ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്ക്കും വളരെ പ്രയോജനകരമായ ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയറും കൊണ്ടാണ് വന്നിരിക്കുന്നത്. നമ്മള്‍ എല്ലാവരും ഒന്നില്‍ കൂടുതല്‍ മെയില്‍ ഐ ഡി കള്‍ ഉപയോഗിക്കുന്നവരാണ് ... . നമ്മുടെ ഏതു മെയില്‍ ഐ ഡി യിലും ഒരു മെയില്‍ വന്നാല്‍ ഉടന്‍ തന്നെ ഡസ്ക് ടോപ്പില്‍ ഒരു നോടിഫികേഷന്‍ വന്നാല്‍ നന്നായിരിക്കും അല്ലെ? മെയിലുകള്‍ ഒന്നും നമുക്ക് മിസ്സ് ആവുകയില്ല... ഇ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തോളു....നിങ്ങള്‍ എത്ര മെയില്‍ ഐ ഡി കള്‍ ഉപയോഗിച്ചാലും .. ഏതെങ്കിലും ഒരു മെയില്‍ ഐ ഡി യില്‍ ഒരു മെയില്‍ വന്നാല്‍ ഉടന്‍ തന്നെ നമ്മുടെ പയ്യന്‍ നിങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ തരും... "ചേട്ടായീ ഒരു മെയില്‍ വന്നിട്ടുണ്ട് ... ഇങ്ങള് ബയിച്ചു നോകീന്നു ...." ഒരേസമയം നമുക്ക് മൂന്നു മെയില്‍ ഐ ഡി കളുടെ വരെ നോടിഫികേഷന്‍ നമുക്ക് കിട്ടും ... അതില്‍ കൂടുതല്‍ വേണമെങ്കില്‍ കാശ് കൊടുത്തു അപ്ഡേറ്റ് ചെയ്യണം... അനിമേഷന്‍ ആയി നോടിഫികേഷന്‍ കാണാനുള്ള സെറ്റപ്പൊക്കെ ഇതില്‍ ഉണ്ട്...
അപ്പോള്‍ ശരി ... പിന്നെ ഡൌണ്‍ലോഡ് ചെയ്താല്‍ മാത്രം പോര റൈറ്റ് സൈഡില്‍ മുകളിലായി ഒരു ലൈക് ബട്ടണ്‍ ഉണ്ട്... അതിലും ഒന്ന് ക്ലിക്കാന്‍ മറക്കേണ്ട...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ