ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ് ബുക്ക് നോക്കാം ..!!!
ഇത് ഇന്ത്യയില്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് . ഗള്‍ഫില്‍ ഫ്രീ ആയി wifi connection ഉപയോഗിക്കുന്നവരാണ് നിങ്ങളിക് പലരും എന്നെനിക് അറിയാം .. നാട്ടില്‍ ഉള്ള പാവം പിടിച്ച നമ്മുടെ സുഹൃത്തുക്കള്‍... ആണ്ട്രോയിഡ് ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാത്തവര്‍....... ഈ ടിപ്പ് അവര്‍ക്ക് വേണ്ടിയാണ് ... നമ്മുടെ സാദാ ജാവ ഫോണില്‍ എങ്ങനെ ഫേസ് ബുക്ക് നോക്കാം എന്ന് നോക്ക് ...
ആദ്യം നമ്മുടെ സാദാ ജാവ ഫോണ്‍ എടുക്കുക.... ഏതെങ്കിലും സിം ഇടുക . എന്നിട്ട ദാ ഇങ്ങനെ *325# എന്ന് ഡയല്‍ ചെയ്യുക.
അപ്പോള്‍ നമ്മുടെ ഫേസ് ബുക്ക് യുസര്‍ നെയിമും പാസ്വേര്‍ഡും ചോദിക്കും .. അത് എന്റര്‍ ചെയ്യുക . പിന്നെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ ഏതാണോ വേണ്ടത് അതിനു വേണ്ട നമ്പര്‍ എന്റര്‍ ചെയ്തു കൊടുക്കുക..
പിന്നെ ഒരു കാര്യം ഇന്ത്യയില്‍ ഇത് ഉപയോഗിക്കുമ്പോള്‍ ദിവസം ഒരു രൂപ വീതം ചാര്‍ജ് ആകും... ഫ്രീ ആണെന്ന് കേട്ട് ഓടിവന്നിട്ട് ഇത് വല്ലാത്ത ചതി ആയിപ്പോയി എന്ന് ചിലക്കെങ്കിലും തോന്നുന്നുണ്ടാകും.. നന്നായിക്കൂടെ?
അപ്പോള്‍ എന്നത്തേയും പോലെ ലയിക്കും കമന്റും പോരട്ടെ ....