ക്രിസ്തുമസ്സും ന്യൂ ഇയറും വരുന്നു,കമ്പ്യൂട്ടറുകള്‍ അലങ്കരിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഞാനും തരുന്നു
അങ്ങിനെ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു, ഈ പുതുവല്‍സരവും ക്രിസ്തുമസ്സും നമ്മള്‍ വീടെല്ലാം മോടി പിടിപ്പിച്ചും ധാരാളം ലൈറ്റുകള്‍ മിന്നിച്ചും നന്നായി ആഘോഷിക്കാറുണ്ടല്ലോ..അതു പോലെ നമ്മുടെ കമ്പ്യൂട്ടറും ഒന്നു അലങ്കരിക്കണ്ടേ ?
ഞാന്‍ അതിനുള്ള ഒരു സോഫ്റ്റ്വെയര്‍ ആണു നിങ്ങള്‍ക്കായി തരുന്നത്,പേരു ഹോളിഡേ ലൈറ്റ്സ്, ഓഹ് ലൈറ്റ് മാത്രമേ ഉള്ളോ എന്നോര്‍ത്ത് വിഷമിക്കണ്ട, ഇതില്‍ ലൈറ്റും പൂക്കളും മഞ്ഞും സ്ക്രീന്‍ സേവറും ക്രിസ്തുമസ് ഗാനങ്ങളും ഒക്കെ ഉണ്ട്,
ഓഹോ അപ്പോള്‍ ഇന്നു ഡൌണ്‍ ലോഡ് ചെയ്തു തീരുമോന്നായി ചിന്ത !!! ആലോചിക്കണ്ട,ഇതു വെറും ഒരു എം ബി മാത്രമേ ഉള്ളു, ഇനി ഇപ്പോള്‍ അടുത്ത ചിന്ത ഞാന്‍ ക്രിസ്ത്യാനി അല്ലാലോ എന്നായി... ഹ ഹ നിങ്ങള്‍ അത് ചിന്തിക്കും എന്നെനിക്കറിയാം..ഞാന്‍ അങ്ങിനെ ഒന്നും നിങ്ങളെ വെറുതെ വിടില്ല .. ഇതില്‍ ന്യൂ ഇയര്‍ ആഘോഷിക്കാനുള്ളതും ഉണ്ട്, അപ്പോ ദേ ഒരുത്തന്‍ ആ ലുട്ടു പറയുന്നു അവന്‍ ക്രിസ്ത്യാനിയുമാണു, ന്യൂ ഇയര്‍ ആഘോഷിക്കാറുമുണ്ട്,പക്ഷേ ഈ വര്‍ഷം അമ്മൂമ്മ മരിച്ചതിനാല്‍ ആഘോഷം ഇല്ല എന്ന്‍.. മോനെ ലുട്ടു നീ അതും പറയും അപ്പുറവും പറയുമെന്നെനിക്കറിയാം..നിന്നെ പോലുള്ള കാമുകന്മാര്‍ക്ക് ഡെസ്ക് ടോപ്പ് അലങ്കരിക്കാനുള്ള സാധനവും ഇതിലുണ്ട്, ഇനി വേണമെങ്കില്‍ സ്വന്തമായി അലങ്കാരങ്ങള്‍ നിര്‍മ്മിക്കാനും ഇതുപയോഗിക്കാം, കുറേ നേരമായല്ലോ ഇത് , അതു എന്നൊക്കെ പറയുന്നു.. ഏതാ സാധനം എന്നായി ചിന്ത എന്നല്ലേ..ദാ ഇവിടെ ക്ലിക്കിക്കോ..ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തോളു, ബാക്കി ഒക്കെ ഈ സ്ക്രീന്‍ ഷോട്ടുകളിലുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ