Blogger Widgets AKSHARAM
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

എസ് എം എസ് സിപ്പെര്‍- പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'ടെക്സ്റ്റ്‌ മെസ്സേജ്' കം പ്രസ്‌ ചെയ്തു സൈസ് കുറക്കാന്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷന്‍ ആണിത് , അത് കൊണ്ട് തന്നെ നമുക്ക് ഒറ്റ മെസ്സജില്‍ തന്നെ കൂടുതല്‍ character ഉള്‍പ്പെടുത്താന്‍ സാധിക്കുന്നു, സാധാരണയായി ഒരു 'എസ് എം എസ്' എന്നാല്‍ 160 characters എന്ന പരിധിയുണ്ട്, ഈ പരിധി കഴിഞ്ഞു ഒരു characters പോലും അധികമായാല്‍ അതിന്നു രണ്ടു എസ് എം എസ്' ന്‍റെ ചാര്‍ജ് ഈടാക്കും , ഇവിടെയാണ്‌ "എസ് എം എസ് സിപ്പെര്‍" എന്ന അപ്ലിക്കേഷന്‍ നമുക്ക് ഉപകാര പ്രദമാവുന്നത് ,
"എസ് എം എസ് സിപ്പെര്‍" വഴി ഒരു എസ് എം എസ്' നു 160 character എന്ന Limitation നമുക്ക് ഒഴിവാക്കാം. "എസ് എം എസ് സിപ്പെര്‍" ഉപയോഗിച്ച് ഒരു എസ് എം എസില്‍ അയക്കാന്‍ സാധിക്കുന്ന പരമാവതി character'കളുടെ എണ്ണം 480 ആണ്. ചുരുക്കത്തില്‍ ഒരു എസ് എം എസ്'ന്‍റെ ചിലവില്‍ മൂന്ന് എസ് എം എസ്'കള്‍ അയക്കാവുന്നതാണ്, ഇത് കൂടാതെ എസ് എം എസ് പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് സംരക്ഷിക്കാനും സാധിക്കുന്നു, ഒരു പ്രത്യേക സമയ പരിധി കഴിഞ്ഞാല്‍ automatic ആയി നശിക്കുന്ന എസ് എം എസ്'കളും "എസ് എം എസ് സിപ്പെര്‍" ഉപയോഗിച്ച് അയക്കാം. അയക്കുന്ന എസ് എം എസ്' നു subject വെക്കാനുള്ള സംവിധാനവും ഈ അപ്ലിക്കേഷനില്‍ ഉണ്ട് , dated എസ് എം എസ് മറ്റൊരു പ്രത്യേകതയാണ്, ' symbian s60 3rd , 5th ' എഡിഷന്‍ ഫോണുകളില്‍ (ഉദാഹരണം:
Nokia N95, N96, N97, N8, 5800 Xpress Music) ഈ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യും.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ അപ്ലിക്കേഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം
http://www.smszipper.com/downl​oad/SMSzipper-2.2.12.zip

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This