പഴയ സിനിമകളും പുതിയ സിനിമകളും ഇനി മുതല്‍ നിങ്ങളുടെ മൊബൈലില്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ സാധിക്കും .
www.moviesmobile.net ഈ സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് സിനിമ (BOLLYWOOD,HOLLYWOOD,DUBBED[HI
UC Browser
UC WEB ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്..
http://download.getjar.com/dow
UC ബ്രൌസര്‍ ഒരേ സമയം അനേകം ടാബുകള്‍ തുറക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും . രാത്രി കിടക്കുന്നതിനു മുന്‍പ് 2 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇടുക രാവിലെ ആവുമ്പോഴേക്കും ഡൌണ്‍ലോഡ് കമ്പ്ലീറ്റ് ആയിരിക്കും..
DivX Player
ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്..
http://labs.divx.com/system/fi
NB : Divx player, Smart movie തുടങ്ങിയവ Java ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയില്ല ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ