സിംബിയന്‍ സീരീസ്-60 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോകിയ സ്‌മാര്‍ട്ട് ഫോണുകള്‍ക്കായി ഇതാ പുതിയ ബ്രൗസറുമായി ഒപ്പെറ എത്തുന്നു. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗിന്റെ പുതിയ അനുഭവം പകരാന്‍ ഒപ്പെറ 10.1 എന്ന ബ്രസറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകള്‍ ഉള്ളതാണ് ഒപ്പെറ 10.1 ബ്രൗസര്‍.
വേഗത്തിലുള്ള ബ്രൗസിംഗിനായി അതിവേഗതയുള്ള ജാവസ്‌ക്രിപ്‌റ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒപ്പെറ ഡെസ്‌ക്‌ടോപ്പ് ബ്രൗസറിന് സമാനമായ ജാവാ സ്‌ക്രിപ്‌റ്റാണ് ഒപ്പെറ 10.1ല്‍ ഉപയോഗിച്ചിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ