Blogger Widgets AKSHARAM: ഫ്രീ ആയി എങ്ങനെ ഫാക്സ് അയക്കാം ...?
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ഡിസംബർ 26, തിങ്കളാഴ്‌ച

ഫ്രീ ആയി എങ്ങനെ ഫാക്സ് അയക്കാം ...?

.എന്‍റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...
ക്ഷമിക്കണേ...ചില ഗൂഡ പ്രശ്നങ്ങളാല്‍ കുറച്ചു ദിവസം നിങ്ങളെ മിസ്‌ ചെയ്തു...സങ്കടമുണ്ടായിരുന്നു...
പക്ഷെ ജീവിതമല്ലേ...എല്ലാം വേണം....ഹു ഹു ഹു ...
.
.
.

ഛെ...ഇവന്‍ തുടങ്ങി സങ്കടം പറച്ചില്‍...അല്ലെ...ഇല്ലേ...ഞാന്‍ നിറുത്തി...ഞാന്‍ ഇപ്പൊ വന്ന കാര്യം പറയാം...ഒരു ചെറിയൊരു നുണുക്ക് വിദ്യ വീണു കിട്ടി....അത് ഇവിടെ അങ്ങ് വിതരിയേക്കാം..എന്ന് വിചാരിച്ചു വന്നതാ..അപ്പൊ പറയാം അല്ലെ...
.
.
.

ഫ്രീ ആയി എങ്ങനെ ഫാക്സ് അയക്കാം ..അതും ഓണ്‍ലൈന്‍ വഴി...ഇങ്ങനെ അയക്കുന്നതിനു കുറെ വെബ്സൈറ്റുകള്‍ നിലവിലുണ്ട്...അതില്‍ നിന്നും കുറച്ചെണ്ണം ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നു...

.
.
. 1 . Myfax
.

.

.
.
ഈ സൈറ്റില്‍ ഫാക്സിനു ഒരു ലിമിറ്റ് ഇല്ല എത്രയും വിടാം..സൈന്‍അപ്പ്‌ ചെയ്യേണ്ട ആവശ്യവും ഇതിനില്ല...

ഇതില്‍ പി ഡി എഫും ടെക്സ്റ്റ്‌ ടോക്ക്യുമെന്റും സപ്പോര്‍ട്ട് ചെയ്യും..
.
.
2 . Pamfax
.
.

.
.
ഈ സൈറ്റില്‍ ചുമ്മാ ഒന്ന് സൈന്‍അപ്പ്‌ ചെയ്യുക...എന്നിട്ട് ഫാക്സുകള്‍ അയക്കൂ...ഇതും ലിമിറ്റ് ഇല്ലാത്തതാണ്..ടെക്സ്റ്റ്‌ ഡോക്മെന്റ്റ് സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
.
3 . Faxzero
.
.

.
.
.
ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
.
4 . Freepopfax
.
.

.
.
.
ഇതിനു സൈന്‍അപും ലിമിറ്റും ഇല്ല....Text and Document സപ്പോര്‍ട്ട് ചെയ്യുന്നു...
.
.
.
5 . Gotfreefax
.
.

,
.
.

ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
എങ്ങനുണ്ട്...ഒന്ന് ടെക്സ്റ്റ്‌ ചെയ്തു നോക്കൂന്നെ..എന്നിട്ട് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണേ...
നിങ്ങളുടെ സ്നേഹമാണ് എന്‍റെ ആവേശം....സത്യം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This