ഗൂഗിള്‍ ക്രോം എന്ന വെബ് ബ്രൌസെറിനെപരിചയപെട്ടു കാണുമല്ലോ? മോസില്ല യില്‍ നിന്നുംഇന്റര്നെറ്റ് എക്സ്പ്ലോററില്‍ നിന്നും എന്തുവിത്യാസമാനുള്ളത് ?
ഗൂഗിള്‍ ക്രോമിലൂടെ ഞാന്‍ ചില പുതിയബ്രൌസിംഗ് സവിശേഷതകള്‍ അറിഞ്ഞു , അത്നിങ്ങളു മായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.
കമാന്‍ഡ് കോളം വലുതാക്കാം !
കമാന്‍ഡ് ടൈപ്പ് ചെയ്യാന്‍ കമാന്‍ഡ് വിന്‍ഡോ യുടെവലുപ്പം പോര എന്നുണ്ടോ ? ഗൂഗിള്‍ ക്രോമില്‍ബ്രൌസ് ചെയ്തു നോക്കൂ ... കമാന്‍ഡ് വിന്‍ഡോയുടെ വലതു ഭാഗത്ത് താഴെ ആയിട്ട് ചിലഅടയാളങ്ങള്‍ കാണാം ഇതില്‍ ക്ലിക്ക് ചെയ്തുവലിച്ചാല്‍ മതി ( ചിത്രം നോക്കൂ).
കണക്കു കൂട്ടാനും ഗൂഗിള്‍ ക്രോം!
5 മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍ ആണ് ? അതിന്ഒരു മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍എന്നറിഞ്ഞിട്ടു വേണ്ടേ !
ഗൂഗിള്‍ ക്രോമില്‍ 5 miles in km എന്ന് ടൈപ്പ് ചെയ്തുനോക്കൂ. 8.04672 kilometers എന്ന് ഉത്തരം കിട്ടും.
ഗൂഗിള്‍ ക്രോം ടാബ് .
മോസില്ല ഫയര്‍ ഫോക്സിലും ഇന്റര്നെറ്റ്എക്സ്പ്ലോര്‍ ലുമായി നമ്മള്‍ ഉപയോഗിച്ച അതെടാബ് രീതിയാണ് ഗൂഗിള്‍ ക്രോമില്‍ എന്ന്കരുതിയെന്കില്‍ തെറ്റി! ഗൂഗിള്‍ ക്രോമില്‍ ഒരു ടാബ്വിന്‍ഡോ ക്ലിക്ക് ചെയ്തു പിടിച്ചു വലിച്ചാല്‍ അത്പുതിയ ഒരു വിന്‍ഡോയില്‍ തുറക്കും! അത് പോലെതന്നെ നിങ്ങള്‍ ഒന്നിലടികം ഗൂഗിള്‍ ക്രോം വിന്‍ഡോഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിന്‍ഡോ യെമറ്റൊന്നിലേക്ക് പിടിച്ചിട്ടാല്‍ മതി, അവ പിന്നീട്ടാബ് രൂപത്തില്‍ ഒരേ വിന്‍ഡോയില്‍ കാണാം !
ഡൌണ്ലോഡ് സവിശേഷതകള്‍
നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ചു ഒരു ഫയല്‍ഡൌണ്ലോഡ് ചെയ്‌താല്‍ അത് ബ്രൌസേരിന്റെതാഴെ കാണാം , ആവശ്യമെന്കില്‍ ക്ലിക്ക് ചെയ്തുഡെസ്ക്ടോപ്പ് ലേക്കോ മറ്റു ഫോല്ടെരിലെക്കോവലിച്ചിടാം!
ടാസ്ക് മാനജര്‍
വിന്ഡോസ് ഇല്‍ നാം ഉപയോഗിക്കുന്ന ടാസ്ക് മാനേജരിനെപോലെ ഗൂഗിള്‍ ക്രോമിലും ഉണ്ട് ഒരു ടാസ്ക് മാനേജര്‍! നിങ്ങള്‍ ടാബുകളായി തുറന്നു വെച്ചിരിക്കുന്ന വെബ് പേജുകള്‍ എത്രത്തോളം മെമ്മറി ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
shift+esc എന്ന കീ അമര്‍ത്തി നോക്കൂ ടാസ്ക് മാനേജര്‍ തുറക്കും.
ബ്രൌസേരില്‍ സ്ക്രീന്‍ സേവര്‍!-
ഏതെങ്കിലും ബ്രൌസേരില്‍ സ്ക്രീന്‍ സെര്‍വര്‍ കണ്ടിട്ടുണ്ടോ ? എന്നാല്‍ ഗൂഗിള്‍ ക്രോമില്‍about:internets എന്ന് ടൈപ്പ് ചെയ്തു നോക്കൂ.. ( ചിത്രം ഇവിടെ കൊടുക്കുന്നില്ല- കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ?) -
ഹിസ്റ്ററി ഇല്ലാതെ ബ്രൌസ് ചെയ്യാം.
സാധാരണ ബ്രൌസറുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ സന്ദര്‍ശിച്ച വെബ് പേജുകള്‍ സേവ് ചെയ്യപെടും ( സാധാരണ ഗതിയില്‍ ഗൂഗിള്‍ ക്രോംമിലും) എന്നാല്‍ shift+ctrl+N എന്ന കീ ഉപയോഗിച്ചു നോക്കൂ ഒരു പുതിയ വിന്‍ഡോ തുറന്നു വരും , ഇവിടെ നിന്നും സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ സേവ് ചെയ്യപെടില്ല എന്ന് മാത്രമല്ല , വിന്‍ഡോ ക്ലോസ് ചെയ്‌താല്‍ പിന്നെ കുക്കീസും ഡിലീറ്റു ആയി പോവും . ചുരുക്കത്തില്‍ സന്ദര്‍ശിച്ച വെബ് പേജിന്റെ പൊടി പോലും കാണില്ല!
ഗൂഗിള്‍ ക്രോമില്‍ മലയാളം എഴുതാമോ ?
ഗൂഗിള്‍ ക്രോമില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയോ മറ്റു സെറ്റിങ്ങ്സ് കളോ ചെയ്യാതെ തന്നെ മലയാളം വായിക്കാന്‍ പറ്റും. എന്നാല്‍ മലയാളം ബ്ലോഗ്ഗര്‍ മാര്‍ എടുത്തു പറയുന്ന ഒരേ ഒരു പോരായ്മയാണ് മലയാളത്തില്‍ എഴുതാന്‍ പറ്റില്ല എന്നത് . എന്നാല്‍ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ ..
മറ്റു ചില എബൌട്ട് പേജുകള്‍ പരിചയപെടാം
about:plugins ഗൂഗിള്‍ ക്രോം സപ്പോര്‍ട്ട് ചെയ്യുന്ന പ്ലുഗ് ഇനുകളെ കുറിച്ചു അറിയാം.
about:version നിങ്ങളുടെ ഗൂഗിള്‍ ക്രോം ഏത് വെര്‍ഷന്‍ ആണെന്ന് അറിയാം
about:cache നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ ഗൂഗിള്‍ അവരുടെ സെര്‍വര്‍ ലേക്ക് എടുത്ത പേജുകള്‍ കാണാം . ഇവ പിന്നീട് ഗൂഗിള്‍ സേര്ച്ച് ലേക്ക് ചേര്‍ക്കും.
about:memory മറ്റു വെബ് ബ്രൌസേരുകളിലൂടെ ഉപയോഗിച്ച മെമ്മറി ഗൂഗിള്‍ ക്രോം മായി ഒരു താരതമ്യം.
ഉപകാര പ്രദമായ ചില എബൌട്ട് പേജുകളെ കുറിച്ചു മാത്രമെ ഇവിടെ നല്‍കിയിട്ടുള്ളൂ , കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഇ മെയില് മുഖേനെ ബന്ധപെടാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ