Blogger Widgets AKSHARAM: സോഫ്റ്റ്‌വെയര്‍ ജാലകം
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 12, ചൊവ്വാഴ്ച

സോഫ്റ്റ്‌വെയര്‍ ജാലകം







SOFTWARE JALAKAM
+++++++++++++++++++++++

പി ഡി എഫ് ക്രിയേറ്റ്ര് - PDF Creator
ഫയലുകളെ PDF ഫോര്‍മാറ്റിലേക്ക് മാറ്റം, അക്രോബാറ്റിന്റെ സഹായമില്ലതെ തന്നെ. സോഫ്റ്റ്വെയര്‍ സൌജന്യമാണു.
Link: http://www.pdfforge.org/

റെക്കുവ - Recuva
ഡിലീറ്റ് ചെയ്ടത ഫയലുകള്‍ വീണ്ടെടുക്കാം. സൌജന്യം
link: http://www.piriform.com/recuva

ഫോണ്ട് മാനേജ്മെന്റ് സോഫ്റ്റ്വെയറുകള്‍
ഫോണ്ടുകള്‍ കൂടുതലാണെങ്കില്‍ ഇവ ഉപയോഗിക്കാം. ഇവ ഉപയോഗിച്ചാല്‍ ഫോണ്ടുകള്‍ system folder ഇല്‍ instal ചെയ്യെണ്ട ആവശ്യമില്ല, അവ ഈ സൊഫ്റ്റ്വെയറുപയൊഗിച്ച് സൂക്ഷിക്കാം ആവശ്യമുള്ളപ്പൊള്‍ മാത്രം ആക്റ്റിവേറ്റ് ചെയ്യാം, മെമ്മറി ലഭിക്കാം, ഫോന്റുകല്‍ ആവശ്യനുസരണം തരംതിരിച് വക്കാം.
ഇത്തരം ചില സൊഫ്റ്റ്വെയറുകള്‍:
സ്യൂട്കേസ് ഫ്യൂഷന്‍- Suitcase Fusion
ട്രയല്‍ link: http://www.extensis.com/en/pro​ducts/suitcasefusion3/overview​.jsp
ഫോണ്ട് ഏജ്ന്റ് പ്രോ -Font Agent Pro
ട്രയല്‍ link: http://www.insidersoftware.com​/FA_win.php
ഒപ്സിഒന്- Opcion‍
ഫ്രീ link: http://opcion.sourceforge.net/
ഫോണ്ട് എക്സ് പ്ലോറര്‍ - Font X Plorer
ഫ്രീ link: http://www.moonsoftware.com/fx​plorer.asp
ഫോണ്ട് ഫ്രെന്‍സി- Font Frenzy
ഫ്രീ link: http://sdsoftware.org/default.​asp?id=5936
മെയിന്‍ റ്റൈപ് - Main Type
ട്രയല്‍ link: http://www.high-logic.com/main​type.html

സി ക്ലീനര്‍ - C Cleaner
അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യാന്‍ ഉപയൊഗിക്കം
free, link:http://www.piriform.com/cclean​er

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This