എങ്ങനെ കമ്പ്യൂട്ടറിന്റെ സ്പീഡും, പെർഫോർമൻസും കൂടുതലാക്കാം എന്ന് ചോദിച്ച്‌കൊണ്ട് നിരവധി സുഹൃത്തുകൾ മെയിൽ അയക്കുകയുണ്ടായി. അവർക്ക് വേണ്ടി.
നാം കമ്പ്യൂട്ടർ വാങ്ങിയ സമയത്തുള്ള സ്പീഡ് ഇപ്പോൾ കമ്പ്യൂട്ടറിന് ലഭിക്കുന്നില്ല അല്ലെ. മാത്രമല്ല, ഏറ്റവും നല്ല, ഏറ്റവും പുതിയ കമ്പ്യൂട്ടർ പോലും കുറഞ്ഞ ദിവസത്തിനകം സ്ലോ ആയി പോകുന്നില്ലെ. പെന്റിയം 4 കമ്പ്യൂട്ടറിനെക്കാളും, നിങ്ങളുടെ പഴയ കമ്പ്യൂട്ടർ, പെന്റിയം 3 സ്പീഡുണ്ടെന്ന് തോന്നുന്നുണ്ടോ?. ചിലതോക്കെ സത്യമാണ്.
നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ സ്പീഡ് എങ്ങനെ വർദ്ധിപ്പിക്കാം?. സ്റ്റാർട്ടപ്പ് സമയം എങ്ങനെ വർദ്ധിപ്പിക്കാം?.
മൈക്രോസോഫ്‌റ്റ് വിൻഡോ എക്‌സ് പി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ പ്രവർത്തന ക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് നമ്മുക്ക് നോക്കാം.
1. ഡിസ്ക് എറർ ശരിയാക്കുക. (Clean up disk error)
നാം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയത്ത് സംഭവിക്കുന്ന പ്രോഗ്രാം ക്രാഷുകൾ, വൈദ്യുതിബന്ധം പെട്ടെന്ന് നിലച്ച് പോവുക തുടങ്ങി കരണങ്ങളാൽ, നമ്മുടെ ഹാർഡ് ഡിസ്കിൽ ഏറർ ഉണ്ടായിതീരുന്നു. കാലക്രമേണ ഈ ഡിസ്ക് ഏറർ നമ്മുടെ കമ്പ്യുട്ടറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.വിൻഡോ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ വരുന്ന Disk check program ഇത്തരം ഏററുകളെ ശരിയാക്കുവാനും, ഹാർഡ് ഡിസ്ക് സുരക്ഷിതമായി സൂക്ഷിക്കുവാനും അത്‌വഴി കമ്പ്യൂട്ടറിന്റെ പ്രവർത്തനം സുഗമമായി നടത്തുവാനും നമ്മെ സഹായിക്കുന്നു.
ഡിസ്ക് ചെക്ക് (Disk check) പ്രവർത്തിപ്പിക്കുവാൻ:-
1. Start മെനുവിൽ My computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക് ഡ്രൈവ്, സാധരണ C drive ക്ലിക്കുക. വലത് മോസ്, (Right mouse) ക്ലിക്കി പ്രോപർട്ടീസ് (Properties) എടുക്കുക.
3. Properties - ൽ tools റ്റാബ് ക്ലിക്കുക. അവിടെ Error-ckecking എന്നതിന് താഴെ Check Now എന്ന ബട്ടൺ ക്ലിക്കുക. അപ്പോൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ, ഒരു Dialogog box കാണാം.
4. ഈ Dialog box - ലുള്ള Automatically fix file system errors എന്നതും, Scan for and attempt recovery of bad sector എന്നതും ടിക്ക് മാർക്ക് ചെയ്യുക. സ്റ്റാർട്ട് ക്ലിക്കുക.
5. ഇങ്ങനെ നിങ്ങൾ സ്റ്റാർട്ട് ക്ലിക്കിയാൽ ഉടൻ, ഒരു മെസേജ് വരും. വിൻഡോ ഫയലുകൾ ഉപയോഗത്തിലാണ്, അത്‌കൊണ്ട് ഇപ്പോൾ ഡിസ്ക് സ്കാൻ ചെയ്യുവാൻ കഴിയില്ല. അടുത്ത പ്രവശ്യം നിങ്ങൾ വിൻഡോ റീസ്റ്റാർട്ട് ചെയ്യുബോൾ, ഡിസ്ക് ചെക്ക് ഷെഡ്യൂൾ ചെയ്യണമോ എന്നാണ് ഈ മെസേജ് ചോദിക്കുന്നത്. അവിടെ യെസ് എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
നിങ്ങൾ അടുത്ത പ്രവശ്യം വിൻഡോ റീസ്റ്റാർട്ട് ചെയ്യുബോൾ, ലോഗിൻ സ്ക്രീൻ വരുന്നതിന് മുൻപ്, ഡിസ്ക് ചെക്ക് നടന്നിരിക്കും. ശ്രദ്ധിക്കുക. ചില ഡിസ്കുകൾ ചെക്ക് ചെയ്യുവാനും, ഡിസ്ക് ഏറർ ക്ലീൻ ചെയ്യുവാനും മണിക്കുറുകളെടുക്കും.
2. താൽക്കാലിക ഫയലുകൾ ഒഴിവാക്കുക. (Remove temporary files)
നാം ഇന്റർനെറ്റ് സന്ദർശിക്കുബോഴും, ഓഫീസ് അപ്ലിക്കേഷനുകളായ, വേഡ്, എക്സൽ തുടങ്ങിയ പ്രോഗ്രാമുകൾ ഉപയോഗിക്കുബോഴും, നിരവധി താൽക്കാലിക ഫയലുകൾ നമ്മുടെ ഹാർഡ് ഡിസ്കിൽ ഉണ്ടായിതീരുന്നു. ക്രമേണ ഇത്തരംഫയലുകൾ നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കുന്നു.
Disk cleanup പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക

3. Properties ലെ General റ്റാബിൽ തന്നെ Disk Cleanup എന്ന ബട്ടൺ കാണാം. അത് ക്ലിക്കുക.
Disk Defragment പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക.

3. Properties - ൽ - Tools ടാബ് ക്ലിക്ക് ചെയ്യുക., അവിടെ Defragment Now... എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
4. Defragment Dialog Box - ൽ നിങ്ങൾക്ക് പരിശോധിക്കേണ്ട ഡ്രൈവ് സെലക്റ്റ് ചെയ്യുക. സാധരണ C ഡ്രൈവായിരിക്കും. എന്നിട്ട്, Analuz എന്ന ബട്ടൺ ക്ലിക്കുക.

4. Disk Cleanup ഇനി നിന്നളുടെ കമ്പ്യൂട്ടർ മുഴുവൻ പരിശോധിച്ച്, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും ഏതോക്കെ വിഭാഗത്തിൽ, ഏത്ര ഡിസ്ക് സ്ഥലം ലാഭിക്കാമെന്നും പറഞ്ഞു തരും.
5. പരിശോധനക്ക് ശേഷം, ആവശ്യമെങ്കിൽ, ഒരോ വിഭാഗത്തിലെയും ഫയലുകൾ നിങ്ങൾക്ക് കാണാവുന്നതാണ്. അതിന്, View files എന്ന ബട്ടൺ ക്ലിക്കിയാൽ മതി. ഇവിടെ, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും, ഏതോക്കെ ഒഴിവാക്കരുതെന്നും നിങ്ങൾക്ക് നിർദ്ദേശിക്കാം. അതിന്, ഓരോ വിഭാഗത്തിന് നേരെയും കാണുന്ന ടിക്ക് മാർക്ക് ഒഴിവാക്കുകയോ, ടിക്ക് ചെയ്യുകയോ ചെയ്യുക. എല്ലം പരിശോധിച്ച ശേഷം ഡിസ്ക് ക്ലീൻ ചെയ്യുവാൻ നിങ്ങൾ തയ്യറാണെങ്കിൽ, OK ക്ലിക്ക് ചെയ്യുക.
6. More options എന്ന ടാബിൽ, നിങ്ങൾ ഉപയോഗിക്കാതിരിക്കുന്ന പ്രോഗ്രാമുകളും, ഉപയോഗമില്ലാത്ത വിൻഡോ സിസ്റ്റത്തിലെ പ്രോഗ്രാമുകളും മറ്റും ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങൾ കൂടിയുണ്ട്. നിങ്ങൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവാണെങ്കിൽ, ഇവിടെ ഒന്നും ചെയ്യാതിരിക്കുക.
3. ഡാറ്റകൾ ക്രമീകരിക്കുക (Rearrange your data)
നിങ്ങൾ സാധരണ ഉപയോഗിക്കുന്ന ഫയലുകൾ, എടുക്കുവാൻ പാകത്തിൽ, കഷ്ണം കഷ്ണമാക്കി വിൻഡോ മുറിച്ച് വെച്ചിരിക്കും എന്ന് കേട്ടിട്ട് അത്ഭുതം തോന്നുന്നുവോ?. ഇങ്ങനെ കഷ്ണങ്ങളാക്കിയ ഫയലുകൾ ക്രമേണ ഡിസ്കിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും, ഡിസ്ക് സെക്റ്ററുകൾ ക്രമം തെറ്റുകയും ചെയ്യുന്നു. ഇത് കമ്പ്യൂട്ടറിന്റെയും, ഫയലുകളുടെയും പ്രവർത്തനക്ഷമത കുറയ്ക്കുവാൻ കരണമായിതീരുന്നു. വിൻഡോയുടെ കൂടെ തന്നെയുള്ള Disk Defragmenter എന്ന പ്രോഗ്രാം, ഡിസ്കുകളെയും ഫയലുകളെയും വീണ്ടും ക്രമീകരിച്ച്, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
Disk Defragment പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക് ഡ്രൈവ്, സാധരണ C drive ക്ലിക്കുക. വലത് മോസ്, (Right mouse) ക്ലിക്കി പ്രോപർട്ടീസ് (Properties) എടുക്കുക.
3. Properties - ൽ - Tools ടാബ് ക്ലിക്ക് ചെയ്യുക., അവിടെ Defragment Now... എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
4. Defragment Dialog Box - ൽ നിങ്ങൾക്ക് പരിശോധിക്കേണ്ട ഡ്രൈവ് സെലക്റ്റ് ചെയ്യുക. സാധരണ C ഡ്രൈവായിരിക്കും. എന്നിട്ട്, Analuz എന്ന ബട്ടൺ ക്ലിക്കുക.
5. ഈ പ്രോഗ്രാം നിങ്ങളുടെ ഡിസ്ക് പരിശോധിച്ച ശേഷം, ഡിസ്ക് ഇപ്പോൾ തന്നെ Defragment ചെയ്യണോ അല്ലെങ്കിൽ ഡിസ്ക് എത്ര ശതമാനം Defragment ആയിട്ടുണ്ട് എന്ന് കാണിച്ച് തരും. അവിടെ Defragment എന്ന ബട്ടൺ ക്ലിക്കുക.ഫയലുകൾ ക്രമപ്പെടുത്തി, ഡിസ്ക് കൂടുതൽ മികവോടെ പ്രവർത്തനസജ്ജമാകുവാൻ ഈ പ്രോഗ്രാം ഉപകരിക്കും.
അവസാനമായി, എന്നാൽ ആദ്യം ചെയ്യേണ്ടത്, ഒരു നല്ല അന്റി വൈറസ് പ്രോഗ്രാമും, അന്റി സ്പൈവെയർ പ്രോഗ്രാമും നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.
കൂടാതെ, ആവശ്യമില്ലാത്ത പ്രോഗ്രാമുകൾ കഴിവതും ഒഴിവാക്കുക. ഇന്ന് നിലവിലുള്ള പല പ്രോഗ്രാമുകളും ധാരാളം ഡിസ്ക് സ്ഥലവും മെമ്മറിയും ഉപയോഗിക്കുന്നവയാണ്....
ഇനി കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്ത്, വിൻഡോ വെൽക്കം സ്ക്രീൻ വന്നശേഷം, വിൻഡോ തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു എന്ന പരാതിയുണ്ടോ നിങ്ങൾക്ക്?.
എങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്ത്, വിൻഡോ മാത്രമല്ല, നിരവധി അനുബന്ധ പ്രോഗ്രാമുകളും ഒട്ടോമാറ്റിക്കായി സ്റ്റാർട്ടാവുകയും മെമ്മറിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്നുണ്ടാവും.
സത്യത്തിൽ, വിൻഡോ തുറന്നാൽ, മറ്റോരു പ്രോഗ്രാമും ഒട്ടോമാറ്റിക്കായി വിൻഡോയുടെ കൂടെ അത്യവശ്യമുള്ളതല്ല. ചുരുക്കം ചിലയവസരങ്ങളിൽ അന്റിവൈറസ് പ്രോഗ്രാമുകൾ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട് ചെയ്യേണ്ടിവരും. ചില പ്രോഗ്രാമുകൾ ബാഗ്രണ്ടിൽ വിൻഡോയോടോപ്പം സ്റ്റാർട്ടാവുകയും അങ്ങനെ കമ്പ്യൂട്ടർ ക്രാഷാകുവാൻ വരെ സാധ്യതയുണ്ട്. അത്യവശ്യമില്ലാത്ത ഇത്തരം പ്രോഗ്രാമുകളെ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട് ചെയ്യുന്നതൊഴിവാക്കിയാൽ, കമ്പ്യൂട്ടറിന്റെ ബൂട്ട് അപ്പ് സമയം വളരെയധികം കുറയുന്നതാണ്.
ഇതിന്, മൈക്രോസോഫ്‌റ്റ് വിൻഡോയുടെകൂടെതന്നെ വരുന്ന ഒരു പ്രോഗ്രാം നമ്മുക്കുപയോഗിക്കാം. അതാണ് MSCONFIG - Microsoft System Configuration Utility.
MSCONFIG-ൽ പോയി ഒട്ടോമാറ്റിക്കായി പ്രോഗ്രാമുകൾ തുറക്കുന്നതൊഴിവാക്കുവാൻ:-
go to Start > Run - അവിടെ MSCONFIG എന്ന് ടൈപ്പ് ചെയ്യുക. എന്റർ അടിക്കുക, അല്ലെങ്കിൽ OK ക്ലിക്കുക.
ഇപ്പോൾ, Microsoft's System Configuration Utility പ്രോഗ്രാം തുറന്ന് വന്നിരിക്കും. അവിടെ Startup റ്റാബിൽ ക്ലിക്കുക.(ഇത്, XP-SP2-ൽ അവസാനത്തെ റ്റാബും, SP-3 അവസാനത്തെ രണ്ടാമത്തെയുമാണ്.
ഇവിടെ സ്റ്റാർട്ട് അപ്പ് ചെയ്യുന്ന പ്രോഗ്രാമുകളുടെ വലിയൊരു ലിസ്റ്റ് കാണാം. അതിൽ ടിക്ക് മാർക്കുള്ള എല്ലാ പ്രോഗ്രാമുകളും വിൻഡോയുടെ കൂടെ ഒട്ടോമാറ്റിക്കായി തുറന്ന്‌പ്രവർത്തിക്കുന്നു എന്ന് കാണുബോൾ അത്ഭുതം തോന്നുന്നു, അല്ലെ.
വിൻഡോ XP യുടെ കൂടെ, വിൻഡോ പ്രവർത്തിക്കുവാൻ അവശ്യമായ എല്ലാ അനുബന്ധ പ്രോഗ്രാമുകളും തുറന്ന്‌വരുന്നത്, Windows Services എന്ന കോഡിലൂടെയാണ്. അതായത്, ഇവിടെ കാണുന്ന ഒരു പ്രോഗ്രാമും വിൻഡോ പ്രവർത്തിക്കുവാൻ ആവശ്യമുള്ളതല്ല. എങ്കിലും നിങ്ങൾ നെറ്റ്‌വർക്ക് അന്തരീക്ഷത്തിലാണെങ്കിൽ, ഓഫീസിലാണെങ്കിൽ, ചില പ്രോഗ്രാമുകൾ വിൻഡോയുടെ കൂടെതന്നെ തുറക്കുന്നത് ആവശ്യമായി വരും. അത്‌പോലെ അന്റിവൈറസ് പ്രോഗ്രാമുകളും. ബാക്കിയുള്ള എല്ലാ പ്രോഗ്രാമുകളും നിങ്ങൾക്ക് ഒഴിവാക്കാം. (നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന പ്രോഗ്രാമുകളെക്കുറിച്ച് സംശയമുണ്ടെങ്കിൽ ചോദിക്കുക)
ഇവിടെ നിങ്ങൾക്കാവശ്യമില്ലാത്ത എല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി (ടിക്ക് മാർക്ക് ഒഴിവാക്കുക) Apply ക്ലിക്കുക. OK ക്ലിക്കുക
ഇപ്പോൾ നിങ്ങളോട് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുവാൻ പറയും. ചെയ്യുക.
വീണ്ടും ഒരിക്കൽ ഇങ്ങനെ സിസ്റ്റം കോൺഫിഗർ ചെയ്യണമെങ്കിൽ, ഇതെ വഴികൾ തുടരാം
സൂക്ഷിക്കുക.
നിങ്ങൾക്കറിയാത്ത പ്രോഗ്രാമാണെങ്കിൽ ഒഴിവാക്കാതിരിക്കുക. അറിയുന്നവരോട് ചോദിക്കുക. (എന്റെ സഹായം ആവശ്യമെങ്കിൽ, Startup item എന്താണെന്നും, command -ൽ പ്രോഗ്രാം വഴി എന്താണെന്നും ഇവിടെ കമന്റായി നൽകിയാൽ, സഹായിക്കുന്നതാണ്)
കമ്പ്യൂട്ടർ ബൂട്ടപ്പ് സമയവും, സ്പീഡും, പെർഫോമൻസും
നാം, മൈക്രോസോഫ്റ്റ് വിൻഡോ - XP തുറക്കുമ്പോൾ, അതിന്റെ കൂടെതന്നെ, നിരവധി സർവ്വിസുകൾ ഒട്ടോമാറ്റിക്കായി പ്രവർത്തിക്കാറുണ്ട്. ഇവയിൽ പലതും നമ്മുക്ക് ആവശ്യമില്ലാത്തതും, ചിലത്, ചിലയവസരങ്ങളിൽ മാത്രം ആവശ്യമുള്ളതുമാണ്.
നിങ്ങൾക്ക് എന്തോക്കെ സർവ്വിസുകളാണവശ്യമെന്ന് പറയുക പ്രയാസമാണെങ്കിലും, സാധരണഗതിയിൽ ഉപയോഗശൂന്യമായ ചില സർവ്വിസുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ചില സർവ്വീസുകൾ ഒഴിവാക്കിയാൽ സിസ്റ്റം ശരിക്കും പ്രവർത്തിക്കില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ, വീണ്ടും ആ സർവ്വിസുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.
നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന, മൈക്രോ സൊഫ്റ്റിന്റെ സർവ്വിസുകൾ ലഭിക്കുന്നതിന് കണ്ട്രോൾ പാനലിൽ പോയി, ആഡ്‌മിനിസ്ട്രറ്റീവ് ടുൾസ് തുറന്ന്, സർവ്വീസസ് തുറക്കുക.
Control Panel -> Administrative Tools -> Services.
അല്ലെങ്കിൽ, Start -> run എന്നിട്ട്, Services.msc എന്ന് ടൈപ്പ് ചെയ്യുക.
(ചിത്രം ക്ലിക്കിയാൽ വലുതായി കാണാം. ഇതിൽ എങ്ങനെ റൺ കമന്റ് ഏടുക്കുന്നതെന്നും, സെർവിസസിന്റെ സ്ക്രിനു കാണാം. അതിൽ നിങ്ങൾക്കാവശ്യമുള്ള സർവിസിൽ ഡബിൾ ക്ലിക്ക് ചെയ്യുക. Startup type ഡിസേബിൾ ചെയ്യാം. ഇപ്പോൾ സർവീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, STOP ക്ലിക്കിയാൽ ആ സർവീസ് നിർത്താം.)
ഇവിടെ നിങ്ങൾക്കാവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി സർവ്വിസുകൾ പ്രവർത്തിക്കുന്നതായി കാണാം. ഇവിയിൽനിന്നും, ആവശ്യമുള്ള സർവ്വീസുകൾ എടുത്ത്, ആവശ്യമില്ലാത്ത സർവ്വിസുകൾ ഒഴിവാക്കിയാൽ, കമ്പ്യൂട്ടറിന് നല്ല സ്പീഡും പെർഫോർമൻസും ലഭിക്കും.
എല്ലാവർക്കും എല്ലഴ്‌പ്പോഴും ആവശ്യമില്ലാത്തതും, ധൈര്യപൂർവ്വം എടുത്ത്‌കളയാവുന്നതുമായ ചില സർവ്വിസുകൾ:-
Portable Media Serial Number - ഇത് നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച പോർട്ടബിൾ മ്യൂസിക്‌പ്ലയറിന്റെ സിരിയൽ നമ്പർ തിരയുന്ന സർവ്വീസാണ്. ഇത് ഒഴിവാക്കാം.
Task Scheduler - ഇത് നിശ്ചിതസമയക്രമങ്ങളിൽ, ഒട്ടോമാറ്റിക്കായി തുറക്കുവാൻ നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ചില പ്രോഗ്രാമുകളെ തുറക്കുവാനുള്ള ഉപയോഗിക്കുന്ന സർവ്വീസാണ്. ഒട്ടോമാറ്റിക്ക് ഷെഡ്യൂൽ ടാസ്കുകൾ നിങ്ങൾക്കില്ലെങ്കിൽ ഇത് ഒഴിവാക്കാം.
Uninterruptible Power Supply - കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന UPS നിയന്ത്രിക്കുന്ന സർവ്വീസാണിത്. UPS ഇല്ലെങ്കിൽ ഇത് ഒഴിവാക്കാം.
Automatic Updates - വിൻഡോ അപ്പ്‌ഡേഷൻ ഒട്ടോമാറ്റിക്കായി നൽക്കുന്നത്, പലപ്പോഴും പ്രശ്നമാവാറുണ്ട്. ഇത് മാനുവലായി ചെയ്യുന്നതാണുത്തമം.
Telnet (service available on XP Pro only) - റിമോട്ട് യൂസർ, നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുവാനുപയോഗിക്കുന്ന സർവ്വിസാണിത്. നിങ്ങളുടെ കമ്പ്യൂട്ടർ റിമോട്ടായി നിങ്ങൾ അക്‌സസ് ചെയ്യുന്നില്ലെങ്കിൽ ഇത് ഒഴിവാക്കാം.
Wireless Zero Configuration Service - ഒട്ടോമാറ്റിക്കായി, Wi-Fi നെറ്റ്‌വർക്ക് കാർഡുകളെ നിയന്ത്രിക്കുന്ന സർവ്വീസ്. നിങ്ങൾ Wi-Fi നെറ്റ്‌വർക്ക് കാർഡല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത് ഒഴിവാക്കാം.
Smart Card / Smart Card Helper - നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു സ്മാർട്ട് കാർഡ് സിസ്റ്റം ഇല്ലെങ്കിൽ ഇത് ഒഴിവാക്കാം.
Remote Registry service - നിങ്ങളുടെ രെജിസ്റ്റ്രി റിമോട്ട് കമ്പ്യൂട്ടർ വഴി എഡിറ്റ് ചെയ്യുന്നില്ലെങ്കിൽ, ഇത് ഒഴിവാക്കാം.
Error Reporting Service- വിൻഡോ എററുകളും, സിസ്റ്റം ക്രഷുകളും മൈക്രോസോഫ്റ്റിന് റിപ്പോർട്ട് ചെയ്യുവാനുള്ള സർവ്വീസ്. ബിൽ ഗേറ്റിന് ഇതുപയോഗിച്ച്, അടുത്ത OS മോഡിഫൈ ചെയ്യാമെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ CPU സൈക്കിൾ കൂട്ടുവാൻ മാത്രമേ നിങ്ങൾക്കിതുപകരിക്കൂ. ഒഴിവാക്കാം.
Alerter - ഒഴിവാക്കാം.
Clipbook – നെറ്റ്‌വർക്കിൽ കട്ട് അൻഡ് പേസ്റ്റിനുള്ള സർവ്വീസ്. ഇത് എല്ലാ പ്രോഗ്രാമുകളിലും വെവ്വെറെയുണ്ട്. ഒഴിവാക്കാം.
Computer Browser – LAN നെറ്റ്‌വർക്കിലുള്ള മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളുടെ വിവരങ്ങൾ നിങ്ങൾക്കെത്തിക്കുന്ന സർവ്വിസ്. നിങ്ങൾ LAN നെറ്റ്‌വർക്കിലാണെങ്കിൽ ഇത് വേണം. അല്ലെങ്കിൽ, ഒഴിവാക്കാം.
FastUser Switching Compatibility – നിങ്ങളുടെ കമ്പ്യൂട്ടർ ഒരു യുസർ മത്രമാണെങ്കിൽ, ഇത് ഒഴിവാക്കാം. പലരും അവരുടെ യുസർ നെയിം ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ തുറക്കുന്നെങ്കിൽ, ഇത് ആവശ്യമാണ്.ഇത് ഒഴിവാക്കാം.
Messenger Service – നെറ്റ് മെസഞ്ചർ വഴി IM സ്പാം വരാനുള്ള സാധ്യതയുണ്ട്. ഇത് വിൻഡോ മെസഞ്ചറുമായി ബന്ധമുള്ളതല്ല. മറിച്ച്, സെർവ്വറിൽനിന്നും ക്ലയ്ന്റിലേക്ക് IM മേസേജുകളയകുവാനുള്ള സർവ്വീസാണ്.
NetMeeting Remote Desktop Sharing Service – നെറ്റ് മീറ്റിങ്ങ് ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത് ഒഴിവാക്കാം.
Network DDE/Network DDE DSDM – DDE DSDM മൈക്രോസൊഫ്റ്റിന്റെ പരാജയപ്പെട്ട ഒരു ടെക്‌നോളജി. ഇത് ഒഴിവാക്കാം.
Remote Desktop Help Session Manager Service – നിങ്ങൾ റിമോട്ട് ഡെസ്ക് ടോപ്പ് ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത് ഒഴിവാക്കാം.
Telnet Service – ടെലിനെറ്റ് ഉപയോഗിച്ച്, റിമോട്ട് കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത് ഒഴിവാക്കാം.
നിങ്ങൾക്ക് നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടെങ്കിൽ, ഓരോ സർവ്വീസും എന്തിനാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഈ ലിങ്കിൽ ക്ലിക്കിയാൽ,വിൻഡോ XP യുടെ മുഴുവൻ സർവ്വീസ് വിവരങ്ങളും ലഭിക്കും. അതിൽ സുരക്ഷ മേഖലയും, Tweaked മേഖലയും നിങ്ങൾക്ക് ശ്രമിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നല്ലത്‌പോലെയുണ്ടെങ്കിൽ മാത്രം Bare-Bones കാറ്റഗറി ശ്രമിക്കുക.

thaks this is very usefully
മറുപടിഇല്ലാതാക്കൂwelcome dear friend faisal....
മറുപടിഇല്ലാതാക്കൂവളരെ ഉപകാരപ്രദം ....
മറുപടിഇല്ലാതാക്കൂspeedbit video accelatorinte activation code kittumengil post cheyyamo
മറുപടിഇല്ലാതാക്കൂ