നമുക്ക് എല്ലാവർക്കും പ്രയോജനം ഉള്ള ഒന്നാണ് ഇന്നത്തെ ടിപ് എന്ന് ഞാൻ അവകാശപ്പെടുന്നില്ല, കാരണം ഇന്നത്തെ ടിപ് ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്ക് ഉപകാരപ്പെടുന്നതാണ്. പിന്നെ താല്പര്യമുള്ള ആർക്കും ഇത് ഉപകരിക്കും, ഇപ്പോ തന്നെ എനിക്ക് ഇത് ഉപകരിച്ചില്ലെ? അതുപോലെ.
എന്തുകൊണ്ടാണിങ്ങനെ ഒരു ടിപ് എന്നല്ലേ ഇതാ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടവർക്ക് ഒരു പക്ഷെ ഇത് സഹായമായാലോ?
എന്താണിവൻ ചെയ്യുക എന്നാണോ ആലോചിക്കുന്നത്. ഇവനെ വച്ച് നമുക്ക് സർക്യൂട്ട് ബോർഡുകൾ ഡൈസൈൻ ചെയ്യാൻ എളുപ്പമാണ്. ഇതാ നോക്കിക്കോ.
.
.
.ഇത്രയും ചെയ്തു തരുന്ന ഇവൻ ഒരു കൊച്ചുകുഞ്ഞനാണ് കേട്ടോ? ഇവനെ ഡൌൺലോഡീ എല്ലാരും സർക്യൂട്ട് ഉണ്ടാക്കാൻ തൂടങ്ങിക്കോ... വേഗം.
.
.
.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ