Blogger Widgets AKSHARAM: ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു കലിപ്പ് സോഫ്റ്റ്‌വെയര്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, ജൂൺ 17, ഞായറാഴ്‌ച

ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു കലിപ്പ് സോഫ്റ്റ്‌വെയര്‍

യു ടുബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ നമുക്ക് എല്ലാവര്ക്കും അറിയാം.. എന്നാല്‍ യു ട്യൂബ് മാത്രമല്ല , ധാരാളം വീഡിയോ സ്ട്രീമിംഗ് വെബ്‌ സൈറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട് .   DailyMotion, Yahoo, Google Videos,  YouTube, Facebook, Vimeo, Metacafe, Myspace തുടങ്ങിയവ ഉദാഹരണങ്ങള്‍ ..
ഇ വെബ്‌ സൈറ്റുകളില്‍ നിന്നെല്ലാം വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് നിങ്ങള്‍ക്കായി ഇന്ന് ഞാന്‍ സമ്മാനിക്കുന്നത്. 
ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെ അമര്‍ത്തുക .
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This