‍ വിസിബിള്‍ ആക്കി വെക്കും .. എന്തിനാ? വേറെ ആരും കാണാതിരിക്കാന്‍ ... ചില രഹസ്യ ചാറ്റിംഗ് നടത്താന്‍... അത്തരക്കാരെ കൈയോടെ പിടിക്കാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍ .. സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത ശേഷം റണ്‍ ചെയ്യുക . അപ്പോള്‍ ഓപ്പണ്‍ ആകുന്ന വിന്‍ഡോയില്‍ നിങ്ങളുടെ യുസര്‍ നെയിം , പാസ്സ്‌വേര്‍ഡ്‌ ഇവ കൊടുത്തു ലോഗ് ഇന്‍ ചെയ്യുക . അല്‍പ്പസമയം വെയിറ്റ് ചെയ്യുക ... അപ്പോള്‍ നിങ്ങള്‍ക്ക് അവൈലബിള്‍ ആയ യുസെര്‍മാരെ കിട്ടും . അവരുടെ ഐ ഡി , അവര്‍ ഇതു സര്‍വീസ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ആയിരിക്കുന്നത് എന്ന ഇന്‍ഫര്‍മേഷന്‍ നമുക്ക് കിട്ടും. 

ഉദാ : rahulpr007@gmail.com  from Talk.v10486414F5F
rahulpr007@gmail.com from gmail.30E00696
അപ്പോള്‍ എന്ജോയ്‌.... 
വാല്‍കഷ്ണം : ഇ പ്രോഗ്രാം റണ്‍ ചെയ്യാന്‍ കമ്പ്യൂട്ടറില്‍ ജാവ വേണം . ഇല്ലാത്ത മഹാന്മാര്‍ ദാ ഇവിടുന്നു ക്ലിക്കി ഡൌണ്‍ലോടിക്കോളൂ ...
പിന്നെ അപ്പോള്‍ എന്നത്തേയും പോലെ ലൈക്കാന്‍ മറക്കേണ്ട... 

2012, ജൂൺ 27, ബുധനാഴ്‌ച

നമുക്ക് ഫോള്‍ഡര്‍ ബാക്ക്ഗ്രൌണ്ട് ഒന്ന് മാറ്റിയാലോ?

നമുക്ക് ഫോള്‍ഡര്‍ ബാക്ക്ഗ്രൌണ്ട് ഒന്ന് മാറ്റിയാലോ? 
നമുക്ക് ഇഷ്ടമുള്ള ഫോട്ടോ ഇനി മുതല്‍ നമ്മളുടെ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് ആയി സെറ്റ് ചെയ്യാന്‍ സാധിക്കും ...
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക..




 ... ഡൌണ്‍ലോഡ് ആയി കിട്ടുന്നത് ഒരു സിപ്‌ ഫയല്‍ ആയിരിക്കും...
അവനെ ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കി അതിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക... അവനെ റൈറ്റ് ക്ലിക്ക് ചെയ്തു extract all എന്നത് സെലക്ട്‌ ചെയ്യുക..
ഇനി മുതല്‍ ഉള്ളത് സ്ക്രീന്‍ ഷോട്ട് ആയി താഴെ ചേര്‍ക്കുന്നു ...


ഇനി നമുക്ക് ഇതു ഫോള്‍ഡര്‍ ആണോ ബാക്ക് ഗ്രൌണ്ട് ചേഞ്ച്‌ ചെയ്യാന്‍ ഉള്ളത് ആ ഫോല്ടെരില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക .


ഇനി ഇഷ്ടമുള്ള ഫോട്ടോ സെറ്റ് ചെയ്തോളു നിങ്ങളുടെ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് ആയി ....
പിന്നെ...ലൈക്കാന്‍ മറക്കെണ്ടാട്ടോ ...





ഫോട്ടോ സൈസ് കുറച്ചു മെയില്‍ അയക്കാന്‍ ഒരു സൂപ്പര്‍ സോഫ്റ്റ്‌വെയര്‍

♥ ചിലപ്പോഴെങ്കിലും ഫോട്ടോയുടെ സൈസ് കൂടിയതുകൊണ്ട് ഈമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്.... ഇനി അതെല്ലാം മറന്നേക്കു.... ഇതാ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍.. MB യില്‍ നിന്ന് വെറും KB യിലേക്ക് സൈസ് കുറച്ച് കൂടുതല്‍ ചിത്രങ്ങള്‍ ഈമെയിലില്‍ അയക്കാന്‍ പറ്റും... ഉപയോഗിച്ച് നോക്കിയിട്ട് പറയുക.. :) 

                          

ഇവിടെ ക്ലിക്കി ഡൌണ്‍ലോഡു ചെയ്യാം - http://www.imageoptimizer.net/

കടപ്പാട്  Jaimon Chackalayil..... www.facebook.com/jaijunegroup 

2012, ജൂൺ 26, ചൊവ്വാഴ്ച

Facebook Shortcut keys


Did You Know Facebook Has Built-In Shortcut Keys?

image
I was spending some time browsing around Facebook today (translation: wasting time),
 when I noticed that they have some shortcut keys for navigating around the site using the keyboard, so I put together a list for everybody.
Note: for each of these shortcut keys, if you’re using Firefox, you’ll need to use Shift+Alt
 instead of just Alt, and for Internet Explorer you’ll need to hit the Enter key after the shortcut
 to trigger it. If you’re using a Mac, you’ll need to use Ctrl+Opt instead of Alt.

New Message:  Alt + M

This shortcut key doesn’t seem to work in Internet Explorer at all, but if you’re using Google Chrome or Firefox, it should work fine, though Firefox will use Shift+Alt+M instead.
 

Search Box: Alt + ?

This shortcut key is the same in Chrome and Internet Explorer, but is Shift+Alt+? in
Firefox—it’s really a very useful shortcut, since the search box gets you access to all
 your friends easily.

Home Page: Alt + 1

This shortcut takes you to your home page—if you’re in Firefox it’s Shift+Alt+1
and IE is Alt+1 and then Enter.

Your Profile: Alt + 2

This shortcut takes you to your profile page—if you’re in Firefox it’s Shift+Alt+2 and IE
 is Alt+2 and then Enter.

Friend Requests: Alt + 3

This shortcut is somewhat useless unless you’re the most popular person in the world,
as it opens up the friend requests page. If you’re in Firefox it’s Shift+Alt+3 and IE is
 Alt+3 and then Enter.

Messages: Alt + 4

This shortcut opens up the Messages dialog. If you’re in Firefox it’s Shift+Alt+4 and IE is Alt+4 and then Enter.

Notifications: Alt + 5

This shortcut opens up the Notifications dialog. If you’re in Firefox it’s Shift+Alt+5 and
 IE is Alt+5 and then Enter.
There’s a couple of other shortcut keys, for Alt+6 through 0 on the keyboard, which
 take you to the settings, privacy, about, terms, and help pages.
കടപ്പാട് http://www.howtogeek.com എന്ന വെബ്‌ സൈറ്റ് നോട്‌ 

2012, ജൂൺ 25, തിങ്കളാഴ്‌ച

വിന്‍ഡോസ്‌ 7 ലോഗ് ഓണ്‍ സ്ക്രീന്‍ മാറ്റാം..!!!

വിന്‍ഡോസ്‌  7 ലോഗ് ഓണ്‍ സ്ക്രീന്‍ മാറ്റാം..!!!
നിങ്ങളില്‍ ചിലരെങ്കിലും ചിന്തിചിട്ടുണ്ടാവില്ലേ വിന്‍ഡോസ്‌ ലോഡ് ആയി വരുമ്പോളുള്ള നീല സ്ക്രീന്‍ മാറി നിങ്ങളുടെ ഫോട്ടോ ഇടാന്‍ പറ്റിയെങ്കില്‍ എന്ന്? ഞാനാരാ മോന്‍..!!! ഞാനും ചിന്തിച്ചു... അങ്ങനെ കണ്ടെത്തിയതാണ് ഇ സോഫ്റ്റ്‌വെയര്‍ ... 776kb മാത്രം സൈസ് ഉള്ള ഈ കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക... സംഗതി എളുപ്പം ...!!! ഡൌണ്‍ലോഡ് ചെയ്യാന്‍ ഡാ ഇവിടെ ചെറുതായി അമര്‍ത്തുക ... ഇഷ്ടപ്പെട്ടാല്‍ ലൈക്കാന്‍ മറക്കേണ്ട...

2012, ജൂൺ 19, ചൊവ്വാഴ്ച

ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം....


ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം....




ഇന്ന് അവിചാരിതമായിട്ടാണ് ആ കാഴ്ചകണ്ടത് ഫെയ്‌സ്ബുക്കിന്റെ സൈഡിലും വലിയ വലിയ പരസ്യങ്ങള്‍. ഒരുപാട് പ്രാവശ്യം റീലോഡ് ചെയ്ത് നോക്കി. സംഗതി പോവുന്നില്ല. പരസ്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഇത്രയും കാലം ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നത്. ഇന്നാണെന്നു തോന്നുന്നു അത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 


ഇപ്പോള്‍ പോസ്റ്റുകള്‍ക്കിടയിലും പേജിന്റെ സൈഡിലും വലിയ പരസ്യങ്ങളാണ്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഒരു വലിയ ശല്യമായിരിക്കും. അപ്പോള്‍ അവര്‍ എന്ത് ചെയ്യും?. അതാണ് ഞാനിവിടെ വിശദമാക്കുന്നത്. 


ഈ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച് ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.


ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍


1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.


മോസില്ല ഉപയോഗിക്കുന്നവര്‍ 


1- ഇവിടെ പോയി ഈ ആഡ്-ഓണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2- ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.


സഫാരി ഉപയോഗിക്കുന്നവര്‍


1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.


അപ്പോള്‍ ഇനി പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കൂ......


2012, ജൂൺ 18, തിങ്കളാഴ്‌ച

കുറച്ചു ആന്റി വൈറസ് പ്രോഗ്രാമുകള്‍ ....


  • Ad-Aware Free Antivirus+ 10.1.211.3382 Download

    Ad-Aware Free Antivirus+ 10.1.211.3382

    Lavasoft - 5.95 MB (Freeware)
    Legendary anti-spyware application Ad-Aware has garnered praises and support from millions of fans around the world. Now, its impressive suit of features is upgraded with the...
    Download
  • Avast! Free Antivirus 7.0.1426 Download

    Avast! Free Antivirus 7.0.1426

    Alwil Software - 71.3 MB (Non-Commercial Freeware)
    Avast! Free Antivirus with more than 150 millions users is one of the most popular and powerful anti-virus programs in the World today! The Home Edition is absolutely free for...
    Download
  • AVG Free Edition Download

    AVG Free Edition

    AVG Technologies - (Freeware)
    AVG Anti-Virus Free Edition is an antivirus program which is absolutely free for non-commercial use for the life of the product and brilliant protector for surfing, searchin...
  • AntiVir Personal 12.0.0.1125 Download

    AntiVir Personal 12.0.0.1125

    Avira GmbH - 94.62 MB (Freeware)
    AntiVir Personal Edition - Free Antivirus is extremely powerful software which offers protection against viruses and is free for personal use; it has very large and constantly...
    Download
  • BitDefender 12 Free Edition Download

    BitDefender 12 Free Edition

    BitDefender - 59.14 MB (Freeware)
    BitDefender uses one of the most advanced anti-virus engines, the ICSA Labs certified scanning engine, which enables it to intercept, detect, and remove viruses of any kind. T...
    Download
  • ClamWin 0.97.4 Download

    ClamWin 0.97.4

    ClamWin Pty Ltd. - 42.55 MB (Open Source)
    ClamWin is totally free anti-virus tool, which can scan a computer quickly and then identify and remove the found viruses. It uses very little of the system resources and it o...
    Download
  • Immunet Protect Free 3.0.5.7980 Download

    Immunet Protect Free 3.0.5.7980

    Sourcefire Inc - 461.69 KB (Freeware)
    Immunet Protect FREE is fast cloud Anti-virus! Immunet leverages the speed of cloud computing to deliver real-time protection to your PC. Immunet is Real-time anti-virus and p...
    Download
  • Kaspersky Anti-Virus 2013 13.0.0.3333 Download

    Kaspersky Anti-Virus 2013 13.0.0.3333

    Kaspersky Lab - 135.11 MB (Commercial Trial)
    Kaspersky Lab is proven protection software, which successfully protects computers against viruses, worms, email infections, trojans and other malicious threats. It is used an...
    Download
  • NOD32 AntiVirus 5.2.9 Download

    NOD32 AntiVirus 5.2.9

    ESET, LLC. - 48.38 MB (Commercial Trial)
    ESET NOD32 Antivirus is one of the most popular and trusted security utilities of today. Its legendary fame is supported by endless innovations in the field of antivirus prote...
    Download
  • Norton AntiVirus 2012 19.7.0.9 Download

    Norton AntiVirus 2012 19.7.0.9

    Symantec - 115.48 MB (Commercial Trial)
    Norton AntiVirus is the most widely used and trusted anti-virus software! It efficiently detects and removes viruses, worms, and trojans automatically, without interrupting yo...
    Download
  • Cloud Antivirus 1.5.2 Download

    Cloud Antivirus 1.5.2

    Panda Security - 33.86 MB (Freeware)
    Panda Cloud Antivirus uses unique way to protect your computer from various threads and the fact that it works in a cloud makes it very light on system resources. Once install...
    Download
  • Security Essentials Download

    Security Essentials

    Microsoft Corporation - (Freeware)
    Microsoft Security Essentials is professional security tool that protects your Windows from viruses, spywares, Trojans, worms and wide variety of other malicious software. Big...

2012, ജൂൺ 17, ഞായറാഴ്‌ച

ഇനി പ്ലാന്‍ വരക്കാം ഈസി ആയി ...


    

Draw straight, round or sloping walls with precise dimensions using the mouse or the keyboard.

Insert doors and windows in walls by dragging them in the plan, and let Sweet Home 3D compute their holes in walls.

Add furniture to the plan from a searchable and extensible catalog organized by categories such as kitchen, living room, bedroom, bathroom...

Change color, texture, size, thickness, location and orientation of furniture, walls, floors and ceilings.

While designing the home in 2D, simultaneously view it in 3D from an aerial point of view, or navigate into it from a virtual visitor point of view.

Annotate the plan with room areas, dimension lines, texts and show the North direction with a compass rose.

Create photorealistic images and videos with the ability to customize lights and control sunlight effect according to the time of day and geographic location.

Import home blueprint to draw walls upon it, 3D models to complete default catalog, and textures to customize surfaces.

Print and export PDFs, bitmap or vector graphics images, videos and 3D files in standard file formats.

Extend the features of Sweet Home 3D with plug-insprogrammed in Java, or by developing a derived version based on its Model View Controller architecture.

Choose the languagedisplayed in the user interface of Sweet Home 3D and its rich help from 20 languages.

Download Sweet Home 3D torun it offline under Windows, Mac OS X, Linux and Solaris, or use its online version from any browser supporting Java.

Design homes for free with Sweet Home 3D distributed under GNU General Public License, even for commercial purpose.

x

SUBSCRIBE NOW!!!


Get This