ഗൂഗിള്‍ നിങ്ങള്‍ക്കു സൌജന്യമായി നല്‍കുന്ന ചില മോബൈല്‍ സോഫ്റ്റ് വെയറുകള്‍ ആണു ഓര്‍ക്കുട്ട് മോബൈല്‍, മോബൈലെ ബസ്,മുതലായവ,നിങ്ങളുടെ മോബൈലില്‍http://www.google.co.in/mobile
ഓര്‍ക്കുട്ട് മോബൈല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഓര്‍ക്കുട്ടില്‍ സ്ക്രാപ്പുകള്‍ നോക്കാനും അവ അയക്കാനും എളുപ്പം കഴിയും, ഒപ്പം 9 അമര്‍ത്തിയാല്‍ കാമറ ഓണ്‍ ആവുകയും അതു നിങ്ങളുടെ ഓര്‍ക്കുട്ട് ആല്‍ബത്തിലേക്കു അപ് ലോഡ് ആവുകയും ചെയ്യും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ