നിത്യ ജീവിതത്തില്‍ നമ്മള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണല്ലോ കമ്പ്യൂട്ടര്‍ ..... നമ്മളില്‍ പലര്‍ക്കും അത്യാവശ്യം ഉപയോഗിക്കാന്‍ അറിയാമെന്നല്ലാതെ കൂടുതല്‍ മനസിലാക്കാന്‍ ആരും ശ്രമിക്കാറില്ല. നിത്യ ജീവിതത്തില്‍ കമ്പ്യൂട്ടര്‍ പണി മുടക്കിയാല്‍ കമ്പ്യൂട്ടര്‍ ഷോപ്പില്‍ കൊണ്ട് പോകുന്നവരാണ് ഏറെയും. അത്യാവശ്യം ചില ട്രിക്കുകള്‍ മനസിലാക്കിയാല്‍ നമുക്ക് തന്നെ നമ്മുടെ കമ്പ്യൂട്ടര്‍ പ്രോബ്ലം പരിച്ചരിക്കാനവും. ഇവിടെ ഞാന്‍ ചില നുറുങ്ങു വിദ്യകള്‍ ... നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കയാണ്... എല്ലാവര്ക്കും അത് പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു... നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങളും , അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു....
നിങ്ങളുടെ കൂടെ എന്നും നിങ്ങളുടെ സുഹൃത്തായി.... രാഹുല്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ