Blogger Widgets AKSHARAM: ജൂലൈ 2011
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 24, ഞായറാഴ്‌ച

എല്ലാ മെയിലുകളും ജിമെയിലില്‍ തന്നെ ഉപയോഗിക്കാം


നമ്മില്‍ പലര്‍ക്കും ജിമൈലിനു പുറമേ യാഹൂ,ഹോട്ട് മെയില്‍,റെഡിഫ് മെയില്‍ തുടങ്ങി പല മെയിലുകള്‍ ഉണ്ടാകും,അതിനു പുറമേ കമ്പനി ഇമൈല്‍ വേറെയുമുണ്ടാകും.ജിമെയില്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത് എങ്കിലും ജിമെയില്‍ 2004 ഇല്‍ ആരംഭിക്കുന്നതിന്റെ മുന്‍പ് തന്നെ ഉണ്ടാക്കിയ ഐ ഡി ആയ കാരണം മറ്റുള്ളത് ഒഴിവാക്കാനും വയ്യ.എന്നാല്‍ പിന്നെ ഓരോന്നും മാറി മാറി ഓപ്പണ്‍ ചെയ്ത് ചെക്ക്‌ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടും.ശോ എന്ത് ചെയ്യും? പേടിക്കേണ്ട,നമുക്ക് എല്ലാ ഇമൈലും ജിമെയിലില്‍ ഇരുന്നു കൊണ്ടുതന്നെ ഉപയോഗിക്കാം,മെയില്‍ അയക്കുകയും വരുത്തുകയും ചെയ്യാം..ഇനി നിങ്ങള്‍ യാഹുവോ ഹോട്മൈലോ പ്രത്യാകം തുറക്കേണ്ട,ജിമൈലിലൂടെ എല്ലാം നടത്താം.എന്താ വിശ്വാസം ആകുന്നില്ലേ?

1-നിങ്ങളുടെ ജിമൈലിന്റെ Settings ഇല്‍ Account and Import എന്നതില്‍ Check mail Using POP3 എന്നതില്‍ Add pop3 email account എന്നതില്‍ ക്ലിക്ക് ചെയ്യുക

Fun & Info @ Keralites.net

2-അപ്പോള്‍ വരുന്ന പേജില്‍ നിങ്ങളുടെ യാഹൂ അല്ലെങ്കില്‍ ഹോട്ട് മെയില്‍ ഐ ഡി കൊടുക്കുക .

Fun & Info @ Keralites.net

3-അടുത്ത പേജില്‍ നിങ്ങളുടെ യാഹുവിന്റെ പാസ്‌ വേര്‍ഡ് കൊടുക്കുക,താഴെ ഉള്ള എല്ലാ കള്ളികളും ടിക്ക് ചെയ്യുക

Fun & Info @ Keralites.net
4-അടുത്ത പേജില്‍ നെക്സ്റ്റ് അടിച്ചു പോവുക
Fun & Info @ Keralites.net

5-വീണ്ടും നെക്സ്റ്റ് അടിച്ചു പോവുക
Fun & Info @ Keralites.net

6-അടുത്ത പേജില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ടിക്ക് ചെയ്ത് പാസ്‌ വേര്‍ഡ് കൊടുക്കുകയും Secured connection using SSL എന്നത് ടിക്ക് ചെയ്യുകയും ചെയ്ത് Add account എന്നത് ക്ലിക്ക് ചെയ്യുക

Fun & Info @ Keralites.net

7-അപ്പോള്‍ നിങ്ങളുടെ യാഹുവില്‍ അല്ലെങ്കില്‍ ഹോട്മൈലില്‍ വരുന്ന ഇമൈലെ Verification code അടുത്ത പേജില്‍ അടിക്കുക

Fun & Info @ Keralites.net

8-ഇതോടെ ആ മെയിലില്‍ നിന്ന് ഇമൈല്‍ സ്വീകരിക്കാന്‍ നിങ്ങളുടെ ജിമെയില്‍ തയ്യാറായി.ഇനി സെറ്റിംഗ്സ് ഇല്‍ Send mail as എന്നതില്‍ ഒന്നാമാതെതില്‍ ടിക്ക് ചെയ്യുന്നതോടെ ജിമെയിലില്‍ നിന്ന് മറ്റു ഇമൈല്‍ ഉപയോഗിച്ച് മെയില്‍ അയക്കുകയും ചെയ്യാം.
Fun & Info @ Keralites.net
ഇനി നിങ്ങള്‍ ഒരു മെയില്‍ അയക്കുമ്പോള്‍ To എന്നതിന്റെ മുകളില്‍ ഇതില്‍ നിന്നാണ് അയക്കേണ്ടത് എന്ന് സെലക്ട്‌ ചെയ്യണം

2011, ജൂലൈ 20, ബുധനാഴ്‌ച

മെയിലുകള്‍ക്ക് ആട്ടോ മാറ്റിക് ആയി മറുപടി അയക്കുന്ന വിധം - ജീ മെയിലില്‍

നിങ്ങള്‍ക്ക് കുറച്ചു ദിവസത്തേക്ക് നെറ്റ് ഉപയോഗിക്കാന്‍ കഴിയില്ല എന്നിരിക്കട്ടെ...അപ്പോള്‍ നിങ്ങള്‍ക്കു വരുന്ന മെയിലുകള്‍ക്കു ആട്ടോമാറ്റിക്കായി ഒരു മറുപടി അയക്കാന്‍ ജീ മെയിലില്‍ സാധിക്കും,അതാണു വെക്കേഷന്‍ റെസ്പോണ്ടര്‍..നിങ്ങള്‍ക്കു വരുന്ന ഒരോ മെയിലിനും നിങ്ങള്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന മറുപടി ജീ മെയില്‍ ആട്ടോമാറ്റിക്കായി അയക്കും..അതു ഏതു ദിവസം തൊട്ടു ഏതു ദിവസം വരെ എന്നും നിങ്ങള്‍ക്കു തിരുമാനിക്കാം

ആദ്യം ജീ മെയിലില്‍ സൈന്‍ ഇന്‍ ചെയ്തു വലതു വശത്തു മുകളില്‍ നിന്നും സെറ്റിങ്ങ്സ് എടുക്കുക (ചിത്രം -1) .ഇനി വരുന്ന സെറ്റിങ്ങ്സില്‍ സ്ക്രോള്‍ ചെയ്തു താഴെ പോവുക,അതില്‍ വെക്കേഷന്‍ റെസ്പോണ്ടര്‍ (ചിത്രം -2) റേഡിയോ ബട്ടനില്‍ ക്ലിക് ചെയ്തു ഓണ്‍ ആക്കുക,ആവശ്യമുള്ള ദിവസം മുതല്‍- വരെ തിരഞ്ഞെടുക്കുക, ഒരു സന്ദേശവും കൂടെ ചേര്‍ക്കുക..പിന്നെ സേവ് ചെയ്യുക അത്രയേ വേണ്ടു..ഇനി പരീക്ഷിച്ചു നോക്കു





2011, ജൂലൈ 18, തിങ്കളാഴ്‌ച

REMOVE EMPTY FOLDER



നമ്മുടെ കമ്പ്യൂട്ടറില്‍ അനാവിശ്യമായി,ഒരു പാട് empty ഫോള്‍ഡര്‍ കാണും,എന്നാല്‍ ഇവ ഒന്നായി തെരഞ്ഞു കണ്ടു പിടിച്ചു ഡിലിടു,ചെയാന്‍ വളരെ പ്രയാസമാണ് എന്നാല്‍ ഒരു ക്ലിക്കില്‍ മുഴുവന്‍ empty ഫോല്ടെരും ഇല്ലാതാക്കാം....

ഇ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയുക ഇതു വളരെ ചെറിയ സൈസ് ഉള്ള സോഫ്റ്റ്‌വെയര്‍ ആണ്....

size : 128 kb

അഭിപ്രായം പറയ്ക :::

ഇവിടെ ക്ലിക്ക് ചെയുക :

2011, ജൂലൈ 17, ഞായറാഴ്‌ച

നിങ്ങള്‍ക്കും ഇനി MP3 റിങ്ങ് ടോണ്‍സ് ഉണ്ടാക്കാം

നിങ്ങള്‍ക്കും MP3 റിങ്ങ് ടോണ്‍സ് ഉണ്ടാക്കാം - വെറും 5 ക്ലിക്ക് മാത്രം MP3 കട്ടര്‍ സൌജന്യമായി
ഇതാ ഒരു ചെറിയ പ്രോഗ്രാം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു, MP3 കട്ട് ചെയ്തു നിങ്ങള്‍ക്കും ഇനി റിങ്ങ് ടോണ്‍സ് ഉണ്ടാക്കാം



സ്റ്റെപ്പ് 1 ) കട്ട് ചെയ്യാനുള്ള ഫയല്‍ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 2 ) കട്ട് ചെയ്യാനുള്ളത് എവിടെ നിന്നു എന്ന്‍ മാര്‍ക്ക് ചെയ്യുക
സ്റ്റെപ്പ് 3 ) കട്ട് ചെയ്യേണ്ടത് എവിടെ വരെ എന്ന്‍ മാര്‍ക്ക് ചെയ്യുക
സ്റ്റെപ്പ് 4 ) ആവശ്യമെങ്കില്‍ നിങ്ങള്‍ക്കു കട്ട് ചെയ്ത ശേഷം ലഭിക്കാന്‍ പോകുന്ന റിങ്ങ് ടോണിന്റെ പ്രി വ്യൂ  കേള്‍ക്കാം
സ്റ്റെപ്പ് 5 ) കട്ട് ചെയ്യുക



2011, ജൂലൈ 16, ശനിയാഴ്‌ച

അധ്യാത്മ രാമായണം

അധ്യാത്മ രാമായണം


ഈ രാമായണ മാസത്തില്‍ അധ്യാത്മ രാമായണം പുസ്തക രൂപത്തിലും mp3 രൂപത്തിലും നിങ്ങള്‍ക്ക് അക്ഷരത്തില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം ... 
എല്ലാ സുഹൃത്തുക്കള്‍ക്കും രാമായണമാസ ആശംസകള്‍ .............

സോഫ്റ്റ് വെയേഴ്സ് സിസ്റ്റം ഓണ്‍ ആവുംബോള്‍ തന്നെ ഓണ്‍ ആവാതിരിക്കാന്‍ എന്തു ചെയ്യും ?

സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക അതില്‍ msconfig എന്നു ടൈപ്പു ചെയ്യുക

അതിനു ശേഷം എന്റര്‍ അമര്‍ത്തുക,ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ് വെയര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആവുംബോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക,ഇനിയത്തെ റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക...അത്രെയേ ഉള്ളു

2011, ജൂലൈ 15, വെള്ളിയാഴ്‌ച

SHORTCUT KEYS

BASIC SHORTCUT KEYS

Alt + F File menu options in current program
Alt + E Edit options in current program
F1 Universal help (for all programs)
Ctrl + A Select all text
Ctrl + X Cut selected item
Shift + Del Cut selected item
Ctrl + C Copy selected item
Ctrl + Ins Copy selected item
Ctrl + V Paste
Shift + Ins Paste
Home Go to beginning of current line
Ctrl + Home Go to beginning of document
End Go to end of current line
Ctrl + End Go to end of document
Shift + Home Highlight from current position to beginning of line
Shift + End Highlight from current position to end of line
Ctrl + f Move one word to the left at a time
Ctrl + g Move one word to the right at a time


MICROSOFT® WINDOWS® SHORTCUT KEYS



Alt + Tab Switch between open applications
Alt +Shift + Tab Switch backwards between open applications
Alt + Print Screen Create screen shot for current program
Ctrl + Alt + Del Reboot/Windows® task manager
Ctrl + Esc Bring up start menu
Alt + Esc Switch between applications on taskbar
F2 Rename selected icon
F3 Start find from desktop
F4 Open the drive selection when browsing
F5 Refresh contents
Alt + F4 Close current open program
Ctrl + F4 Close window in program
Ctrl + PlusKey Automatically adjust widths of all columns in Windows Explorer
Alt + Enter Open properties window of selected icon or program
Shift + F10 Simulate right-click on selected item
Shift + Del Delete programs/files permanently
Holding Shift
During Bootup
Boot safe mode or bypass system files
Holding Shift
During Bootup
When putting in an audio CD, will prevent
CD Player from playing

WINKEY SHORTCUTS


WINKEY + D Bring desktop to the top of other windows
WINKEY + M Minimize all windows
WINKEY +
SHIFT + M
Undo the minimize done by WINKEY + M
and WINKEY + D
WINKEY + E Open Microsoft Explorer
WINKEY + Tab Cycle through open programs on taskbar
WINKEY + F Display the Windows® Search/Find feature
WINKEY +
CTRL + F
Display the search for computers window
WINKEY + F1 Display the Microsoft® Windows® help
WINKEY + R Open the run window
WINKEY +
Pause /Break
Open the system properties window
WINKEY + U Open utility manager
WINKEY + L Lock the computer (Windows XP® & later)

WORD® SHORTCUT KEYS



Ctrl + A Select all contents of the page
Ctrl + B Bold highlighted selection
Ctrl + C Copy selected text
Ctrl + X Cut selected text
Ctrl + N Open new/blank document
Ctrl + O Open options
Ctrl + P Open the print window
Ctrl + F Open find box
Ctrl + I Italicize highlighted selection
Ctrl + K Insert link
Ctrl + U Underline highlighted selection
Ctrl + V Paste
Ctrl + Y Redo the last action performed
Ctrl + Z Undo last action
Ctrl + G Find and replace options
Ctrl + H Find and replace options
Ctrl + J Justify paragraph alignment
Ctrl + L Align selected text or line to the left
Ctrl + Q Align selected paragraph to the left
Ctrl + E Align selected text or line to the center
Ctrl + R Align selected text or line to the right
Ctrl + M Indent the paragraph
Ctrl + T Hanging indent
Ctrl + D Font options
Ctrl + Shift + F Change the font
Ctrl + Shift + > Increase selected font +1
Ctrl + ] Increase selected font +1
Ctrl + Shift + < Decrease selected font -1
Ctrl + [ Decrease selected font -1
Ctrl + Shift + * View or hide non printing characters
Ctrl + f Move one word to the left
Ctrl + g Move one word to the right
Ctrl + h Move to beginning of the line or paragraph
Ctrl + i Move to the end of the paragraph
Ctrl + Del Delete word to right of cursor
Ctrl + Backspace Delete word to left of cursor
Ctrl + End Move cursor to end of document
Ctrl + Home Move cursor to beginning of document
Ctrl + Space Reset highlighted text to default font
Ctrl + 1 Single-space lines
Ctrl + 2 Double-space lines
Ctrl + 5 1.5-line spacing
Ctrl + Alt + 1 Change text to heading 1
Ctrl + Alt + 2 Change text to heading 2
Ctrl + Alt + 3 Change text to heading 3
F1 Open help
Shift + F3 Change case of selected text
Shift + Insert Paste
F4 Repeat last action performed (Word 2000+)
F7 Spell check selected text and/or document
Shift + F7 Activate the thesaurus
F12 Save as
Ctrl + S Save
Shift + F12 Save
Alt + Shift + D Insert the current date
Alt + Shift + T Insert the current time
Ctrl + W Close document

EXCEL® SHORTCUT KEYS


F2 Edit the selected cell
F5 Go to a specific cell
F7 Spell check selected text and/or document
F11 Create chart
Ctrl + Shift + ; Enter the current time
Ctrl + ; Enter the current date
Alt + Shift + F1 Insert new worksheet
Shift + F3 Open the Excel® formula window
Shift + F5 Bring up search box
Ctrl + A Select all contents of worksheet
Ctrl + B Bold highlighted selection
Ctrl + I Italicize highlighted selection
Ctrl + C Copy selected text
Ctrl + V Paste
Ctrl + D Fill
Ctrl + K Insert link
Ctrl + F Open find and replace options
Ctrl + G Open go-to options
Ctrl + H Open find and replace options
Ctrl + U Underline highlighted selection
Ctrl + Y Underline selected text
Ctrl + 5 Strikethrough highlighted selection
Ctrl + O Open options
Ctrl + N Open new document
Ctrl + P Open print dialog box
Ctrl + S Save
Ctrl + Z Undo last action
Ctrl + F9 Minimize current window
Ctrl + F10 Maximize currently selected window
Ctrl + F6 Switch between open workbooks/windows
Ctrl + Page up
& Page Down
Move between Excel® worksheets in the
same document
Ctrl + Tab Move between two or more open Excel® files
Alt + = Create formula to sum all of above cells
Ctrl + ‘ Insert value of above cell into current cell
Ctrl + Shift + ! Format number in comma format
Ctrl + Shift + $ Format number in currency format
Ctrl + Shift + # Format number in date format
Ctrl + Shift + % Format number in percentage format
Ctrl + Shift + ^ Format number in scientific format
Ctrl + Shift + @ Format number in time format
Ctrl + g Move to next section of text
Ctrl + Space Select entire column
Shift + Space Select entire row
Ctrl + W Close document

OUTLOOK® SHORTCUT KEYS

Alt + S Send the email
Ctrl + C Copy selected text
Ctrl + X Cut selected text
Ctrl + P Open print dialog box
Ctrl + K Complete name/email typed in address bar
Ctrl + B Bold highlighted selection
Ctrl + I Italicize highlighted selection
Ctrl + U Underline highlighted selection
Ctrl + R Reply to an email
Ctrl + F Forward an email
Ctrl + N Create a new email
Ctrl + Shift + A Create a new appointment to your calendar
Ctrl + Shift + O Open the outbox
Ctrl + Shift + I Open the inbox
Ctrl + Shift + K Add a new task
Ctrl + Shift + C Create a new contact
Ctrl + Shift+ J Create a new journal entry

നമ്മള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ്‌ ഒര്‍ജിനല്‍ അല്ല എങ്കില്‍ ചിലപ്പോള്‍ windows not geniune എന്നാ മെസ്സേജ് കാണിക്കും അത് എങ്ങനെ പരിഹരിക്കാം



നമ്മള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ്‌ ഒര്‍ജിനല്‍ അല്ല കൂടാതെ automatic upadtes ഓണ്‍ കൂടി ആണെങ്കില്‍ സിസ്റ്റം automatically അപ്ഡേറ്റ് ആകുകയും windows not geniune എന്നാ മെസ്സേജ് കാണിക്കുകയും ചെയ്യും (ചിത്രം 1 നോക്കു).   ഇതു എങ്ങനെ പരിഹരിക്കാം
ചിത്രം 1
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി ഈ എറര്‍ മാറും

എങ്ങനെ ആണ് ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ ഓപ്പണ്‍ ആയ വരുന്നതില്‍ നിന്ന് yes സെലക്ട്‌ ചെയ്യുക (ചിത്രം 2 നോക്കു)
ചിത്രം 2
അതിനു ശേഷം do you want to reboot എന്നതില്‍ yes കൊടുക്കുക (ചിത്രം 3 നോക്കു )
ചിത്രം 3
          സിസ്റ്റം restart ആയ് കഴിയുമ്പോള്‍ നോക്കു എറര്‍ കാണിക്കില്ല



സൗജന്യമായി ലഭിക്കുന്ന ഒരു വീഡിയോ കട്ടര്‍ സോഫ്റ്റ് വെയര്‍ ഇതാ നിങ്ങള്‍ക്കായി...



ഇന്നലെ ഒരു സുഹൃത്തെന്നോടു ചോദിച്ചു ഒരു സിനിമയിലെ ഒരു സോങ്ങ് മാത്രമായി കട്ട് ചെയ്തെടുക്കുന്നത് എങ്ങിനെയാണെന്നു പറഞ്ഞു കൊടുക്കാമോ എന്നു...ഞാന്‍ പല സോഫ്റ്റ് വെയറുകള്‍ ടെസ്റ്റ് ചെയ്തു,ചിലതു ഷെയര്‍വെയറും ചിലതു ഫ്രീ വെയറുമായി ലഭിച്ചിരുന്നു,ഫ്രീ വെയര്‍ എന്നാല്‍ നിങ്ങള്‍ പൈസ കൊടുത്തു വാങ്ങേണ്ട എന്നര്‍ത്ഥം,ഷെയര്‍ വെയര്‍ പൈസ കൊടുത്തു അതിന്റെ സീരിയല്‍ വാങ്ങേണ്ടി വരും, ഞാന്‍ ഇവിടെ നിങ്ങള്‍ക്കു നല്‍കുന്നത് ഒരു ഫ്രീ വെയര്‍ ആണു,ആദ്യം അത് ഡൌണ്‍ ലോഡ് ചെയ്യാന്‍ഇവിടെ ക്ലിക് ചെയ്യുക






ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു വീഡിയോ ഫയല്‍ തിരഞ്ഞെടുക്കുക -( പോയന്റ് -1)
അതു പ്ലേ ചെയ്തു -( പോയന്റ് -2) ,എവിടെ നിന്നുമാണോ കട്ട് ചെയ്യേണ്ട ഭാഗം ആവുന്ന്ത് അവിടെ വച്ച് -( പോയന്റ് -3) start selection എന്നതു ക്ലിക് ചെയ്യുക




ഇനി എവിടെ വരെയുള്ള വീഡിയോ ആണോ കട്ട് ചെയ്യേണ്ടത് അത് അവസാനിക്കേണ്ട ഭാഗത്ത് വച്ച്  -( പോയന്റ് -4) end selection എന്നതു ക്ലിക് ചെയ്യുക 
ഇനി സ്റ്റാര്‍ട്ട് എന്ന ബട്ടന്‍ അമര്‍ത്തുക 

നിങ്ങള്‍ക്കാവശ്യമുള്ള വീഡിയോയുടെ ഭാഗം കട്ടായി കഴിഞ്ഞു,ഇനി അത് കാണാന്‍ ലൊക്കേഷന്‍ നോക്കുക ( പോയന്റ് -5) 
ആവശ്യമെങ്കില്‍ കട്ട് ചെയ്തു വരുന്ന വീഡി്യ്ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മാറ്റ് തിരഞ്ഞെടുക്കാം ,അതിനു ( പോയന്റ് -6) തിരഞ്ഞെടുക്കുക


എങ്ങനെയാണു ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം

എങ്ങനെയാണു ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം . ഗള്‍ഫിലുള്ള മിക്കവാറും എല്ലാ സുഹൃത്തുക്കള്‍ക്കും orkut , torrentz പോലെയുള്ള മിക്കവാറും എല്ലാ സൈറ്റുകളും ബ്ലോക്ക്‌ ആയിരിക്കും. hotspot shield എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക്‌ ആക്കിയ സൈറ്റുകള്‍ നമുക്ക് ഓപ്പണ്‍ ചെയ്യാവുന്നതാണ്. മിക്കവാറും എല്ലാവര്‍ക്കും അറിയാം hotspotshield ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക്‌ ആക്കിയ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം എന്ന് പക്ഷെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് hotspot ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയാലോ ആ സൈറ്റും ബ്ലോക്ക്‌ ആയിരിക്കും.hotspotshield downoad ചെയ്യാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫയല്‍ download ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ മതി എന്നിട്ടും download ചെയ്യാന്‍ പറ്റി ഇല്ല എങ്കില്‍ ജിമെയില്‍ id തന്നാല്‍ ഫയല്‍ sent ചെയ്ത് തരാം DM-244.exe
എങ്ങനെ ആണ് hotspotshield ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
   download ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക include hotspotshield toolbar എന്നത് untick ചെയ്യുക എന്നിട്ട് custom installation  എന്നത് സെലക്ട്‌ ചെയ്യുക
   

  ഇത് ഇന്‍സ്റ്റോള്‍ ചെയ്യുപ്പോള്‍ ചിലപ്പോള്‍ ഒരു എറര്‍ കാണിക്കും അതില്‍ continue anyway എന്നത് സെലക്ട്‌ ചെയ്യുക (ചിലപ്പോള്‍ രണ്ടോ മുന്നോ പ്രാവിശ്യം ആ എറര്‍ കാണിക്കും അപ്പോള്‍ എല്ലാം continue anyway എന്നത് സെലക്ട്‌ ചെയ്യുക )
    installing കഴിഞ്ഞാല്‍ ടെസ്ക്ടോപില്‍ hotspotshieldinte shortcut കാണും അത് ഓപ്പണ്‍ ചെയ്യുക അപ്പോള്‍ അത് connected എന്ന് കാണിക്കും.കണക്ട് ആയാല്‍ tasbarile hotspotshieldinte icon green colour ആകും. ഇനി നോക്കുഓര്‍ക്കുട്ട് പോലെ ബ്ലോക്ക്‌ ആയ സൈറ്റുകള്‍ use ചെയ്യാം

ജീ മെയിലില്‍ ചിത്രം പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ ...



സാധാരണ നമ്മള്‍ ഒരു ചിത്രം വെബില്‍ നിന്നും അയച്ചാലും അറ്റാച്ച് ചെയ്തയച്ചാലും ജീ മെയിലില്‍ അതു കിട്ടുന്ന ആള്‍ക്ക് അ ചിത്രം തംബ് നെയില്‍ വലിപ്പത്തിലേ കാണാന്‍ ആവു,അതു പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ Display images below എന്ന മെസ്സേജ് ഒപ്പം കാണിക്കുകയും അതില്‍ ക്ലിക് ചെയ്താല്‍ മാത്രമേ പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ സാധിക്കുകയുമുള്ളു..അങ്ങിനെ വരാതിരിക്കാന്‍ നമ്മള്‍ ഔട്ട് ലൂക് എക്സ്പ്രെസ്സും തണ്ടര്‍ ബേഡും ഒക്കെ ഉപയോഗിച്ചിരുന്നു..എന്നാല്‍ ഇനി മുതല്‍ നമുക്കു വെബില്‍ കാണുന്ന ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി അല്ലെങ്കില്‍ കോപ്പി ഇമേജ് എന്നതില്‍ ക്ലിക് ചെയ്ത് മെയിലില്‍ സന്ദേശം അയക്കുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യുക..സ്വല്‍പ സമയത്തിനുള്ളില്‍ ആ ചിത്രം അവിടെ കാണാന്‍ സാധിക്കും,അതു ഒരാള്‍ക്കു അയച്ചു നോക്കു…Display images below എന്ന മെസ്സേജ് ഇല്ലാതെ തന്നെ ചിത്രം പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ ആവും..ഇതു ഗൂഗിള്‍ ഈ ആഴ്ച ആദ്യം കൊണ്ടു വന്ന സംവിധാനം ആണു,പണ്ടു ഇതു പോലെ അയച്ചാല്‍ Display images below എന്ന മെസ്സേജ് കാണിക്കുമായിരുന്നു

ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നത് ഇതു ഗൂഗിള്‍ ക്രോമില്‍ മാത്രമേ ആവു എന്നാണു,എന്നാലും മോസില്ല 5 ബീറ്റ വേര്‍ഷനില്‍ ചെക്ക് ചെയ്തപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്

2011, ജൂലൈ 13, ബുധനാഴ്‌ച

How To Speed Up Torrent Downloads

speed up torrent download speedImagine being on the autobahn with the accelerator down and then you realize that you are driving a wrecked car. The plight is not so uncommon on the information superhighway too.
Torrent users would attest to the fact that half of our time is spent looking for ‘healthy’ torrents and the other half trying to download (and a bit of upload too) at the maximum speed. The former is mandatory; the latter thankfully is within the realm of tweaking.
If you are the one who thinks that your torrent download speeds could do with a boost then keep reading. Below, you’ll find a few tips on how to speed up torrent download speed.
  1. Your ISP is where it starts

  2. Check the maximum download and upload speeds allowed by your ISP. Most ISP’s have specific bandwidths for both uploads and downloads. Obviously your torrent download speed won’t cross the cap set by the ISP. Go over to this article on Speed.io for broadband speed test and this one by Tina on ways to increase your connection speed. There are many other bandwidth testers like DSLReports which is included in the speed test within uTorrent.
  3. Choosing the right BitTorrent client

  4. Use the better clients out there like uTorrent, Vuze or the BitTorrent client itself. Wikipedia lists about 51 of them supporting the BitTorrent protocol. The choice of client used should always be updated to the latest version. The screenshots here depict uTorrent. The settings should be similarly configurable for other clients too. Mac users shuld also check our Transmission vs. uTorrent post
  5. Go for healthy seeds and peers

  6. A peer is any computer participating in the download and upload of a torrent file. A seed (or seeder) is anyone who has one complete copy of the file being shared across the torrent network. A leech (or a leecher) is the person who does not have the complete file yet but has joined the network to download it. A leecher becomes a seeder when he downloads the entire file and then shares it across the network.
    increase torrent downloading speed by choosing healthy seeds
    For high torrent speeds, the best bet is in numbers. The greater the number of seeders, the healthier the torrent and the better the chance of higher speeds. The rule of thumb says to choose the torrent files with a high number of seeders and preferably lesser number of leechers i.e. a higher seed-leecher ratio.
  7. Get through the firewall

  8. Firewalls can block all incoming BitTorrent connections coming through. To ensure otherwise, a firewall should be manually configured to accept the connections and let it through the client. Windows XP has the Windows Firewall. Configure the firewall installed to accept the connections by checking the BitTorrent client on the allowed list i.e. Options – Preferences ““ Connection – check Add uTorrent to Windows Firewall. Also, check the Windows Firewall exception (if you keep it enabled) in your client too. Shutting down the firewall is not recommended as it leaves the computer open to attack.
    Note: If the home computer is behind a router, it also should be configured through the feature called Port Range Forwarding to enable torrent traffic. The router documentation should have specific information on this.
  9. Limit your upload rate

  10. A peer to peer network is all about sharing alike, but an unlimited upload rate hits the download rate too. Using the speed tests, find out your maximum upload speed and then set your client’s upload rate (Global Upload Rate in uTorrent) to about 80% of your maximum upload speed. You can also try varying your upload speeds ““ keep it high initially and then gradually bring it down towards the middle of the download.
    Note: Mind the speed units ““ it may be given in kilobits per second (kb/sec) or kilobytes per second (kB/sec). 1 kilobyte = 8 kilobit
  11. Go to a different port

  12. The default port for the BitTorrent protocol is any between port numbers 6881-6999. ISPs throttle traffic on these ports as BitTorrent sharing involves high bandwidth usage. It’s easy to configure a different port in your torrent client. Use some number above 10000 to get around ISPs and also avoid problems with other applications. By default, the uTorrent port is randomized each time it starts. Set a specific port by not enabling the Randomize Port setting.
  13. Increase the number of Max Half Open TCP connections

  14. This figure specifies how many connections a torrent client should attempt to establish simultaneously at any given time. Windows XP with Service Pack 2 (SP2) or newer, limits this to a default of 10 as a barrier against virus multiplication. But that’s a bummer for torrent speeds as torrents too need a large number of simultaneous connections.
    A patch has been available for a while from LvlLord which modifies the TCPIP.sys file in Windows to allow a higher number of TCP connections.
    increase the half open tcp connections
    After running the patch, you have to set the number of connections in your torrent client. For example, in uTorrent go toOptions ““ Preferences ““ Advanced – net.max_halfopen. Set any number from 50 to 100. But see that net.max_halfopen is set lower than the value set in TCPIP.SYS. Always check if it is still patched because Windows updates sometimes overwrite it.
  15. Experiment with Protocol Encryption

  16. Some ISPs love to act like Big Brothers and constrict bandwidth for P2P protocols. Protocol Encryption in most of the torrent clients helps to override this bandwidth shaping. Enable outgoing protocol encryption and put a checkmark onAllow Incoming Legacy Connections.
    With protocol encryption, ISPs find it difficult if not impossible to detect that the traffic is coming from BitTorrent. Experiment with enabled, disabled and forced options because you could be getting better speeds with encryption disabled. Non-encryption makes a torrent connection compatible with someone who is not using encryption but as a minus it makes the torrent detectable to an ISP with a bandwidth restricting policy.
  17. Bandwidth and connections

  18. Your BitTorrent client’s settings options will let you enter figures for ““
    Global maximum number of connections gives the maximum number of connections that a BitTorrent client can make for any P2P exchange. Setting this too high does NOT mean higher speeds. Setting it too high would take up useless bandwidth and too low a figure would miss out on peers. For my 256kbps connection, I have a setting of 130.
    Maximum number of connected peers per torrent gives the maximum number of peers that a BitTorrent client can connect to for any P2P exchange. Experiment by setting this number close to the available peers for a particular torrent. For my 256kbps connection, I have a default setting of 70.
    Number of upload slots per torrent gives the maximum number of peers that a BitTorrent client will upload to for any P2P exchange. A low setting may affect downloads. For my 256kbps connection, I have a setting of 3.
    uTorrent has a Speed Guide which handily calculates the figures for a particular connection.
  19. Some common sense

  20. Most BitTorrent clients allow us to view the individual files in a download. You can selectively disable the download of files you don’t think necessary.
    Familiarize yourself with the customization settings of your particular client available in the Help files or at the website FAQs.
x

SUBSCRIBE NOW!!!


Get This