♥ ചിലപ്പോഴെങ്കിലും ഫോട്ടോയുടെ സൈസ് കൂടിയതുകൊണ്ട് ഈമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്.... ഇനി അതെല്ലാം മറന്നേക്കു.... ഇതാ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍.. MB യില്‍ നിന്ന് വെറും KB യിലേക്ക് സൈസ് കുറച്ച് കൂടുതല്‍ ചിത്രങ്ങള്‍ ഈമെയിലില്‍ അയക്കാന്‍ പറ്റും... ഉപയോഗിച്ച് നോക്കിയിട്ട് പറയുക.. :)
ഇവിടെ ക്ലിക്കി ഡൌണ്‍ലോഡു ചെയ്യാം - http://www.imageoptimizer.net/
കടപ്പാട് Jaimon Chackalayil..... www.facebook.com/jaijunegroup
ഇവിടെ ക്ലിക്കി ഡൌണ്‍ലോഡു ചെയ്യാം - http://www.imageoptimizer.net/
കടപ്പാട് Jaimon Chackalayil..... www.facebook.com/jaijunegroup
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ