Blogger Widgets AKSHARAM: നിങ്ങളുടെ സിസ്റ്റം/ലാപ്‌ ടോപ്‌ എന്നിവ ഇനി ഫുള്‍ പാസ്സ്‌വേര്‍ഡ്‌ പ്രോടക്റ്റ്ല്‍ വെക്കാം.
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ഡിസംബർ 3, ശനിയാഴ്‌ച

നിങ്ങളുടെ സിസ്റ്റം/ലാപ്‌ ടോപ്‌ എന്നിവ ഇനി ഫുള്‍ പാസ്സ്‌വേര്‍ഡ്‌ പ്രോടക്റ്റ്ല്‍ വെക്കാം.

പ്രിയ കൂട്ടുകാരെ കഴിഞ്ഞ ദിവസം എന്‍റെ ഒരു കൂട്ടുകാരന്‍ ഒരു ലാപ്‌ എന്‍റെ അടുത്ത് കൊണ്ടുവന്നു........ആ ലാപില്‍ BIOS പാസ്സ്‌വേര്‍ഡ്‌ പ്രോടക്റ്റ് ചെയ്യ്തതാണ്.......ആ കൂട്ടുകാരന്‍ ഒരുപാടു ശ്രമിച്ചു അത് ഓപ്പണ്‍ ചെയ്യാന്‍......പഷേ നടനില്ല.......അപ്പോള്‍ ആണ് ഞാനും ചിന്ധിച്ചത് ഇങ്ങനെ എന്‍റെ ലാപ്‌ BIOS പാസ്സ്‌വേര്‍ഡ്‌ പ്രോടക്റ്റ് ചെയ്യ്താല്‍ സതാരണ കാര്‍ക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റില എന്ന്......കൊള്ളം ഞാന്‍ ഉടനെ എന്‍റെ സിസ്റ്റം ഞാന്‍ പ്രോടക്റ്റ് ചെയ്യ്തു........നിങ്ങള്‍ ചെയ്യുന്നോ?????????????...........ചെയ്യുന്നവരും,ഇത് ഇഷ്ടപെട്ടവരും തീര്‍ച്ചയായും അഭിപ്രായം താഴെ എഴുതണം പ്ലീസ്.........


ആദ്യം നിങ്ങളുടെ സിസ്റ്റം/ലാപ്‌ ടോപ്‌ ഇതും ആകട്ടെ അത് റീ സ്റ്റാര്‍ട്ട്‌ ചെയ്യുക....തുടര്‍ന്ന് F2,F10,Delete എന്നിവയില്‍ ഏതെങ്കിലും ബട്ടന്‍ പ്രസ്‌ ചെയ്യ്തു BIOS മെനുവില്‍ കയറുക(സിസ്റ്റം മദര്‍ ബോര്‍ഡ്‌ അനുസരിച്ച് BIOS മെനു കീ മാറി വരും അത് നിങ്ങള്‍ നോകി ഉപയോഗിക്കുക)



BIOS മെനുവില്‍ Security സെലക്ട്‌ ചെയ്യുക. അതില്‍ Set Supervisor Password: സെലക്ട്‌ ചെയ്യ്തു എന്റര്‍ ചെയ്യുക.



ഇതില്‍ കാണുന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കവുനതാണ്.



അതിനു ശേഷം എന്റര്‍ പ്രസ്‌ ചെയ്യ്തു കണ്ഫോം ചെയ്യുക.



ഇനി നിങ്ങള്‍ F10 പ്രസ്‌ ചെയ്യ്തു സെറ്റിംഗ് സേവ് ചെയ്യുക.



ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റം/ലാപ്‌ ടോപ്‌ റീ സ്റ്റാര്‍ട്ട്‌ ആകും.......ദെ....പാസ്സ്‌വേര്‍ഡ്‌ ചോദിക്കുന്നു.....ഹി ഹി ഹി




അപ്പോള്‍ കൂട്ടുകാരെ ഈ ടിപ് ഇഷ്ടമായാല്‍ അഭിപ്രായം അറിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This