വിന്‍ഡോസ് സെവന്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത്.ചില സമയങ്ങളില്‍ കമ്പ്യൂട്ടറിന്റെ വേഗത കുറഞ്ഞു വരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ?അങ്ങനെയെങ്കി
ആദ്യം System properties എടുക്കുക.അതിനായി ,Start ക്ലിക്ക് ചെയ്ത് അതില്‍ സെര്‍ച്ച് ബോക്സില്‍ Advanced system settings എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( Control panal-System-Advanced system settings എന്നാ രീതിയില്‍ പോയാലും സിസ്റ്റം പ്രോപ്പര്‍ട്ടീസ് എടുക്കാം).അതില്‍ നിന്നും Advanced ടാബില്‍ ക്ലിക്ക് ചെയ്ത് performance ഒപ്ഷനിലെ Settings ക്ലിക്കുക .
അതില്‍ “Visual Effects”ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമില്ലാത്ത ഒപ്ഷനുകള്‍ ഡിസേബിള്‍ ചെയ്ത് Apply കൊടുത്ത് Ok കൊടുക്കുക.
Start ക്ലിക്ക് ചെയ്ത് അതില്‍ സെര്‍ച്ച് ബോക്സില്‍ “Folder and Search Options” എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ശേഷം വരുന്ന “Folder Options” വിന്‍ഡോയില്‍ നിന്നും “View” ടാബ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും താഴെ പറയുന്ന ഒപ്ഷനുകള്‍ ഡിസേബിള്‍ ചെയ്ത് Apply കൊടുത്ത് Ok അടിക്കുക.
Display file size information in folder tips
Hide extensions for known file types
Show encrypted or compressed NTFS files in color
Show pop-up description for folder and desktop items
thanx machaaa
മറുപടിഇല്ലാതാക്കൂ