ഇനി ഫേസ് ബുക്കും മെയിലും ഒരേ കുടക്കീഴില്‍ ..
തിരക്കേറിയ ജീവിതത്തില്‍ ഫേസ് ബുക്കിനും മെയില്‍ ചെക്കിങ്ങിനും വേണ്ടി സമയം കണ്ടെതാത്തവര്‍ കുറവാണ്. മെയിലും ഫേസ് ബുക്കും എല്ലാം ഒരേ കുടകീഴില്‍ത്തന്നെ ലഭ്യമായാലോ ? നന്നായിരിക്കും അല്ലെ? അങ്ങനെ ഒരു ചിന്തയാണ് ഇ ഒരു സോഫ്റ്റ്‌വെയര്‍ കണ്ടെത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഉപയോഗിച്ച് നോക്കിയപ്പോള്‍ " തള്ളെ കലിപ്പ് " എന്നാണ് എനിക്ക് തോന്നിയത്. നിങ്ങള്‍ക്കും അങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാം... എന്തായാലും ഇവിടെ ക്ലിക്കി ഡൌണ്‍ ലോഡ് ചെയ്തോളു ....
അപ്പോള്‍ എന്നത്തേയും പോലെ ഒരു ലൈക് ... ഒരു കമന്റ് ... അതാണല്ലോ എനിക്കുള്ള പ്രചോദനം ...
post your valid comments...
മറുപടിഇല്ലാതാക്കൂvisit https://www.facebook.com/pages/Aksharam/240834352613028
മറുപടിഇല്ലാതാക്കൂ