നമസ്കാരം...
വളരെ പ്രസസ്തമായ Adobe Photoshop -ന്റെ സ്മാര്‍ട്ട് ഫോണ്‍ വെര്‍ഷന്‍ ആണ് ഞാന്‍ എന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ആപ്പ്ളിക്കഷന്‍ ആണിത്.
ആന്ദ്രോയിടിലും ഐഫോണിലും ഇതിന്റെ ആപ് ഉണ്ട്.
ലഭിക്കുന്നതിനായി..
app സ്റ്റോര്‍ >ഫോട്ടോഷോപ്പ്
പ്ലേ സ്റ്റോര്‍ >ഫോട്ടോഷോപ്പ്
app സ്റ്റോര്‍ >ഫോട്ടോഷോപ്പ്
പ്ലേ സ്റ്റോര്‍ >ഫോട്ടോഷോപ്പ്
എന്ന് സെര്‍ച്ച് ചെയ്താല്‍ മതി...
ഉപയോഗത്തിലൂടെ കൂടുതല്‍ options പഠിക്കാവുന്നതാണ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ