നമസ്കാരം ....
എന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ കൂടുകാരന്‍ അവന്റെ ഫോണ്‍ കാണാനില്ല എന്ന് പറഞ്ഞു തപ്പി നടക്കുകയ... എവിടെയാണ് വച്ചതെന്ന് അറിയില്ല.. സൈലന്റ് മോഡിലാണ് .
അവന്‍ അവസാനം അവന്‍ വേറൊരു ഫോണില്‍ നിന്ന് ഒരു SMS അയച്ചു..
അതാ ഉറക്കെ ഫോണ്‍ ബെല്‍ അടിക്കുന്നു.കഴുകാന്‍ വച്ചിരുന്ന തുനികള്‍ക്കിടയില്‍ അതാ ഇരിക്കുന്നു...
അതാ ഉറക്കെ ഫോണ്‍ ബെല്‍ അടിക്കുന്നു.കഴുകാന്‍ വച്ചിരുന്ന തുനികള്‍ക്കിടയില്‍ അതാ ഇരിക്കുന്നു...
സൈലന്റ് മോഡില്‍ അല്ലെ? പിന്നെ എങ്ങനെ?
അവന്‍ പിന്നെ കാണിച്ചു തന്നു ഒരു കിടിലന്‍ ആപ് ആണ്. റിമോട്ട് കാമാണ്ടിംഗ് ഉള്ള കിടിലന്‍ ആപ് .GPS വഴിയും ഫോണ്‍ കണ്ടുപിടിക്കാം. റിമോട്ട് ലോക്ക് ,റിമോട്ട് wipe പോലുള്ള options ഉണ്ട്.
അവന്‍ പിന്നെ കാണിച്ചു തന്നു ഒരു കിടിലന്‍ ആപ് ആണ്. റിമോട്ട് കാമാണ്ടിംഗ് ഉള്ള കിടിലന്‍ ആപ് .GPS വഴിയും ഫോണ്‍ കണ്ടുപിടിക്കാം. റിമോട്ട് ലോക്ക് ,റിമോട്ട് wipe പോലുള്ള options ഉണ്ട്.
അറിയുന്നവര്‍ ക്ഷമിക്കുക...
സ്നേഹപൂര്‍വ്വം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ