എങ്ങനെയാണു ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം . ഗള്‍ഫിലുള്ള മിക്കവാറും എല്ലാ സുഹൃത്തുക്കള്‍ക്കും orkut , torrentz പോലെയുള്ള മിക്കവാറും എല്ലാ സൈറ്റുകളും ബ്ലോക്ക് ആയിരിക്കും. hotspot shield എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക് ആക്കിയ സൈറ്റുകള്‍ നമുക്ക് ഓപ്പണ്‍ ചെയ്യാവുന്നതാണ്. മിക്കവാറും എല്ലാവര്‍ക്കും അറിയാം hotspotshield ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക് ആക്കിയ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം എന്ന് പക്ഷെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് hotspot ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയാലോ ആ സൈറ്റും ബ്ലോക്ക് ആയിരിക്കും.hotspotshield downoad ചെയ്യാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫയല്‍ download ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ മതി എന്നിട്ടും download ചെയ്യാന്‍ പറ്റി ഇല്ല എങ്കില്‍ ജിമെയില്‍ id തന്നാല്‍ ഫയല്‍ sent ചെയ്ത് തരാം DM-244.exe
എങ്ങനെ ആണ് hotspotshield ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
download ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക include hotspotshield toolbar എന്നത് untick ചെയ്യുക എന്നിട്ട് custom installation എന്നത് സെലക്ട് ചെയ്യുക
ഇത് ഇന്‍സ്റ്റോള്‍ ചെയ്യുപ്പോള്‍ ചിലപ്പോള്‍ ഒരു എറര്‍ കാണിക്കും അതില്‍ continue anyway എന്നത് സെലക്ട് ചെയ്യുക (ചിലപ്പോള്‍ രണ്ടോ മുന്നോ പ്രാവിശ്യം ആ എറര്‍ കാണിക്കും അപ്പോള്‍ എല്ലാം continue anyway എന്നത് സെലക്ട് ചെയ്യുക )
installing കഴിഞ്ഞാല്‍ ടെസ്ക്ടോപില്‍ hotspotshieldinte shortcut കാണും അത് ഓപ്പണ്‍ ചെയ്യുക അപ്പോള്‍ അത് connected എന്ന് കാണിക്കും.കണക്ട് ആയാല്‍ tasbarile hotspotshieldinte icon green colour ആകും. ഇനി നോക്കുഓര്‍ക്കുട്ട് പോലെ ബ്ലോക്ക് ആയ സൈറ്റുകള്‍ use ചെയ്യാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ