ഗള്‍ഫില്‍ ഈ ഇടക്കായി Fring Nimbuzz സോഫ്റ്റ്‌വെയര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നാട്ടിലേക്കു വിളിക്കാന്‍ ഈറ്റവും ഉപകാരപ്രദമായ ഈ സോഫ്റ്റ്‌വെയര്‍ ബ്ലോക്ക് ആയതിന്റെ വിഷമതിളിരിക്കുംബോഴാണ് ഞാന്‍ Talkonaut എന്നാ സോഫ്റ്റ്‌വെയര്‍ കാണുന്നത് ഇതില്‍ വീഡിയോ കാള്‍ വരെ സുപ്പോര്‍തിംഗ് ആണ്
നിങ്ങളുടെ മൊബൈല്‍ ബ്രൌസേരില്‍ get.talkonaut.com എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈലിനു അനുയോജ്യമായ Talkonaut സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്
www.talkonaut.com എന്നാ സൈറ്റില്‍ നിന്ന് നേരിട്ടും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
ഈ സോഫ്റ്റ്‌വെയര്‍ രേങിസ്ട്രറേന്‍ നിര്‍ബന്ധമില്ല
gtalk അക്കൗണ്ട് വഴി സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ