വിന്‍ഡോസ് വേഡ്പാഡിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു ദ്വിഭാഷാ (മലയാളം - ഇംഗ്ളീഷ്) വേഡ്പ്രോസസ്സര്‍
- സോഫ്‍റ്റുവേര്‍ കേരളാ ഗവണ്‍മെന്‍റ് അംഗീകരിച്ച ഇന്‍സ്ക്രിപ്‌റ്റ് കീ ബോര്‍ഡു മാതൃകയിലും, മലയാളം ടൈപ്പ്റൈറ്റര്‍ കീ ബോര്‍ഡുലേഔട്ടായ റെമിങ്ടന്‍ മാതൃകയിലും മലയാളം ടൈപ്പു് ചെയ്യാം.
- ഇതിലെ ഫയലുകള്‍ പേജ്മേക്കറിലേക്കും M.S. വേഡിലേക്കും കൊണ്ടു പോകാവുന്നതാണ്.
- അക്ഷരം സോഫ്‍റ്റുവേറിലുള്ള 16 ഫോണ്ടുകള്‍ക്കു് പുറമേ C-DAC ISM, iLeep തുടങ്ങിയ സോഫ്‍റ്റുവേറുകളിലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Price: Free Download

Remington (Typewriter) Keyboard Layout
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ