==============================
ഒരു ഇന്റര്‍നെറ്റ് കഫെയിലോ,അല്ലെങ്കില്‍ സ്കൂളിലോ,അതുമല്ലെങ്കില്‍ നിങ്ങളുടെ ഓഫീസിലോ,ലൈബ്രറിയിലോ വെച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആയിരിക്കും കാണുന്നത് നിങ്ങള്‍ക്കാവശ്യമായ പ്രോഗ്രാം ആ കമ്പ്യൂട്ടറില്‍ ഇല്ല എന്ന്.എന്നാ പിന്നെ പുതിയ ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് വിചാരിച്ചാലോ?അതിനു സാധിക്കുകയുമില്ല…കാരണം അത്തരം സ്ഥലങ്ങളിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അവകാശം ആ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് മാത്രമായിരിക്കും.ചുരുക്കിപ്പറഞ
നിങ്ങള്‍ക്കായി ചില പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
സ്കൈപ്പീ(Skype)
======================
ഏറെ പ്രചാരം നേടിയ ഒരു ഓണ്‍ലൈന്‍മെസ്സഞ്ചറാണ് സ്കൈപ്പീ.ശബ്ദവും വീഡിയോയും ഏറ്റവും ഗുണനിലവാരത്തോടെ കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയും
http://www.skype.com/intl/en-u
അവന്‍റ് ബ്രൌസര്‍ (Avant Browser )
==============================
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍,ഫയര്‍ഫോക്സ്,ഒപെര
http://www.avantbrowser.com/
Uninstall Tool 2.6.3 Build 4074
==============================
വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രോഗ്രാമുകളെ നീക്കം ചെയ്യുന്നതിനുള്ളപ്രോഗ്രാമാണിത്
പ്രത്യേകതകള്‍:
ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകളെ പൂര്‍ണമായും നീക്കം ചെയ്യുന്നു.
വിന്‍ഡോസിലുള്ള Add/Remove പ്രോഗ്രാമിനേക്കാള്‍ മൂന്നു മടങ്ങ് വേഗത.
കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ താനേ പ്രവര്‍ത്തിക്കുന പ്രോഗ്രാമുകളെ നീക്കംചെയ്യുന്നു.
Add/Remove പ്രോഗ്രാമുപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിയാത്തവയെയും നീക്കംചെയ്യുന്നു.
നീക്കം ചെയ്തതുമായി ബന്ധപ്പെട്ട രജിസ്റ്ററി ഫയലുകളെയും നിക്കം ചെയ്യുന്നു.
ഒരു പ്രത്യേക പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫോള്‍ഡര്‍, രജിസ്റ്ററി, വെബ് അഡ്രസ്സ്എന്നിവ കാണിച്ചു തരുന്നു.
http://rapidshare.com/files/15
or
http://www.megaupload.com/?d=Z
or
http://www.filefactory.com/fil
അള്‍ട്രാ സര്‍ഫ് (ultra surf)
=============================
നിങ്ങളുടെ സര്‍വീസ് പ്രൊവൈഡര്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രെറ്റര്‍ ഏതെങ്കിലും, വെബ് പേജ് ഓപ്പണ്‍ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റ് ഏതെങ്കിലും രാജ്യം നിരോധിച്ചിരിക്കുന്നോ? നിങ്ങളുടെ സ്കൂള്‍,ഓഫീസ്,ലൈബ്രറി എന്നിവിടങ്ങളിലെ കമ്പ്യൂട്ടറില്‍ നിങ്ങളിഷ്ടപ്പെട്ട വെബ് പേജ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലേ..? അങ്ങനെയെങ്കില്‍ അള്‍ട്രാ സര്‍ഫ് ഉപയോഗിക്കു.. എല്ലാ പരിധികളുടേയും പരിമിധികളുടേയും പുറത്തേക്ക് വരൂ. ഇന്‍റര്‍നെറ്റില്‍ അദൃശ്യനായിരിക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ യഥാര്‍ത്ഥ IP അഡ്രസ്സ് മറച്ചുവെച്ച് മറ്റൊരിടത്തുന്നിന്നുള്ള അഡ്രസ്സ് നിങ്ങളുടെ കമ്പ്യൂട്ടര്‍നു നല്‍കുകയാണിത് ചെയ്യുന്നത്.
http://www.ultrareach.com/down
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ