പ്രിയ കൂട്ടുകാരെ നിങ്ങളുടെ സിസ്റ്റം c ഡ്രൈവ് ബാക്ക് അപ്പ് എടുത്തു വെക്കുനത് എപ്പോളും നല്ലതാണു കാരണം നിങ്ങളുടെ OS (ഒപ്രേടിംഗ് സിസ്റ്റം) ഏതെങ്കിലും രീതിയില്‍ കംപ്ലെന്റ്റ് ആയാല്‍ നിങ്ങള്ക്ക് ഈ ബാക്ക് അപ്പ് ഉപയോഗിച്ച് സിസ്റ്റം റീസ്റ്റോര്‍ ചെയ്യവുനതാണ്......നിങ്ങള്‍ ബാക്ക് അപ്പ് എടുക്കുന്ന സമയത്ത് നിങ്ങളുടെ c ഡ്രൈവ്ല്‍ ഉള്ള വിന്‍ഡോസ്,ഇന്‍സ്റ്റോള്‍ പ്രോഗ്രാം എല്ലാം നിങ്ങള്‍ റീസ്റ്റോര്‍ ചെയ്യുമ്പോള്‍ തിരികെ നിങ്ങള്ക്ക് കിട്ടുനതും ആണ്......നിങ്ങള്‍ ബാക്ക് അപ്പ് ഫയല്‍ ഒരു ഇമേജ് ഫയല്‍ ആയി USB,CD/DVD,Hard Disk എന്നിവയില്‍ സുഷികവുനതും ആണ്......ഈ പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.
ഇനി നമ്മുടെ സിസ്റ്റം OS ല്‍ എന്ത് സംഭവിച്ചാലും പേടിക്കണ്ട കാരണം എന്‍റെ അടുത്ത് c ഡ്രൈവ് ബാക്ക് അപ്പ് ഉണ്ട്............ ഹി ഹി ഹി ഹി
ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ബാക്ക് അപ്പ് വിന്‍ഡോ 7 ആണ്....... XP ഇത് പോലെ തന്നെ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ട്
സ്റ്റാര്‍ട്ട് ബട്ടന്‍ + കണ്ട്രോള്‍ പാനല്‍
കണ്ട്രോള്‍ പാനല്‍ല്‍ ബാക്ക് അപ്പ് ആന്‍ഡ് റീസ്റ്റോര്‍
അതില്‍ Create a system image
അപ്പോള്‍ പൂതിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും അതില്‍ ഇമേജ് ഫയല്‍ ക്രെയെറ്റ് ചെയ്യേണ്ട ലോകെഷന്‍ കൊടുക്കുക
അതിനു ശേഷം Next
ബാക്ക് അപ്പ് സെറ്റിംഗ് കന്ഫോം അകിയത്തിനു ശേഷം Start Backup കൊടുക്കുക
അപ്പോള്‍ നിങ്ങളുടെ സിസ്റ്റം c ഡ്രൈവ് ബാക്ക് അപ്പ് ഇമേജ് ഫയല്‍ സ്റ്റോര്‍ ആകുവാന്‍ തുടങ്ങുനത് നിങ്ങള്ക്ക് കാണുവാന്‍ സാധിക്കും.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ