Blogger Widgets AKSHARAM: നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ?
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ?







നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ?
വളരെ നിസ്സാരമായി.





അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേക്ക് പേസ്റ്റ് ചെയ്യുക.

cls
@ECHO OFF
title Folder Locker Brought to u by Rahul

if EXIST “Control Panel.{21EC2020-3AEA-1069-A2DD​-08002B30309D}” goto UNLOCK

if NOT EXIST Locker goto MDLOCKER

:CONFIRM
echo Are you sure and want to Lock the folder(Y/N)
set/p “cho=>”
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM

:LOCK
ren Locker “Control Panel.{21EC2020-3AEA-1069-A2DD​-08002B30309D}”
attrib +h +s “Control Panel.{21EC2020-3AEA-1069-A2DD​-08002B30309D}”
echo Folder locked successfuly
goto End

:UNLOCK
echo Enter password to Unlock folder
set/p “pass=>”
if NOT %pass%==rahul goto FAIL
attrib -h -s “Control Panel.{21EC2020-3AEA-1069-A2DD​-08002B30309D}”
ren “Control Panel.{21EC2020-3AEA-1069-A2DD​-08002B30309D}” Locker
echo Folder Unlocked successfully
goto End

:FAIL
echo Invalid password
goto end

:MDLOCKER
md Locker
echo Locker created successfully
goto End

:End

ഇനി ഇതില്‍ rahul എന്നത് മാറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം.ഓര്‍ക്കുക പാസ്സ്‌വേര്‍ഡ്‌ ഒരിക്കലും മറക്കരുത്.

Never Use Space Before And After The == symbol,And use a space before goto FAIL..
Eg :- if NOT %pass%==computric goto FAIL
ശേഷം നോട്ട് പാഡ് സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ Folderhidelocker.bat എന്ന പേരില്‍ സേവ് ചെയ്യുക.ഇപ്പോള്‍ Folderhidelocker പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. പക്ഷെ ഇതൊരു .bat ഫയല്‍ ആയതിനല്‍ Folderhidelocker.bat ല്‍ മൗസ് വെച്ച് ക്ലിക്ക് ചെയ്ത് Edit ക്ലിക്ക് ചെയ്താല്‍ നമുക്കു Program code നോട്ട് പാഡില്‍ കാണാന്‍കഴിയും.ഇതു പാസ്സ്‌വേര്‍ഡ്‌ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സഹായകരമാകും.അതിനാല്‍ നമുക്ക് ഈ .bat[Batch] ഫയലിനെ ഒരു .exe[Executable] ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യാം.

അതിനായി ഇവിടെ ക്ലിക്കുക.
http://api.ning.com/files/9UEc​BhGGHbr2nYAiD2yn*Xv8iNtRX92UQE*1GobmPI7Yvv-inx​lzdyYpxGwS2edXlrc1ZCa0ZgBb49f9​tf59Fio3EvpdwuXS/Bat_To_Exe_Co​nverter.zip

ഇവിടെ നോട്ട് പാഡില്‍ മുന്‍പ് കൊടുത്ത പാസ്സ്‌വേര്‍ഡ്‌ തന്നെ കൊടുക്കണം എന്നില്ല.നിങ്ങള്‍ക്കിഷ്ടമുള്ള പാസ്സ്‌വേര്‍ഡ്‌ കൊടുക്കാവുന്നതാണ്.ശേഷം Complie പ്രസ്‌ ചെയ്യുക.

ഇനി Folderhidelock.exe ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് നോക്കു…അപ്പോള്‍ നിങ്ങളോട്‌ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.അവിടെ നിങ്ങള്‍ രണ്ടാമത് കൊടുത്ത പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഓപ്പണ്‍ ചെയ്യുക.അപ്പോള്‍ നിങ്ങളോട്‌ ഫോള്‍ഡര്‍ തുറക്കാനുള്ള പാസ്സ്‌വേര്‍ഡ്‌ കൂടെ ചോദിക്കും.അവിടെ നിങ്ങള്‍ ആദ്യം നോട്ട് പാഡില്‍ നല്‍കിയ പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് Enter അടിക്കുക.

അപ്പോള്‍ നിങ്ങള്‍ക്ക് Folder എന്ന ഒരു ഫോള്‍ഡര്‍ ലഭിക്കും.ആ ഫോള്‍ഡര്‍ ആണ് നിങ്ങളുടെ രഹസ്യ ഫയലുകള്‍ സൂക്ഷിക്കുന്നത്.അതിലേക്ക് നിങ്ങളുടെ ഫയലുകള്‍ ഡ്രാഗ് ചെയ്തിടുക.

ശേഷം വേണ്ടും Folderhidelock.exe ഫയലില്‍ ക്ലിക്ക് ചെയ്ത് പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക.അപ്പോള്‍ നിങ്ങളോട്‌ ഈ ഫോള്‍ഡര്‍ ലോക്ക് ചെയ്യണോ എന്ന് ചോദിക്കും.ലോക്ക് ചെയ്യണമെങ്കില്‍ Y എന്നോ,വേണ്ട എങ്കില്‍ N എന്നോ കൊടുത്ത് എന്റര്‍ അടിക്കുക.Y കൊടുത്ത് എന്റര്‍ അടിച്ചാല്‍ നിങ്ങളുടെ രഹസ്യ ഫോള്‍ഡര്‍ ഹൈഡ് ആയിട്ടുണ്ടാകു.

ഇനി ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യാന്‍ തിരിച്ചും ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This