Blogger Widgets AKSHARAM: ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, ജൂൺ 16, ശനിയാഴ്‌ച

ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!




ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!

ഇന്റര്നെറ്റ് കണക്ഷന്‍ ഓഫ് ലൈന്‍ ആയി കൊണ്ടു തന്നെ ഇനി ഇഷ്ടപെട്ട വെബ്സൈറ്റ് കള്‍ വിസിറ്റ് ചെയ്യാനുള്ളസൌകര്യമോരുക്കുകയാണ് വെബ് അരൂ എന്ന സോഫ്റ്റ്‌വെയര്‍. ലാപ് ടോപ്പ് , പി ഡി ഐ തുടങ്ങിയവയില്‍ വളരെ സൌകര്യപ്രദമായി ഉപയോഗപെടുത്താം.
വെബ് പാക്കുകള്‍ ( വെബ് പേജ് കളുടെ ഫോള്‍ഡര്‍) ഡൌണ്ലോഡ് ചെയ്യുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്.
ഏറ്റവും മികച്ച കണ്ടന്റുകള്‍ കണ്ടതുന്നു വന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പല മീഘലകളിലും വെബ് പാക്കുകള്‍ ലഭ്യമാണ് ( കായികം, വാണിജ്യം,...) ഓരോ വെബ് പാക്കിലും നൂറുകണക്കിന് വെബ് പേജുകള്‍ അടങ്ങിയിരിക്കും.
ഇന്ത്യ ക്കാരാനായ രാകേഷ് മാത്തൂര്‍ ആണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. വെബ് അരൂ സോഫ്റ്റ്‌വെയര്‍ അടങ്ങിയാ ഐ സര്‍ ലാപ്റൊപുക വരെ ഇന്നു വിപണിയിലുണ്ട്.

വെബരൂ വിന്റെ സൈറ്റ് ഇല്‍ നിന്നും ഫ്രീ ആയി ഡൌണ്ലോഡ്ചെയ്തെടുക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This