ഇന്‍ വിസിബിള്‍ ആയ ജി മെയില്‍ യുസെര്‍മാരെ കണ്ടു പിടിക്കാം ....
നമ്മുടെ ചില സുഹൃത്തുക്കള്‍ ജി മെയിലില്‍ ലോഗ് ഇന്‍ ചെയ്താല്‍ അവരുടെ സ്റ്റാറ്റസ് ഇന്‍ വിസിബിള്‍ ആക്കി വെക്കും .. എന്തിനാ? വേറെ ആരും കാണാതിരിക്കാന്‍ ... ചില രഹസ്യ ചാറ്റിംഗ് നടത്താന്‍... അത്തരക്കാരെ കൈയോടെ പിടിക്കാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍ .. സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത ശേഷം റണ്‍ ചെയ്യുക . അപ്പോള്‍ ഓപ്പണ്‍ ആകുന്ന വിന്‍ഡോയില്‍ നിങ്ങളുടെ യുസര്‍ നെയിം , പാസ്സ്‌വേര്‍ഡ് ഇവ കൊടുത്തു ലോഗ് ഇന്‍ ചെയ്യുക . അല്‍പ്പസമയം വെയിറ്റ് ചെയ്യുക ... അപ്പോള്‍ നിങ്ങള്‍ക്ക് അവൈലബിള്‍ ആയ യുസെര്‍മാരെ കിട്ടും . അവരുടെ ഐ ഡി , അവര്‍ ഇതു സര്‍വീസ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ആയിരിക്കുന്നത് എന്ന ഇന്‍ഫര്‍മേഷന്‍ നമുക്ക് കിട്ടും.
ഉദാ : rahulpr007@gmail.com from Talk.v10486414F5F
rahulpr007@gmail.com from gmail.30E00696
അപ്പോള്‍ എന്ജോയ്....
വാല്‍കഷ്ണം : ഇ പ്രോഗ്രാം റണ്‍ ചെയ്യാന്‍ കമ്പ്യൂട്ടറില്‍ ജാവ വേണം . ഇല്ലാത്ത മഹാന്മാര്‍ ദാ ഇവിടുന്നു ക്ലിക്കി ഡൌണ്‍ലോടിക്കോളൂ ...
പിന്നെ അപ്പോള്‍ എന്നത്തേയും പോലെ ലൈക്കാന്‍ മറക്കേണ്ട...
ഇത് കൊള്ളാം ,,, പക്ഷെ ഫെയിസ്ബൂക്കിലും ഇങ്ങനെ ചില മാന്യന്മാരുണ്ട് അവരെ കണ്ടു പിടിക്കാന്‍ വല്ല വഴിയുമുണ്ടോ ..? രാഹുല്‍ ........
മറുപടിഇല്ലാതാക്കൂ