font ഏതാണെന്ന് അറിയാന്‍ ഉള്ള ചെറിയ ഒരു വിദ്യ
ന്യൂസ് പേപ്പറില്‍ ഉപയോഗിക്കുന്ന text എടുത്ത്
കോപ്പി ചെയ്‌താല്‍ കാണിക്കുന്നതു ഇതുപോലെ ആയിരിക്കും.
കാരണം അവര്‍ ഉപയോഗിച്ച font നിങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇല്ലാത്തത് കൊണ്ട് ആകുന്നു.
അവര്‍ ഏതു font ഉപയോഗിച്ചത് എന്ന് അറിഞ്ഞാല്‍
ആ font നമുക്ക് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍
മലയാളം വായിക്കാന്‍ സാധിക്കും.
അവര്‍ ഉപയോഗിച്ച font നമുക്ക് കണ്ടുപിടിക്കാം.
നിങ്ങള്‍ക്ക് വേണ്ട text copy ചെയ്തു word
ല്‍ പേസ്റ്റ് ചെയ്യുക. ശേഷം word ല്‍ ctrl + shift + F
എന്ന് അടിച്ചാല്‍ അവര്‍ ഉപയോഗിച്ച font കാണും.
ഈ font ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു ആ font ഇന്‍സ്റ്റാള്‍
ചെയ്താല്‍ നിങ്ങള്‍ക്കു മലയാളം വായിക്കാന്‍ സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ