വിന്‍ഡോസ് 7 ലോഗ് ഓണ്‍ സ്ക്രീന്‍ മാറ്റാം..!!!
നിങ്ങളില്‍ ചിലരെങ്കിലും ചിന്തിചിട്ടുണ്ടാവില്ലേ വിന്‍ഡോസ് ലോഡ് ആയി വരുമ്പോളുള്ള നീല സ്ക്രീന്‍ മാറി നിങ്ങളുടെ ഫോട്ടോ ഇടാന്‍ പറ്റിയെങ്കില്‍ എന്ന്? ഞാനാരാ മോന്‍..!!! ഞാനും ചിന്തിച്ചു... അങ്ങനെ കണ്ടെത്തിയതാണ് ഇ സോഫ്റ്റ്‌വെയര്‍ ... 776kb മാത്രം സൈസ് ഉള്ള ഈ കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക... സംഗതി എളുപ്പം ...!!! ഡൌണ്‍ലോഡ് ചെയ്യാന്‍ ഡാ ഇവിടെ ചെറുതായി അമര്‍ത്തുക ... ഇഷ്ടപ്പെട്ടാല്‍ ലൈക്കാന്‍ മറക്കേണ്ട...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ