താഴെ പറയുന്ന 10 സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ജി മെയിലില്‍ ഈ മെയില്‍ വരുമ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മോബൈലിലേക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്നതാണു,ഇതു സൌജന്യമാണു
സ്റ്റെപ്പ് 1). ഹോട്ട് മെയിലില്‍ (www.hotmail.com )പുതിയ അക്കൌണ്ട് ഉണ്ടാക്കുക( ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക)
സ്റ്റെപ്പ് 2). സൈന്‍ ഇന്‍ ചെയ്തു ഇന്‍ബോക്സില്‍ കേറിയ ശേഷം ഇടതു വശത്തു മുകലില്‍ വിന്‍ഡോസ് ലൈവ് എന്നതില്‍ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 3). അപ്പോള്‍ വരുന്ന പേജില്‍ താഴെ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക https://devices.live.com/Devices/Mobile

സ്റ്റെപ്പ് 4). നിങ്ങളുടെ മോബൈല്‍ നമ്പര്‍ കൊടുത്തു നെക്സ്റ്റ് എന്നതു തിരഞ്ഞെടുക്കുക,നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് എസ്.എം.എസ് ആയി ലഭിക്കുന്നതാണു
സ്റ്റെപ്പ് 5). ഇപ്പോള്‍ വരുന്ന ബോക്ക്സില്‍ കോഡ് നല്‍കുക ,
ഇനി നമുക്കു ജി മെയില്‍ ഫോര്‍വേഡ് ചെയ്യേണ്ടതായിട്ടുണ്ടു,അതിനായി ജീ മെയിലില്‍ പ്രവേശിക്കുക
സ്റ്റെപ്പ് 6).ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 7).ഹോട്ട് മെയിലില്‍ നമ്മള്‍ ഉണ്ടാക്കിയ(ഉള്ള) ഈ മെയില്‍ അഡ്ഡ്രസ്സ് ഇവിടെ നല്‍കി നെക്സ്റ്റ് കോടുക്കുക, ഒരു മെയില്‍ ഹോട്ട് മെയിലില്‍ വരുന്നതായിരിക്കും
സ്റ്റെപ്പ് 8). ആ മെയില്‍ തുറന്നു അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 9). മെയില്‍ ഫോര്‍വേഡിങ്ങ് ശരിയായി എന്നു സന്ദേശം കാണാന്‍ സാധിക്കും,വീണ്ടും ജീ മെയിലിലേക്കു വരിക
സ്റ്റെപ്പ് 10). ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക ,ചിത്രത്തില്‍ കാണുന്നതു പോലെ എന്നതില്‍ നിങ്ങളുടെ ഹോട്ട് മെയില്‍ അഡ്ഡ്രസ്സ് ആണെന്നു ഉറപ്പുവരുത്തുക,സേവു ചെയ്യുക
ഇനി മുതള്‍ ജീ മെയിലില്‍ മെയില്‍ വരുമ്പോള്‍ അതിന്റെ ഒരു ചെറു വിവരണത്തോടൊപ്പം എസ്.എം.എസ് മോബൈലില്‍ ലഭിക്കുന്നതാണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ