അറിഞ്ഞോ ഫേസ്ബുക്ക് അതിന്റെ കെട്ടിലും മട്ടിലും അടിപിടി മാറ്റങ്ങളുമായ് എത്തിയിരിക്കുന്നു, ആ പുതിയ രൂപം നിങ്ങള്‍ക്കും ഇപ്പോള്‍ ലഭ്യമാണു, അതിനായി ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു http://www.facebook.com/about/ timeline എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു GET TIMELINE എന്ന പച്ച ബട്ടനില്‍ അമര്‍ത്തുക, ശേഷം നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലില്‍ പബ്ലിഷ് എന്നു മറ്റൊരു പച്ച ബട്ടന്‍ വരും, അതു ക്ലിക്ക് ചെയ്യുക, അത്രയുമേ വേണ്ടു, ഇതില്‍ നിങ്ങളുടെ പ്രൊഫൈലിനു മനോഹരമായ ഹെഡര്‍ ഇമേജും ചേര്‍ക്കാന്‍ ആവും , അത്തരം ചിത്രങ്ങള്‍ക്കു http://www.coverimages.in/ എന്‍ ന സൈറ്റു സന്ദര്‍ശിക്കുക
താഴെ ഉള്ള സ്ക്രീന്‍ ഷോട്ട് നോക്കു, പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇതുപോലെ ആണു, നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ വിവരം കൈമാറുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ