ഏത് സോഫ്റ്റ്‌വെയറും അത് പോലെ മ്യൂസിക് ,സിനിമ, കഥ എന്തും തെന്നെ മറ്റു വെബ്സൈറ്റില്‍ പോകാതെ തെന്നെ സെര്‍ച്ച് ചെയ്തു നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഇതില്‍ പരിച്ചയപെടുത്തുന്നത്,അത് പോലെ തെന്നെ ഡൌണ്‍ലോഡ് ചയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യേണ്ടിവന്നാലും ,പിന്നെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് തുടര്‍ന്ന് കൊണ്ടിരിക്കും.ഈ സോഫ്റ്റ്‌വെയര്‍ എല്ലാവര്ക്കും ഇഷ്ട്ടപെടും എന്ന് കരതുന്നു ,
നന്ദി,നമസ്കാരം.!
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നന്ദി,നമസ്കാരം.!
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ