പൊതുവേ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍(IM) ആണ് ഗൂഗിള്‍ ടോക്ക്.നിങ്ങളുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലേ?നിങ്ങളുടെ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രറ്റര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ കമ്പ്യൂട്ടറില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ?എന്നാല്‍ പോര്‍ട്ടബിള്‍ ഗൂഗിള്‍ ടോക്ക് ആപ്ളിക്കേഷന്‍ നിങ്ങളെ സഹായിക്കും.ഇത് നിങ്ങള്‍ക്ക് പെന്‍ ഡ്രൈവിലോ,മറ്റു യു.എസ്.ബി ഡിവൈസുകളിലോ ഇന്‍സ്റ്റാള്‍ ചെയ്ത് കൊണ്ട് നടക്കാം.ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും ആവാം…
അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ( http://portable.bg/en/portable-internet-apps/629-google-talk-portable-100104 )പോര്‍ട്ടബിള്‍ ഗൂഗിള്‍ ടോക്ക് ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.ഇതൊരു സിപ്(zip) ഫയല്‍ ആണ്.ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞതിനു ശേഷം ഈ ഫയലിനെ ഹാര്‍ഡ് ഡിസ്ക്കിലേക്കോ,യു.എസ്.ബി ഡിവൈസിലേക്കോ എക്സ്ട്രാക്റ്റ് ചെയ്ത്, ഗൂഗിള്‍ ടോക്ക് ഐക്കണില്‍ ക്ലിക്കുക.ഇപ്പോള്‍ ഗൂഗിള്‍ ടോക്ക് വര്‍ക്കിംഗ് ആയി.ഇനി സംസാരിച്ചോളൂ……
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ