നമുക്ക് ഫോള്‍ഡര്‍ ബാക്ക്ഗ്രൌണ്ട് ഒന്ന് മാറ്റിയാലോ?
നമുക്ക് ഇഷ്ടമുള്ള ഫോട്ടോ ഇനി മുതല്‍ നമ്മളുടെ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് ആയി സെറ്റ് ചെയ്യാന്‍ സാധിക്കും ...
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക..
... ഡൌണ്‍ലോഡ് ആയി കിട്ടുന്നത് ഒരു സിപ് ഫയല്‍ ആയിരിക്കും...
അവനെ ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കി അതിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക... അവനെ റൈറ്റ് ക്ലിക്ക് ചെയ്തു extract all എന്നത് സെലക്ട് ചെയ്യുക..
ഇനി മുതല്‍ ഉള്ളത് സ്ക്രീന്‍ ഷോട്ട് ആയി താഴെ ചേര്‍ക്കുന്നു ...
ഇനി നമുക്ക് ഇതു ഫോള്‍ഡര്‍ ആണോ ബാക്ക് ഗ്രൌണ്ട് ചേഞ്ച് ചെയ്യാന്‍ ഉള്ളത് ആ ഫോല്ടെരില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക .
ഇനി ഇഷ്ടമുള്ള ഫോട്ടോ സെറ്റ് ചെയ്തോളു നിങ്ങളുടെ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് ആയി ....
പിന്നെ...ലൈക്കാന്‍ മറക്കെണ്ടാട്ടോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ