Blogger Widgets AKSHARAM: മേയ് 2012
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, മേയ് 31, വ്യാഴാഴ്‌ച

ONLINE VIRUS SCANNER


AKSHARAM Online Virus Scanner is a free service that analyzes suspicious files and URLs and facilitates the quick detection of viruses, worms, trojans, and all kinds of malware.
No file selectedChoose File
Maximum file size: 32MB

ONLINE PDF EDITOR


PDFescape - Free PDF Editor & PDF Form Filler

Your Free Online PDF Reader, Free PDF Editor, Free PDF Form Filler, Free PDF Form Creator, Free PDF Form Designer, PDF solution. Start now!
Click Here To Use PDFescape Now Free!
Join the millions who have found the best free PDF editor & form filler online!
PDFescape Requirements
  • A Web Browser with JavaScript Enabled
    Internet Explorer, Firefox, Safari, Google Chrome, & Opera Compatible
    Internet Explorer 6+ | Firefox 2+ | Safari 2+ | Chrome | Opera 9.5+
  • An Active Internet Connection
That's it. Seriously. No installations. No downloads. No gotchas.
Just a web browser!

2012, മേയ് 28, തിങ്കളാഴ്‌ച

ഈ മെയില്‍ എസ് എം എസിലൂടെ വായിക്കാം - |||||||||||||| സൌജന്യം ||||||||||||||


താഴെ പറയുന്ന 10 സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ജി മെയിലില്‍ ഈ മെയില്‍ വരുമ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മോബൈലിലേക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്നതാണു,ഇതു സൌജന്യമാണു
സ്റ്റെപ്പ് 1). ഹോട്ട് മെയിലില്‍ (www.hotmail.com )പുതിയ അക്കൌണ്ട് ഉണ്ടാക്കുക( ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക)





സ്റ്റെപ്പ് 2). സൈന്‍ ഇന്‍ ചെയ്തു ഇന്‍ബോക്സില്‍ കേറിയ ശേഷം ഇടതു വശത്തു മുകലില്‍ വിന്‍ഡോസ് ലൈവ് എന്നതില്‍ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 3). അപ്പോള്‍ വരുന്ന പേജില്‍ താഴെ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക https://devices.live.com/Devices/Mobile


സ്റ്റെപ്പ് 4). നിങ്ങളുടെ മോബൈല്‍ നമ്പര്‍ കൊടുത്തു നെക്സ്റ്റ് എന്നതു തിരഞ്ഞെടുക്കുക,നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് എസ്.എം.എസ് ആയി ലഭിക്കുന്നതാണു


സ്റ്റെപ്പ് 5). ഇപ്പോള്‍ വരുന്ന ബോക്ക്സില്‍ കോഡ് നല്‍കുക ,


ഇനി നമുക്കു ജി മെയില്‍ ഫോര്‍വേഡ് ചെയ്യേണ്ടതായിട്ടുണ്ടു,അതിനായി ജീ മെയിലില്‍ പ്രവേശിക്കുക
സ്റ്റെപ്പ് 6).ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 7).ഹോട്ട് മെയിലില്‍ നമ്മള്‍ ഉണ്ടാക്കിയ(ഉള്ള) ഈ മെയില്‍ അഡ്ഡ്രസ്സ് ഇവിടെ നല്‍കി നെക്സ്റ്റ് കോടുക്കുക, ഒരു മെയില്‍ ഹോട്ട് മെയിലില്‍ വരുന്നതായിരിക്കും
സ്റ്റെപ്പ് 8). ആ മെയില്‍ തുറന്നു അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


സ്റ്റെപ്പ് 9). മെയില്‍ ഫോര്‍വേഡിങ്ങ് ശരിയായി എന്നു സന്ദേശം കാണാന്‍ സാധിക്കും,വീണ്ടും ജീ മെയിലിലേക്കു വരിക




സ്റ്റെപ്പ് 10). ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക ,ചിത്രത്തില്‍ കാണുന്നതു പോലെ എന്നതില്‍ നിങ്ങളുടെ ഹോട്ട് മെയില്‍ അഡ്ഡ്രസ്സ് ആണെന്നു ഉറപ്പുവരുത്തുക,സേവു ചെയ്യുക


ഇനി മുതള്‍ ജീ മെയിലില്‍ മെയില്‍ വരുമ്പോള്‍ അതിന്റെ ഒരു ചെറു വിവരണത്തോടൊപ്പം എസ്.എം.എസ് മോബൈലില്‍ ലഭിക്കുന്നതാണു

മലയാളം പോര്‍ട്ടലുകള്‍ ഇനി മൊബൈല്‍ ഫോണില്‍ അനായാസം വായിക്കാം




കാസര്‍കോട്‌: ‘കാസര്‍കോട്‌ വാര്‍ത്ത’ഉള്‍പ്പെടയുള്ള മലയാളം പോര്‍ട്ടലുകളും ബ്ലോഗുകളും ഇമെയില്‍ സന്ദേശങ്ങളും ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള മൊബൈല്‍ ഫോണുകളില്‍ വായിക്കാനാകും. യൂണികോഡ്‌ ഫോണ്ട്‌ ഉപയോഗിച്ചിരിക്കുന്ന പ്രാദേശിക ഭാഷാ വെബ്‌സൈറ്റുകളാണ്‌ മൊബൈലില്‍ അനായാസം വായിക്കാനുള്ള സൗകര്യമൊരുങ്ങിയത്.
മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിന് സേവനദാതാക്കള്‍ മത്സരിക്കുന്നതിനിടയിലാണ് പ്രാദേശിക സൈറ്റുകള്‍ കൂടി മൊബൈലില്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത്‌. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ,വിശിഷ്യാ മലയാളികളുടെ ചിരകാലാഭിലാഷമാണ്‌ ഇതുവഴി പൂവണിയുന്നത്‌.
‘കാസര്‍കോട് വാര്‍ത്ത’യും നിരവധി മലയാളം സോഫ്റ്റ്വെയര്‍/ഇന്റര്‍നെറ്റ് കമ്പനികളും കേരളത്തിലെ എഞിനീയ്‌റിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ചും മൊബൈലില്‍ മലയാളം വായിക്കാനാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.
ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വര്‍ഷത്തേക്ക്‌ ലക്ഷങ്ങളാണ്‌ സമാനമോ കുറേകൂടി മെച്ചപ്പെട്ടതോ ആയ സൗകര്യം നല്‍കുന്നതിന് ഭാഷാപോര്‍ട്ടലുകളില്‍ നിന്ന് ഇടാക്കുന്നത്.
ഒപേര മിനി ബ്രൗസര്‍ ഉപയോഗിച്ചാണ്‌ മലയാളം പോര്‍ട്ടലുകള്‍ ലഭിക്കുന്നത്‌. നേരത്തെ തന്നെ ഇതുവഴി മലയാളം വായന സാധ്യമായിരുന്നെങ്കിലും ചില മൊബൈലുകളില്‍ ചില്ലക്ഷരങ്ങള്‍ വായിക്കുന്നതിന്‌ പ്രയാസം നേരിട്ടിരുന്നു. എന്നാല്‍ ഈയടുത്താണ് വ്യക്തമായി മലയാളം വായിക്കാന്‍ അവസരമുണ്ടായത്‌.
മലയാളം പോലെ തന്നെ യൂണികോഡ്‌ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹിന്ദി, കന്നട, തമിഴ് തുടങ്ങി മറ്റു ഭാഷാ സൈറ്റുകളും ഒപേര ബ്രൗസറില്‍ വായിക്കാനാകും. മലയാളത്തില്‍ മാധ്യമം, മാതൃഭൂമി, മംഗളം മുതലായ പത്രങ്ങളുടെ സൈറ്റുകളും മറ്റു മലയാള ബ്ലോഗുകളും ഇതുവഴി വായിക്കാനാകും.

താഴെ പറയുന്ന പ്രകാരമാണ്‌ ‘ഒപേര മിനി’മൊബൈലില്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടത്‌.

മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:” എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി കാസര്‍കോട് വാര്‍ത്ത ബ്രൗസ്‌ ചെയ്‌താല്‍ സൈറ്റ്‌ മലയളത്തില്‍ വായിക്കാനാകും.

2012, മേയ് 22, ചൊവ്വാഴ്ച

കാസ്പെര്‍സ്കൈ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി 2013 സൌജന്യമായ് ഇപ്പോള്‍ ലഭിക്കുന്നു


കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്നേ ആന്റിവൈറസ് ഉണ്ടായിരിക്കണം,എന്നാല്‍ വെറുമൊരു ആന്റി വൈറസ് മാത്രം മതിയോ ? നിങ്ങള്‍ ആ സിസ്റ്റത്തില്‍ നെറ്റ് ഉപയോഗിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരു വെബ് ഷീല്‍ഡും ഫയര്‍ വാളും വേണം, ഒരു പക്ഷേ നിങ്ങളൊരു ബിസിനസ്സുകാരന്‍ ആണെങ്കിലോ..തീര്‍ച്ചയായും നിങ്ങള്‍ നെറ്റ് ബാങ്കിങ്ങും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കും,അപ്പോള്‍ വെറുമൊരു വെബ്ഷീല്‍ഡും പോരാതെ വരും,
ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത് കമ്പ്യൂട്ടര്‍ സുരക്ഷയുടെ കാര്യത്തിലും ഇന്റെര്‍ നെറ്റ് സുരക്ഷയ്ക്കും പേരുകേട്ട ഒരു ആന്റി വൈറസ് ആണു,വെറും ആന്റി വൈറസല്ല " ഇന്റെര്‍നെറ്റ് സെക്യൂരിറ്റി ആണു...അതായത് കാസ്പെര്‍സ്കൈ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി" അതും ലേറ്റസ്റ്റ് വേര്‍ഷന്‍ "2013" അപ്പോ കാസ്പെര്‍സ്കൈ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി 2013 ഡൌണ്‍ ലോഡ് ചെയ്യാ‍ന്‍ദാ ഇവിടെ ക്ലിക്കിക്കോളു, ഇതിന്റെ കീ ,ക്രാക്ക് ഒന്നും നിങ്ങള്‍ തപ്പുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട,ഇതു മൂന്നുമാസത്തേക്ക് (91 ദിവസം ) ഫ്രീ ആണു,എന്താ വിശ്വാസമായില്ലേ ? 900 രൂപ മാര്‍ക്കറ്റില്‍ വില വരുന്ന ഇവന്‍ നിങ്ങള്‍ക്കു ഫ്രീ ആയി ഞാന്‍ തരുന്നു,ഒരു ക്രാക്കും ഇല്ലാതെ ഇവനെ നിങ്ങള്‍ക്ക് ഉപയോഗിക്കാം,

ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആണു താഴെ കാണുന്നത്
ആക്റ്റിവേഷന്‍ കീ ചോദിക്കുംബോള്‍ ട്രയല്‍ എന്നത് തിരഞ്ഞെടുക്കുക,ധൈര്യമായ് കൊടുത്തുകൊള്ളു,നിങ്ങള്‍ക്കു 3 മാസത്തേക്കുള്ള ഫുള്‍ ലൈസന്‍സ് തന്നെ അവര്‍ തരും
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ആക്കാന്‍ മറക്കരുതു,അതു പോലെ തന്നെ മറ്റൊരു ആന്റി വൈറസ് പ്രോഗ്രാം കമ്പ്യൂട്ടറില്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടിട്ടുണ്ടെങ്കില്‍ അതു അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രമേ കാസ്പെര്‍സ്കൈ ഇന്‍സ്റ്റാള്‍ ചെയ്യാവു

2012, മേയ് 13, ഞായറാഴ്‌ച

ഫോട്ടോഷോപ്പ് ബേസിക് മൂന്നാം ഭാഗം



ഫോട്ടോഷോപ്പ് ബേസിക് മൂന്നാം ഭാഗം. ഗ്രേഡിയന്റ് ടൂൾ, മാഗ്നറ്റിക് ലാസോ ടൂൾ, മാജിക് വാന്റ് ടൂൾ, എങ്ങനെ ഒരുമിച്ച് 2 സെലെക്ഷൻ നടത്താം. എങ്ങിനെ അല്പം മാത്രം ഡിസലക്റ്റ് ചെയ്യാം. എന്താണു സിമിലർ, ഗ്രോ സെലെൿറ്റുകൾ. എങ്ങനെ സേവ് ചെയ്യാം. കോപി പേസ്റ്റ് എങ്ങനെ?, എന്താണു free Transform ?

ഇഷ്ടപ്പെട്ടവർ ഒന്നു ലൈകാൻ/ കമന്റാൻ മറക്കരുതേ..

ഇനി വേഗത്തില്‍ ഫയലുകള്‍ കോപി ചെയ്യാം

ഫോട്ടോഷോപ്പ് സ്മാര്‍ട്ട്‌ ഫോണില്‍....!!!


നമസ്കാരം...
വളരെ പ്രസസ്തമായ Adobe Photoshop -ന്റെ സ്മാര്‍ട്ട്‌ ഫോണ്‍ വെര്‍ഷന്‍ ആണ് ഞാന്‍ എന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ആപ്പ്ളിക്കഷന്‍ ആണിത്.
സ്ക്രീന്‍ ഷോട്ട് നോക്കുക.
ആന്ദ്രോയിടിലും ഐഫോണിലും ഇതിന്റെ ആപ് ഉണ്ട്.
ലഭിക്കുന്നതിനായി..
app സ്റ്റോര്‍ >ഫോട്ടോഷോപ്പ്
പ്ലേ സ്റ്റോര്‍ >ഫോട്ടോഷോപ്പ്
എന്ന് സെര്‍ച്ച്‌ ചെയ്താല്‍ മതി...
അഡോബിന്റെ തന്നെ Reader , Air തുടങ്ങിയവയും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
ഉപയോഗത്തിലൂടെ കൂടുതല്‍ options പഠിക്കാവുന്നതാണ്..

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് GIF അനിമേഷന്‍ ചിത്രങ്ങള്‍ കാണാന്‍


ഇതു വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് മാത്രമുള്ള ടിപ്പ് ആണു, ആദ്യം ഈ വിദ്യ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നറിഞ്ഞിട്ട് മതി ഇതു പ്രയോഗിക്കാന്‍, ഇതാ ഇവിടെ ക്ലിക്ക് ചെയ്താല്‍  താഴെ കാണുന്ന ചിത്രം മാത്രമായി കാണാന്‍ പറ്റും, അതു നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക ( സേവ് ചെയ്യാന്‍ Ctrl + S അമര്‍ത്തിയാ മതി, ആ ചിത്രത്തില്‍ FRIENDS എന്ന വാക്കിന്റെ കളര്‍ മാറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ, ഈ ചിത്രം ഒരു GIF അനിമേഷന്‍ ആണു, നമ്മള്‍ വെബ് സൈറ്റുകളില്‍ കാണുന്ന ഒട്ടു മിക്ക അനിമേഷനുകളും  GIF അനിമേഷന്‍ ആണു, ഇനി കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ചിത്രം ഓപ്പണ്‍ ആക്കി നോക്കു, ആ ചിത്രത്തില്‍ FRIENDS എന്ന വാക്കിന്റെ കളര്‍ മാറുന്നുണ്ടോ ? ഉണ്ടാവില്ല, വിന്‍ഡോസ് 7 ല്‍ GIF അനിമേഷന്‍ കാണാന്‍ പറ്റില്ല,പകരം അത് ജെ പി ജി ഫോര്‍മാറ്റില്‍ അനിമേഷന്‍ ഇല്ലാതെ ആണു കാണുന്നത്, പക്ഷേ നമുക്ക് ഒരു ചെറിയ ട്രിക്കിലൂടെ വിന്‍ഡോസ് എക്സ് പിയില്‍ കാണുന്ന പോലെ തന്നെ വിന്‍ഡോസ് 7 ലും അനിമേഷന്‍ ചിത്രങ്ങള്‍ കാണാം, അതിനായി താഴെ തന്നിരിക്കുന്ന 1 എം ബി മാത്രമുള്ള പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക, 

ഇനി നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്ത അനിമേഷന്‍ ചിത്രം ഓപ്പണ്‍ ആക്കി നോക്കുക, അതു ഓപ്പണ്‍ ആകാതെ താഴെ തന്നിരിക്കുന്ന ചിത്രത്തിലെ പോലെ കാണിക്കുന്നുണ്ടോ ?

എങ്കില്‍ ഇനി സി ഡ്രൈവ് ഓപ്പണ്‍ ആക്കുക,അതില്‍ c:\rundll32.exe അല്ലെങ്കില്‍ c:\rundll32 എന്നു ഒരു ഫയല്‍ കാണാന്‍ ആകും, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപ്പര്‍ട്ടീസ് എടുക്കുക, പ്രോപ്പര്‍ട്ടീസില്‍ compatibility എന്ന ടാബ് എടുക്കുക,compatibility mode എന്നത് ടിക്ക് ചെയ്ത് ആദ്യം വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 3 ആക്കി അപ്ലൈ ചെയ്യുക, വീണ്ടും നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്ത ചിത്രം ഓപ്പണ്‍ ആകുന്നുണ്ടൊ എന്ന്‍ നോക്കുക, ആയില്ലെങ്കില്‍ വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 3 എന്നതു വിസ്റ്റ അക്കിയും വിന്‍ഡോസ് സെവന്‍ ആക്കിയും ശ്രമിച്ച് നോക്കുക, നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വേര്‍ഷനു അനുസരിച്ച് മാറ്റം ഉണ്ടാകും, 
ശരിയായി കഴിഞ്ഞാല്‍ GIF അനിമേഷന്‍ ചിത്രങ്ങള്‍ ഈ രീതിയില്‍ കാണാന്‍ ആകും

2012, മേയ് 12, ശനിയാഴ്‌ച

ഹാര്‍ഡ് ഡിസ്‌കില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാം

ഹാര്‍ഡ് ഡിസ്‌ക് തകരാറുമൂലം കംപ്യൂട്ടര്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണോ. നിങ്ങള്‍ക്ക് ഹാര്‍ഡ് ഡിസ്‌ക് ഇല്ലാതെ തന്നെ കംപ്യൂട്ടര്‍ വര്‍ക്ക് ചെയ്യിക്കാം. ലൈവ് സിഡി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ലിനക്‌സിനും, വിന്‍ഡോസിനും ഇത്തരം സിഡിയുണ്ട്.
വിന്‍ഡോസ് ലൈവ് സിഡി ഉപയോഗിക്കുക. ഇതിന് പോര്‍ട്ടബിള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ് പറയുന്നത്. ഇത് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സിഡിയില്‍ റൈറ്റ് ചെയ്യുക.
പ്രത്യേകപ്രോഗ്രാമുകള്‍ ഉപയോഗിക്കാനാവില്ലെങ്കിലും ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന് ഇത് ധാരാളമാണ്.നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടും ലഭിക്കും.
http://www.softpedia.com/progDownload/Barts-PE-Builder-Download-694...
ലിനക്‌സിന് ഇതുപയോഗിക്കാം
http://www.knopper.net/knoppix/index-en.html

20 ദിവസം കൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം. വീഡിയോ പഠനം രണ്ടാം ദിവസം


പെൻസിൽ ടൂൾ
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.

ഫോട്ടോഷോപ്പ് 20 ദിവസം കൊണ്ട് പഠിക്കാം. വീഡിയോ പഠനം. പാഠം 1


പ്രിയ സുഹൃത്തുക്കളേ കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ ജോലി സംബന്ധമല്ലാതെ തന്നെ വിനോദത്തിനും വിജ്ഞാനത്തിനും നമ്മൾ ഉപയോഗിക്കുന്നു. ഇന്നു മൊബൈൽ കാമറകളോ ഡിജിറ്റൽ കാമറകളോ നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്തവർ ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട്തന്നെയാണു ഫോട്ടോഷോപ്പ് അല്പമെങ്കിലും എല്ലാവരും പഠിക്കാൻ ശ്രമിക്കുന്നത്. പണ്ട് നമ്മുടെ നാട്ടിൽ സ്റ്റുഡിയോകളിൽ പോയി എടുത്തിരുന്ന ഫോട്ടോകൾ ഇന്നു നമ്മുടെ റൂമുകളിലേക്ക് ചുരുങ്ങുമ്പോൾ അതല്പം ഭംഗി വരുത്താൻ ശ്രമിക്കുന്നത് നല്ലതല്ലെ. അതിനായി ചെറിയ ശ്രമമാണിവിടെ. ഫോട്ടോഷോപ്പ് ഓപൺ ചെയ്യുന്നത് മുതൽ തുടങ്ങുന്ന ക്ലാസ് തീരുമ്പഴേക്ക് നിങ്ങൾക്ക് അത്യാവശ്യം ഫോട്ടോഷോപ്പ് പ്രയോഗിക്കാൻ കഴിയും എന്നുറപ്പുണ്ട്.
1 എങ്ങിനെ ഫയൽ ഓപൺ ചെയ്യാം.
2 എന്തൊക്കെയാണു പ്രത്യേകതകൾ
3 ടൂൾ ബോക്സ്
4 പെൻസിൽ ടൂൾ
5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.
ബേസിക് പഠനം. ടൂൾസ് പരിചയം


ഇഷ്ടപ്പെട്ടവർ താഴെഒന്നു ലൈകാൻ/കമന്റാൻ മറക്കരുത് കെട്ടോ...

ഫേസ് ബുക്ക് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം ?

സ്റ്റെപ്പ് -1
ഇവിടേ ക്ലിക്ക്
ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കു...
സ്റ്റെപ്പ് -2
“Delete My Account “ ഇല് ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് -3
ഇപ്പോള് ഒരു വിന്ഡോ ഓപ്പണ് ആയിട്ടുണ്ടാകും.അതില് password, Captcha code.
എന്നിവ എന്റര് ചെയ്തു ഓക്കേ കൊടുക്കുക.
ഡിലീറ്റ് ചെയ്തു 14 ദിവസം Sign In ചെയ്തില്ലേല് അക്കൗണ്ട് ഡിലീറ്റ് ആയിക്കോളും.
ഡിലീറ്റ് ചെയ്തു നിങ്ങള്ക്ക് മനസ്സ് മാറി വീണ്ടും Activate ചെയ്യണമെങ്കില് 14 ദിവസത്തിനകം വീണ്ടും Sign In ചെയ്യണം

2012, മേയ് 10, വ്യാഴാഴ്‌ച

ഗൂഗിള്‍ ക്രോം ഷോര്‍ട്ട് കട്ട്സ്



CTRL + SHIFT + N : automatically opens up a Chrome ‘incognito’ window which allows you to surf on a PC without leaving behind any digital footprints.
SHIFT + Escape: allows for fast access to Chrome’s task Manager utility that allows you to nix browser processes that have gone awry.
CTRL + SHIFT + T: will open recently closed browser tabs.
Window And Tab Shortcuts:
Ctrl+N – Open a new window
Ctrl+Shift+N – Open a new window in incognito mode
Press Ctrl,and click a link – Open link in a new tab
Press Shift, and click a link – Open link in a new window
Alt+F4 - Close current window
Ctrl+T - Open a new tab
Ctrl+Shift+T – Reopen the last tab you’ve closed. Google Chrome remembers the last 10 tabs you’ve closed.
Drag link to tab – Open link in specified tab
Drag link to space between tabs – Open link in a new tab in the specified position on the tab strip
Ctrl+1 through Ctrl+8 – Switch to the tab at the specified position number. The number you press represents a position on the tab strip.
Ctrl+9 – Switch to the last tab
Ctrl+Tab or Ctrl+PgDown – Switch to the next tab
Ctrl+Shift+Tab or Ctrl+PgUp – Switch to the previous tab
Ctrl+W or Ctrl+F4 – Close current tab or pop-up
Alt+Home – Open your homepage
Ctrl+O, then select file – Open a file from your computer in Google Chrome
Shortcuts To Open Google Chrome Features:
Ctrl+B – Toggle bookmarks bar on and off
Ctrl+H – View the History page
Ctrl+J – View the Downloads page
Shift+Escape – View the Task manager
Webpage Shortcuts:
Ctrl+P – Print your current page
F5 – Reload current page
Esc – Stop page loading
Ctrl+F5 or Shift+F5 – Reload current page, ignoring cached content
Press Alt, and click a link – Download link
Ctrl+F – Open find-in-page box
Ctrl+G or F3 – Find next match for your input in the find-in-page box
Ctrl+Shift+G or Shift+F3 – Find previous match for your input in the find-in-page box
Ctrl+U – View source
Drag link to bookmarks bar – Bookmark the link
Ctrl+D – Bookmark your current webpage
Ctrl++ – Make text larger
Ctrl+- – Make text smaller
Ctrl+0 – Return to normal text size
Text shortcuts:
Highlight content, then press Ctrl+C – Copy content to the clipboard
Place your cursor in a text field, then press Ctrl+V or Shift+Insert – Paste current content from the clipboard
Place your cursor in a text field, then press Ctrl+Shift+V – Paste current content from the clipboard without formatting
Highlight content in a text field, then press Ctrl+X or Shift+Delete – Delete the content and copy it to the clipboard

2012, മേയ് 9, ബുധനാഴ്‌ച

ഗൂഗിള്‍ ക്രോമില് ക്ലോസ് ചെയ്ത ടാബ് വീണ്ടും തുറക്കാന്.

നിരവധി ടാബുകള് തുറന്ന് വച്ചിരിക്കുമ്പോള് ചിലപ്പോള് അബദ്ധം പറ്റ് ടാബുകള് ക്ലോസ് ചെയ്ത് പോയെന്ന് വരാം. ഇത് ചിലപ്പോള് ഏറെ നേരത്തെ തിരച്ചിലിന് വഴിവെയ്ക്കും. ക്രോമില് ഇങ്ങനെ സംഭവിച്ചാല് എങ്ങനെ ടാബ് വീണ്ടും തുറക്കാം എന്ന് നോക്കാം.
ഷോര്ട്ട്കട്ട്
Ctrl+Shift+T അടിച്ചാല് ക്ലോസായ ടാബ് തുറന്ന് വരും.
മാക് കംപ്യൂട്ടറില് Command + Shift+Tab
ഏറ്റവും അവസാനത്തേതില് തുടങ്ങി പത്ത് ടാബുകല് ഇങ്ങനെ ഓപ്പണ് ചെയ്യാം.
മൗസുപയോഗിച്ച് ഇത് ചെയ്യാന് ഒരു പുതിയ ടാബ് ഓപ്പണ് ചെയ്യുക. Recently closed എന്ന് ഒപ്ഷനെടുക്കുക.അവസാനത്തെ മൂന്ന് ടാബുകള് ഇങ്ങനെ ഓപ്പണ് ചെയ്യാം.

വളരെ അനായാസം ജി മെയില്‍ കൈകാര്യം ചെയ്യാം


ആദ്യം ഇവനെ ഒന്ന് ഇന്സ്റ്റാ ള്‍ ചെയ്യ് 
ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ അമര്‍തുക
ഇന്സ്റ്റാ ള്‍ ചെയ്തു കഴിഞ്ഞാല്‍ Checker Plus for Gmail™ ക്ലിക്ക് ചെയ്യുക തുടര്ന്ന്ം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ല്‍ ലോഗ് ഇന്‍ ചെയ്യുക 
(നിങ്ങള്ക്ക് എത്ര മെയില്‍ അക്കൗണ്ട്‌ ഉണ്ടോ അത്രയും എന്നാവും ലോഗ് ഇന്‍ ചെയ്യാന്‍ പറ്റും )............

Plus for Gmail™ ഉപയോഗം ഇനി പറഞ്ഞു തരാം ,
1) നിങ്ങള്ക്ക്് എത്ര വായിക്കാത്ത മെയില്‍ ഉണ്ടോ അതിന്ടെ എണ്ണം എപ്പോഴും കാട്ടിത്തരും

2) ജി മെയില്‍ തുറക്കാതെ തന്നെ മെയില്‍ വായിക്കാം , റിപ്ല നല്കാം , ഡിലീറ്റ്‌ ചെയ്യാം ,സ്പാം ആക്കം,ഫെവര്‍ ആക്കം അങ്ങനെ എല്ലാം ചെയ്യാം 
3) നിങ്ങള്ക്ക്ഴ ഒരു മെയില്‍ വന്നാല്‍ അത് അപ്പോള്‍ തന്നെ നോട്ടിഫികേഷന്‍ ആയി നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കും





4) Plus for Gmail™ ഏറ്റവം വലിയ ഗുണം നിങ്ങള്ക്ക്s ഒരു മെയില്‍ വന്നു കഴിഞ്ഞാല്‍ ഇവന്‍ അതു എവിടെ നിന്നാണ് വന്നത് എന്ന് വായിച്ചു കേള്പ്പി ക്കും ......
അങ്ങനെ പോകുന്നു Plus for Gmail™ ഉപയോഗങ്ങള്‍
അതുമല്ല നിങ്ങളുടെ ഇഷ്ടാനുസാരം ഇവനെ സെറ്റ് ചെയ്യാനും ആകും നിങ്ങള്ക്ക്



x

SUBSCRIBE NOW!!!


Get This